Right 1ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കം 17 പേര്‍ ഇപ്പോഴും ജയിലില്‍, ജാമ്യമില്ല; യൂത്ത് പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്ന്; പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു;തേങ്ങ തീര്‍ന്നതോടെ കല്ലും; കേസില്‍ ഒന്നാം പ്രതി സന്ദീപ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:45 AM IST
Right 1സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം; വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല; ഇഷ്ടദാനമായി നല്‍കിയ ഭൂമിയെ വഖഫായി പ്രഖ്യാപിച്ചത് നിയമവിരുദ്ധം; വഖഫ് ബോര്‍ഡ് തീരുമാനം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാന്‍ കഴിയൂ; മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെ; മുനമ്പത്തെ ജനതയ്ക്ക് അവരുടെ കരമടയ്ക്കാംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:27 AM IST
Right 1അഫ്ഗാനിസ്ഥാനില്‍ ഖനനം നടത്താനായി ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ച താലിബാന്‍; താലിബാന്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായി അംഗീകരിച്ച ഒരേയൊരു രാജ്യമായ റഷ്യയില്‍ നിന്ന് ഡല്‍ഹിയില്‍ പറന്നിറങ്ങിയ മുത്താഖി; കാബൂളുമായുള്ള ഇന്ത്യന്‍ സൗഹൃദം ഞെട്ടിപ്പിക്കുന്നത് പാകിസ്ഥാനെ; അഫ്ഗാനില്‍ ഇന്ത്യയുടെ എംബസി വന്നേക്കും; മുത്താഖിയുടെ വരവ് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 9:43 AM IST
Right 1നിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്താന്‍ 'പടിയിറക്കിയ' അന്വേഷണ മികവും ഹൈക്കോടതി തിരിച്ചറിഞ്ഞു; ശബരിമല കൊള്ള തെളിയിക്കാന്‍ ബിജോയിയും; കൊള്ളക്കാര്‍ ഞെട്ടിവിറയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 6:59 AM IST
Right 1ഇറ്റലിയില്‍ ഇസ്ലാമിക വിഘടനവാദം തടയാന്‍ ഉറച്ച നിലപാടുമായി ജോര്‍ജിയ മെലോണി ഭരണകൂടം; പൊതുസ്ഥലങ്ങളില്‍ ബുര്‍ക്കയും നിഖാബും ധരിക്കുന്നത് നിരോധിക്കാന്‍ ബില്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ സര്ക്കാര്സ്വന്തം ലേഖകൻ9 Oct 2025 10:46 PM IST
Right 1ഗാസ-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതി സാധ്യത വര്‍ധിപ്പിച്ചു; സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ട്രംപിന്? വാതുവെപ്പ് സ്ഥാപനങ്ങളുടെ പ്രവചനത്തില്‍ യു എസ് പ്രസിഡന്റ് മുന്നില്‍; പിന്തുണ ആവര്‍ത്തിച്ച് നെതന്യാഹുസ്വന്തം ലേഖകൻ9 Oct 2025 10:29 PM IST
Right 1ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു; ആരാണ് തെളിവില്ലാതാക്കിയത്? പോലീസ് തന്നെ! ഫസല്‍ കൊലക്കേസില്‍ ആര്‍എസ്എസിനെ കുടുക്കുന്നത് ചെറുത്ത ഡിവൈഎസ്പിയെ ക്രൂശിച്ചു; ഭരണകക്ഷിക്ക് കൂട്ടുനിന്ന 'മാന്യരായ' ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും; തെളിവുകള്‍ കുഴിച്ചുമൂടുന്നത് എങ്ങനെ? വെളിപ്പെടുത്തലുമായി ടി പി സെന്കുമാര്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 8:31 PM IST
Right 1ആർ യു ആൾറൈറ്റ്..മൈ ഫ്രണ്ട്..!!; ദൂരെ നിന്നും ശാന്തനായി നടന്നെത്തിയ ഒരാൾ; തിരക്കില്ലാത്ത സ്ഥലത്ത് എത്തിയതും സ്വഭാവത്തിൽ മാറ്റം; ഇന്ത്യക്കാരനെ തുറിച്ചുനോക്കി വെടിപൊട്ടിച്ചു; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; വേദനിപ്പിച്ച് ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 5:55 PM IST
Right 1തന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു തന്ത്രം അവിടെ നടക്കില്ല! തന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കുക? ശ്രീകോവിലിന്റെ ഒരു ഭാഗം അവിടുന്ന് എടുത്തു മാറ്റുന്നത് എങ്ങനെ? വല്ല ദേവപ്രശ്‌നവും നടത്തിയോ? ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ചോദ്യങ്ങളുയര്‍ത്തി ടി പി സെന്കുമാര്മറുനാടൻ മലയാളി ഡെസ്ക്9 Oct 2025 4:04 PM IST
Right 1ഡോക്ടറെ വെട്ടിയപ്പോള്‍ ഒരു കൂട്ടര്‍ പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു; വിഷയം പരിഹരിച്ച ശേഷവും ഒരു സംഘം ആശുപത്രിയില്‍ വാഴ വച്ചു; ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് സൂപ്രണ്ട്; സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംബീസ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമെന്നും സംശയംമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:55 PM IST
Right 1ഡോക്ടറെ വെട്ടിയ വാര്‍ത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോട്: എല്ലാ മരണങ്ങളും തടയാന്‍ ഡോക്ടര്‍മാര്‍ ദൈവങ്ങള്‍ അല്ല; കാണുമ്പോള്‍ തന്നെ അസുഖം പ്രവചിക്കാന്‍ ഞങ്ങള്‍ ആരും കണിയാന്മാരും അല്ല; താമരശേരി ആക്രമണം ആഘോഷിക്കുന്നവര്‍ കുത്തുന്നത് സ്വന്തം കുഴികളെന്ന് ഡോ.സൗമ്യ സരിന്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:25 PM IST
Right 1കുഞ്ഞിനെ വേണമെന്ന് പറഞ്ഞിട്ടും..ഗർഭച്ഛിദ്ര ഗുളികകൾ നൽകി; അതെല്ലാം കഴിച്ച് എന്റെ പാതി ബോധം പോയി; എതിർത്തപ്പോൾ..എന്നെ വല്ലാതെ ഉപദ്രവിച്ചു..!!; പത്രസമ്മേളനത്തിൽ നടൻ പവൻ സിംഗിനെതിരെ തുറന്നടിച്ച് ഭാര്യ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഇരുവരും വേർപിരിയുമോ?മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:09 PM IST