Right 1മുണ്ടക്കൈ പുനരധിവാസത്തിനായി പാട്ടഭൂമി ഏറ്റെടുക്കുന്നത് പൊന്നുംവില നല്കി; പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നവര്ക്ക് ഭൂമിക്കുമേല് ഉടമാവകാശം ഉണ്ടാകുമോയെന്ന ചോദ്യം ബാക്കി; തോട്ടം ഉടമകളുടെ സമ്മര്ദത്തിന് മുഖ്യമന്ത്രിയും സര്ക്കാറും വഴങ്ങുന്നു; നഷ്ടപരിഹാരത്തുക നിശ്ചയിക്കാന് ഒരുങ്ങി വയനാട് കലക്ടര്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 5:50 PM IST
Right 1വെളിയത്തുനാട് സര്വീസ് സഹകരണ ബാങ്കുമായി ചേര്ന്ന് പാതിവിലയില് അനന്തു കൃഷ്ണന്റെ ലാപ്ടോപ്പ് വിതരണം; ഉദ്ഘാടകനായി എത്തിയത് ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്; അനന്തുവിന് എല്ലാ പാര്ട്ടികളിലും പിടി; അനന്തുവില് നിന്നും പണം വാങ്ങിയ നേതാക്കളിലേക്ക് അന്വേഷണം നീളുംമറുനാടൻ മലയാളി ഡെസ്ക്8 Feb 2025 4:35 PM IST
Right 1രാഷ്ട്രീയം മോഹിക്കാത്ത സ്കൂള് അദ്ധ്യാപികയെ എഎപിയിലേക്ക് അടുപ്പിച്ചത് പ്രശാന്ത് ഭൂഷണ്; ഗുരുവിനെ കെജ്രിവാളും ടീമും പുകച്ച് പുറത്ത് ചാടിച്ചെങ്കിലും തിരിച്ചടികള്ക്കിടെ, എഎപിയുടെ പെണ്പുലിയായി മുന്നില് നിന്നത് അതിഷി; ഒടുവില് ആം ആദ്മിയിലെ വമ്പന്മാരെല്ലാം തോറ്റുതുന്നം പാടിയപ്പോഴും ആശ്വാസം ഈ വനിതയുടെ ജയം മാത്രംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 4:18 PM IST
Right 1ഹരിയാനയില് ആദ്യ പുനര് ജീവനം; മഹാരാഷ്ട്രയിലും ഡബിള് എഞ്ചിന് എത്തിയത് പരിവാര് ഏകോപനത്തില്; ജാര്ഖണ്ഡിലെ പിഴവുകള് തിരിച്ചറിഞ്ഞ് ഡല്ഹിയിലും നാഗ്പൂരിലെ ഇടപെടലുകള്; ലോക്സഭയിലെ 'കേവല ഭൂരിപക്ഷം' ഇല്ലായ്മയെ അഞ്ചില് മൂന്നും നേടി അതിജീവിച്ച താമരക്കാറ്റ്; ഇന്ദ്രപ്രസ്ഥത്തില് ബിജെപി വീണ്ടും അധികാരം പിടിക്കുന്നതും ആര് എസ് എസ് കരുത്തില്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 3:20 PM IST
Right 1കെജ്രിവാള് തോറ്റത് 4089 വോട്ടിന്; അതേ മണ്ഡലത്തില് സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് 4568 വോട്ടും; മനീഷ് സിസോദിയുടെ പരാജയം വെറും 675 വോട്ടിന്; കോണ്ഗ്രസ് പിടിച്ചത് 7350 വോട്ടും; ഡല്ഹിയിലെ ബിജെപി നേട്ടം 'ഇന്ഡ്യാ' മുന്നണിയിലെ വോട്ട് വിഭജിക്കല്; ഡല്ഹിയില് ഒരു ശതമാനം പോലും വോട്ടില്ലാതെ മറ്റ് പാര്ട്ടികളുംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 2:48 PM IST
Right 1വലിയ ആഘോഷ പരിപാടികളില്ല; പോപ്പ് ഗായകരുടെ സംഗീത നിശയില്ല; നടുക്കടലിൽ വൈബ് പാർട്ടികൾ ഒന്നുമില്ലാതെ ഒരു വിവാഹം; ആർഭാടങ്ങൾ ഉപേക്ഷിച്ച് 'അദാനി'യുടെ മകന്റെ കല്യാണം; ജീത് അദാനിയുടെ വിവാഹം ലളിതമായി നടത്തി; പകരം സാമൂഹിക സേവനത്തിന് നൽകിയത് കോടികൾ; വീണ്ടും വ്യത്യസ്തനായി ശതകോടീശ്വരൻ ഗൗതം അദാനി!മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 2:47 PM IST
