Right 1 - Page 44

2019 ഫെബ്രുവരി 16നു നല്‍കിയ കത്തില്‍ സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നായിരുന്നെങ്കില്‍ വാസു ഫെബ്രുവരി 26ന് ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ സ്വര്‍ണം പൂശിയ എന്നത് ഒഴിവാക്കി! ശബരിമല കവര്‍ച്ച കേസില്‍ പ്രതികളായത് പത്മകുമാറും ബോര്‍ഡും അല്ലേ? യഥാര്‍ത്ഥ പ്രതി വാസുവോ? സംശയങ്ങള്‍ സജീവമാകുമ്പോള്‍
വൃദ്ധൻ സിംഹാസനത്തിൽ മുറുകെ പിടിക്കുന്നു, വിട്ടുകൊടുക്കാൻ ഭയക്കുന്നു..; യുക്രെയ്നിനെതിരെയുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിച്ച് നൂറുകണക്കിന് ആളുകൾ; സെന്റ് പീറ്റേഴ്‌സ്ബർഗിലെ കസാൻസ്കായ സ്ക്വയറിൽ കണ്ടത് പുടിനെതിരെയുള്ള ജനരോഷം
അറ്റകുറ്റപ്പണിയുടെ പേരില്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്തു കൊണ്ടു പോയത് മൂന്നു താഴികക്കുടങ്ങള്‍; ആര്, എന്തിന് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; വിജിലന്‍സിനും ദേവസ്വം കമ്മിഷണര്‍ക്കും പരാതി; ഹൈക്കോടതിയെ സമീപിക്കാനും നീക്കം
1977ന് മുമ്പ് വനഭൂമി കൈവശം കിട്ടിയവര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം അനുവദിക്കുന്നു; ഇത്തരം കൈവശ ഭൂമിയ്ക്ക് അതിനുള്ളിലെ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും; സുപ്രധാന തീരുമാനവുമായി പിണറായി മന്ത്രിസഭ; കേരളം വീണ്ടും പിടിക്കാന്‍ അതിദരിദ്രരില്ലാ മുദ്രാവാക്യവും
ഭസ്മകുളത്തെ വിശ്വാസം പറഞ്ഞ് എതിര്‍ത്ത ജഡ്ജിയോടുള്ള ഈഗോ വിനയുണ്ടാക്കി; ദ്വാരപാലക ശില്‍പ്പം ഇളക്കുന്നത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്ത വീഴ്ച എല്ലാം കുളമാക്കി! ശബരിമലയിലെ പ്രതിസന്ധിയില്‍ ദേവസ്വം പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷം; വാസവന്‍ അനുകൂലവും; തലപ്പത്ത് പ്രശാന്ത് തുടരുമോ?
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടക കക്ഷികള്‍; സമ്മര്‍ദ്ദം ശക്തമായാല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ യു.ഡി.എഫ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ കക്ഷി നേതാക്കള്‍ക്ക് നിര്‍ദ്ദേശം; നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലേക്ക് കളം മാറ്റാന്‍ തീരുമാനിച്ച് കെ.സി വേണുഗോപാല്‍
വല്യപ്പനും അപ്പനും അമ്മാവനും സഹോദരന്മാരും ബലാത്സംഗം ചെയ്തു; അമ്മയോട് പറഞ്ഞപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു; ചരിത്രത്തില്‍ ആരും ഇതുവരെ അനുഭവിക്കാത്ത ലൈംഗിക പീഡനം; ബ്രിട്ടീഷുകാരി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കഥ
ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യയുടെ മധുര പ്രതികാരം! ബ്രിട്ടന്‌ പിറകെ യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ വ്യാപാര കരാറിലേക്ക്; വിശാഖപട്ടണത്ത് ശതകോടികളുടെ എഐ ഡാറ്റാ സെന്റര്‍ തുടങ്ങാനുള്ള ഗൂഗിളിന്റെ തീരുമാനവും ട്രംപിന് തിരിച്ചടി; ട്രംപിസം തളരുമ്പോള്‍
പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന്‍ സ്‌കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; മിക്ക വിസയ്ക്കും ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നയം ഇങ്ങനെ
മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയില്‍ അതിഥി തൊഴിലാളിയായി ഒന്നര വര്‍ഷം ജോലി; പ്രാദേശിക സഹായം കിട്ടാതെ ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റിന് കുടുംബത്തോടെ കഴിയുക അസാധ്യം; ഇനിയും ക്രിമിലുകള്‍ മൂന്നാറിനെ താവളമാക്കാന്‍ സാധ്യത; നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍
ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വാഭാവികമായും തന്റെ മകന്‍ ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക; സഖാവിനേക്കാള്‍ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ? ഇല്ലെങ്കില്‍ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും കല്‍പ്പറ്റ നാരായണന്‍; അബിനെ കുറിച്ചോര്‍ത്ത് വലിയ സങ്കടം; കല്‍പ്പറ്റയുടെ ഈ വാക്കുകള്‍ സമകാലീന കേരളത്തിന് ഏറെ പ്രസക്തം
അനന്തുവിന്റെ മരണം; അന്വേഷണം വ്യാപകമാക്കി പോലീസ്; ആത്മഹത്യക്കുറിപ്പില്‍ അനന്തു പറഞ്ഞ് എന്‍.എം എന്ന ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്; ഇയാളില്‍ നിന്നും മൊഴിയെടുക്കാന്‍ നീക്കം; ആരോപണങ്ങള്‍ തള്ളി ആര്‍എസ്എസ്; അനന്തു ബാല്യകാലം മുതല്‍ ഉണ്ടായിരുന്നത് പിതാവിന്റെ ശാഖയില്‍; എന്‍.എം ആര്?