Right 1മരിച്ചെന്ന് അറിയിച്ച 74കാരനെ കാണാന്‍ എത്തിയത് നൂറ് കണക്കിന് ആളുകള്‍; വിലപായാത്രയുമായി സംസ്‌കരിക്കാന്‍ പോകുമ്പോള്‍ അപ്രതീക്ഷിതമായി എഴുന്നേറ്റു; താന്‍ മരിച്ച് കഴിഞ്ഞാല്‍ ആരൊക്കെ വരുമെന്ന് അറിയുന്നതിന് വേണ്ടി നടത്തിയത്; ബിഹാറിലെ ഗയ ജില്ലയിലാണ് ഈ വിചിത്ര സംഭവംമറുനാടൻ മലയാളി ഡെസ്ക്15 Oct 2025 5:53 AM IST
Right 1'ദേവന് നിവേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല'; ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമെന്ന് ആരോപണം; പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണം; ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം; ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണം; പരസ്യമായി പരിഹാര ക്രിയ ചെയ്യണമെന്ന് തന്ത്രി; ദേവസ്വം ബോര്‍ഡിന് കത്തയച്ചുസ്വന്തം ലേഖകൻ14 Oct 2025 4:45 PM IST
Right 1ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍; തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി; ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? അണിയറയില്‍ അഗ്‌നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്സ്വന്തം ലേഖകൻ14 Oct 2025 3:38 PM IST
Right 1'കോൻ ബനേഗാ ക്രോർപ്പതി...' എന്ന സ്ഥിരം പരിപാടിക്കെത്തിയ ബോളിവുഡിന്റെ സ്വന്തം 'ബിഗ് ബി'; എനിക്ക് എല്ലാം അറിയാമെന്ന മട്ടിൽ ഹോട്ട് സീറ്റിലുരുന്ന ആ കൊച്ചു പയ്യൻ; ചോദ്യം തീർക്കുന്നതിന് മുന്നേ ഉത്തരം പറച്ചിൽ; ഓപ്ഷനുകൾ വേണ്ടെന്ന് പറഞ്ഞും ധൈര്യം; ഒടുവിൽ മുട്ടൻ പണി; സാരമില്ല..പോട്ടെയെന്ന് ബച്ചൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 2:47 PM IST
Right 1കൂസലില്ലാതെ, നിസ്സംഗനായി കൊടുംകുറ്റവാളി; ഒന്നും പറയാനില്ലെന്ന് കോടതിയോട് ചെന്താമര; എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന മാധ്യമ ചോദ്യത്തിനും ഉത്തരമില്ല; ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്മക്കള്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 2:07 PM IST
Right 1കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം പാലിശ്ശേരി അന്തരിച്ചു; പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയവേ അന്ത്യം; രണ്ട് തവണ എംല്‍എയായി; സി.പി.എം തൃശൂര്‍ ജില്ല മുന്‍ സെക്രട്ടറിയേറ്റംഗം; രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് സംഘപരിവാര്‍ തട്ടകത്തില്‍; സിപിഎമ്മിലെത്തി പ്രാസംഗികനായി തിളങ്ങിമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 1:47 PM IST
Right 1പുതിയ കമ്പനിയും മന്‍സൂറും ഇന്‍വെസ്റ്റേഴ്സും സര്‍ക്കാര്‍ പ്രതിനിധിയും ചേര്‍ന്നുള്ള എഗ്രിമെന്റ് ഉണ്ടാക്കാം; കേസ് പിന്‍വലിച്ചാല്‍ പറ്റിക്കപ്പെട്ടവരെ ഓഹരി ഉടമകളാക്കാം; എംഎന്‍സി കമ്പനിയെ എത്തിച്ച് എല്ലാം സോള്‍വാക്കും! ഒളിവിലിരുന്ന് കേസൊഴിവാക്കാന്‍ 'പുതിയ തന്ത്രവുമായി' മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം; അല്‍മുക്താദിര്‍ രക്ഷപ്പെടാന്‍ പുതിയ കുതന്ത്രം ഒരുക്കുന്നു; ഇനിയെങ്കിലും ആരും ഈ തട്ടിപ്പുകളില്‍ വീഴരുത്സ്വന്തം ലേഖകൻ14 Oct 2025 12:49 PM IST
Right 119.07.2019നും 20.7.2019നും ദ്വാരപാളികള്‍ ഇളക്കുന്ന ഫോട്ടോയിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം എത്തിച്ചത് വാസുദേവനിലേക്ക്; വിരല്‍ അടയാളം പതിയാതിരിക്കാനുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കരുതലും തിരിച്ചറിഞ്ഞു; മിനിയുടെ വീട്ടില്‍ റെയ്ഡ് എത്തിയത് ബംഗ്ലൂരു വഴി; ശബരിമലയില്‍ എല്ലാം തെളിയിച്ചത് ആ രണ്ടു ഫോട്ടോകള്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 8:15 AM IST
Right 1വൈദ്യുത ബോര്‍ഡിന് അനുവദിച്ച 494 കോടിയുടെ ധനസഹായം പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തു; മാര്‍ച്ച് 30നുള്ള ഈ തിരിച്ചെടുക്കല്‍ കെ എസ് ഇ ബിയുടെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചു; 2023-24 വര്‍ഷത്തെ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടിയേക്കും; കേരളത്തിന്റെ ധനപ്രതിസന്ധിയ്ക്ക് ഈ തിരിച്ചെടുക്കലും തെളിവ്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 7:46 AM IST
Right 1'സ്ത്രീകള്‍ക്ക് പരമസുഖം, എന്തിനും ഏതിനും മൂഡ് സ്വിങാണ്; പുരുഷന്മാര്‍ക്ക് ഒരു സ്വിങുമില്ല, നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല': അഭിഷാദ് ഗുരുവായൂര്‍ വിവരക്കേട് പറയുന്നുവെന്ന് സോഷ്യല്‍ മീഡിയ; 'അര്‍ജ്ജുനന്' പോലും മുഡ് സ്വിങ് ഉണ്ടായി, ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ' എന്ന് പൊങ്കാലമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 4:55 PM IST
Right 1ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകാന്‍ ഒരുങ്ങി കാമറൂണിന്റെ പോള്‍ ബിയ; മത്സരിക്കാന്‍ ഒരുങ്ങുന്നത് 92ാം വയസില്‍; എട്ടാം തവണയും പ്രസിഡന്റാകാന്‍ പോള്‍ ബിയ കളത്തിലിറങ്ങുമ്പോള്‍ ഇക്കുറി എതിരാളികള്‍ 11 പേര്‍; പ്രായാധിക്യം പ്രചരണ ആയുധമാക്കുമ്പോള്‍ താന്‍ ആരോഗ്യവാനെന്ന് ബിയമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 4:13 PM IST
Right 1നുസ്രത്ത് ജഹാനും കൂട്ടരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ ചിത്രം വച്ച് വോട്ടു പിടിക്കും; ദളിത് രാഷ്ട്രീയം ഉയര്‍ത്തുന്ന അത്താവാലയുടെ പാര്‍ട്ടിയെ എന്‍ഡിഎയിലേക്ക് എടുക്കാത്തതിന് പിന്നില്‍ ഒരു നേതാവന്റെ മാത്രം ഇഷ്ടക്കേടെന്ന് വിലയിരുത്തല്‍; സാഗ്മയുടെ പാര്‍ട്ടിയെ കേരളാ ബിജെപി അംഗീകരിച്ചത് ആര്‍പിഐയുടെ പ്രതിഷേധമാകുന്നുസ്വന്തം ലേഖകൻ13 Oct 2025 2:08 PM IST