Right 1നവീന് ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര് അഭിഭാഷകന് സര്ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ല; അട്ടപ്പാടി മധു വധക്കേസും ടി പി കേസും വാളയാര് കേസും അട്ടിമറിക്കാന് ശ്രമിച്ചെന്ന് ആരോപണം; ആദിവാസിയായ മധുവിന്റെ ബന്ധുക്കളും ഹൈക്കോടതിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 2:25 PM IST
Right 1കെജ്രിവാള് തന്റെ നിര്ദേശം ചെവിക്കൊണ്ടില്ല; പണവും മദ്യവും കണ്ട് മതിമറന്നു; തെരഞ്ഞെടുപ്പില് സംശുദ്ധരായവരെ മത്സരിപ്പിക്കണമെന്നും സ്ഥാനാര്ഥിയുടെ പെരുമാറ്റവും ജീവിതവും ചിന്തകളും എല്ലാം പ്രധാനമാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; കെജ്രിവാള് വീഴുമ്പോള് സന്തോഷിക്കുന്നത് രാഷ്ട്രീയ ഗുരു; ഡല്ഹിയിലെ ഭരണമാറ്റത്തില് അണ്ണാ ഹസാരയ്ക്ക് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 12:31 PM IST
Right 1ഇന്ത്യ വിസ നിഷേധിച്ചെന്ന് യു.എസിലെ നേതാവ് ക്ഷമ സാവന്ത്; ക്രമസമാധാന പ്രശ്നമുണ്ടായെന്ന് കോണ്സുലേറ്റ്; മോദി സര്ക്കാറിന്റെ കടുത്ത വിമര്ശകയായ ക്ഷമയുടെ വിസാ നിഷേധത്തില് വിവാദം; ക്ഷമ പൗരത്വ ഭേദഗതി നിയമത്തെയും എന്.ആര്.സിയെയും എതിര്ത്ത നേതാവ്മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 11:17 AM IST
Right 1മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്ഘനേരം കുശലാന്വേഷണം; സാധാരണയില് കൂടുതല് സമയം സംസാരിച്ചെന്ന് കണ്ടെത്തല്; വനിതാ പൊലീസുകാര്ക്കെതിരെ അച്ചടക്ക നടപടി; സംഭവം കൊച്ചി ശാസ്ത്ര സാങ്കേതിക സര്വ്വകലാശാലാ കോണ്ക്ലേവിനിടെമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 10:48 AM IST
Right 1ക്യാന്സര് വന്നാല് മുറിച്ചു കളയുക അല്ലാതെ വേറെന്ത് വഴി എന്ന ചോദ്യം ഉടന് അപ്രസക്തമാകും; ക്യാന്സര് ബാധിച്ച കോശങ്ങളെ സുഖപ്പെടുത്താന് സാധിക്കുമെന്ന് കണ്ടെത്തി ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞര്; ക്യാന്സര് ഗവേഷണ രംഗത്ത് വഴിത്തിരിവ്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 10:17 AM IST
Right 1ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങള് ലഭിക്കേണ്ട ആവശ്യമില്ല; ബൈഡന്റെ സുരക്ഷാ അനുമതികള് പിന്വലിക്കാന് ഒരുങ്ങി ട്രംപ്; ബൈഡനെ വിശ്വസിക്കാന് ആവില്ല, രഹസ്യ വിവരങ്ങള് സൂക്ഷിക്കാന് അദ്ദേഹത്തിന് കഴിയില്ല; മുന് പ്രസിഡന്റിന് ഓര്മ്മക്കുറവുണ്ടെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 9:32 AM IST