Right 1 - Page 136

റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് എത്തിയ യുക്രൈന്‍ പൗരന്‍മാരെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കും; 40,000ത്തോളം പേര്‍ പ്രതിസന്ധിയില്‍; സെലന്‍സ്‌കിയുമായുള്ള വാക്കേറ്റത്തിന് മുമ്പേയുള്ള തീരുമാനമെന്ന് വിശദീകരണം; നാടുകടത്തല്‍ വിവാദം പുതിയ തലത്തില്‍
വനംവകുപ്പില്‍ മരുന്നിനായി ഉള്ളത് സത്യസന്ധരായ അപൂര്‍വ്വം ഉദ്യോഗസ്ഥര്‍; ആരോപണം അന്വേഷിക്കാന്‍ ഇറങ്ങിയ വനംവകുപ്പിലെ മികച്ച ഉദ്യോഗസ്ഥന് ഒടുവില്‍ കിട്ടിയത് സസ്‌പെന്‍ഷന്‍; വനംമന്ത്രിയുടെ ഓഫീസില്‍ ഭിന്നത രൂക്ഷം; നവകേരളത്തില്‍ സത്യസന്ധര്‍ക്ക് രക്ഷയില്ലേ? എല്ലാം മുഖ്യമന്ത്രിയും അറിയുമ്പോള്‍
ആ പെണ്‍കുട്ടികളില്‍ ഒരാളെ എടവണ്ണക്കാരന്‍ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമില്‍; മഞ്ചേരിയില്‍ ജോലിയുള്ള സുഹൃത്തിന് തീവണ്ടി ടിക്കറ്റ് എടുത്ത് നല്‍കിയതും കൂട്ടുകാരികള്‍; മുംബൈ വരെ പോയ ആ യുവാവിന്റെ റോളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; അക്ബര്‍ റഹീം പറയുന്നത് സത്യമോ?
കോഴിക്കോട് വച്ച് മൊബൈല്‍ സ്വിച്ച് ഓഫാക്കി; എടവണ്ണക്കാരന്റെ ഫോണ്‍ വിളിയിലെ തുമ്പ് ആദ്യ ഘട്ടത്തില്‍ നിര്‍ണ്ണായകമായി; മഹാരാഷ്ട്രയില്‍ എത്തിയെന്ന് ഉറപ്പിച്ചത് എല്ലാം അതിവേഗമാക്കി; രാത്രി 9 മണിക്ക് ഫോണില്‍ പുതിയ സിം ഇട്ടപ്പോള്‍ തെളിഞ്ഞത് മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനിലെ യാത്ര; ആ കുട്ടികളെ രക്ഷിച്ചത് ടവര്‍ ലൊക്കേഷന്‍
ആ രണ്ടു പെണ്‍കുട്ടികളുടേയും അച്ഛനും അമ്മയും ഹാപ്പി; മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ മുഴുവന്‍ മലയാളി കൂട്ടായ്മയും തിരച്ചിലിന് ഇറങ്ങി; പോലീസിനും പിന്നെ വെറുതെ ഇരിക്കാനായില്ല; രാത്രി 1.45ഓടെ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത ആ കുട്ടികളെ ലോണാവാലാ സ്റ്റേഷനില്‍ നിന്ന് കിട്ടി; താനൂരിലെ ഒളിച്ചോട്ടം കണ്ടെത്തുമ്പോള്‍
ഞാന്‍ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ നടത്താന്‍ ഫെഫ്ക അന്ന് സമ്മതിച്ചില്ല; ആ സിനിമയുടെ പേരുമാറ്റി സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങി; കലാഭവന്‍ മണിയുടെ അനുസ്മരണ കുറിപ്പില്‍ വെളിപ്പെടുത്തലുമായി വിനയന്‍
പന്നിപ്പടക്കം കടിച്ച് പൊട്ടിത്തറിച്ചതോടെ നാവ് അറ്റു; കീഴ്ത്താടി തകര്‍ന്ന് വേര്‍പെട്ട നിലയില്‍; അണുബാധ രക്തത്തില്‍ വ്യാപിച്ചു; മയക്കുവെടി വെച്ചതിലെ പിഴവുകാരണമല്ല കരിക്കോട്ടക്കരിയില്‍ കുട്ടിയാന ചരിഞ്ഞതെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തന്റെ ബോളിവുഡ് സിനിമാ സ്വപ്നങ്ങളെ തകര്‍ത്ത് കോവിഡ്; സേക്രഡ് ഗെയിംസിന്റെ ഓഡിഷന് പോയിരുന്നു; എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് കാസ്റ്റിങ് നടക്കാതെ പോയി; മഞ്ജു വാര്യര്‍
കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; കരാര്‍ ഒപ്പുവെച്ച് സിഎംഎസ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും; നിര്‍മാണം രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍, സ്പ്രിംഗ്ലര്‍ സിസ്റ്റം, എന്നിവ ഒരുക്കും; രണ്ടാം ഘട്ടത്തില്‍ ഫ്‌ലഡ് ലൈറ്റ് സംവിധാനം ഉണ്ടാവും; ചിലവ് 14 കോടി
അന്ന് വൈകിട്ട് നാലിന് ദുബായിലെത്തി; രാവിലെ 7.30ന് തിരിച്ച് വീണ്ടും പാകിസ്ഥാനിലേക്ക്; ഇന്ത്യക്ക് വേണ്ടി മറ്റ് ടീമുകള്‍ മണിക്കൂറുകളോം യാത്ര ചെയ്യേണ്ടി വരുന്നു; ഐസിസിയുടെ അനീതിയെന്ന് ഡേവിഡ് മില്ലര്‍
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വേര്‍പിരിഞ്ഞ് തമന്നയും വിജയ് വര്‍മ്മയും; വേര്‍പിരിയലിന് കാരണം തമന്ന മുന്നോട്ട് വച്ച് നിബന്ധന അംഗീകരിക്കാന്‍ സാധിക്കാത്തതോടെ; തര്‍ക്കം കലാശിച്ചത് വേര്‍പിരിയലില്‍