Right 1 - Page 48

ബാലഗോപാലിനേയും റിയാസിനേയും ഒഴിവാക്കി അമിത് ഷായുടെ വീട്ടില്‍ പിണറായി എത്തിയത് ചീഫ് സെക്രട്ടറിയുമായി; കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ആശയ വിനിമയം നടത്തിയത് ഒറ്റയ്ക്കൊറ്റയ്ക്കോ? പതിവ് ശീലങ്ങള്‍ വിട്ട് ഔദ്യോഗിക വസതിയില്‍ കേരളാ നേതാവിനെ കണ്ട് അമിത് ഷാ; നാളെ മോദിയുമായി നയതന്ത്രം! പിണറായിയുടെ ഡല്‍ഹി ദൗത്യം വിജയമാകുമോ?
റിപ്പോര്‍ട്ടെല്ലാം എഴുതുന്നത് സ്വന്തമായി; മൊഴി എടുക്കലും നേരിട്ട്; നാനോ എക്‌സല്‍ തട്ടിപ്പിന് 2012ല്‍ അന്ത്യം കുറിച്ച സാമ്പത്തിക കുറ്റാന്വേഷകന്‍; ഇടതിന് തലവേദനായ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കലിനും സൊല്യൂഷന്‍; രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയിട്ടും താക്കോല്‍ പദവികള്‍ നല്‍കിയില്ല; സപ്ലൈകോയില്‍ നിന്നും ദേവസ്വം ബോര്‍ഡിലെത്തിയത് അയ്യപ്പ ഇടപെടലിലോ? സ്വര്‍ണ്ണ പാളിയിലെ കള്ളക്കളികള്‍ പൊളിച്ച സുനില്‍കുമാര്‍ ഐപിഎസിന്റെ കഥ
ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമര്‍ശത്തെ ന്യായീകരിച്ച് എം ബി രാജേഷ്; എന്തൊരു ധിക്കാരമാണ് പ്രതിപക്ഷം കാണിച്ചു കൊണ്ടിരിക്കുന്നത്; പ്രതിപക്ഷ നേതാവിന്റേത് ഗീര്‍വാണ പ്രസംഗമെന്നും മന്ത്രിയുടെ വിമര്‍ശനം
രണ്ട് കൈയും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്; ഭിന്നശേഷിക്കാരെ അപമാനിച്ച് പി പി ചിത്തരഞ്ജന്‍ എംഎല്‍എ നിയമസഭയില്‍;  സീറ്റില്‍ ഇരുന്ന് കുലുങ്ങിച്ചിരിക്കലും; മുഖ്യമന്ത്രിക്ക് പിന്നാലെ സഭയില്‍ ആലപ്പുഴ എംഎല്‍എയുടെ വകയും അവഹേളിക്കല്‍
അര്‍ബുദ രോഗികള്‍ക്ക് ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര; നിയമസഭയില്‍ നിര്‍ണായക പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍; യാത്രാ സൗകര്യം ഒരുക്കുക സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും; തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
ഭസ്മകുളത്തിന് പിന്നിലെ അഴിമതി ലക്ഷ്യം തകര്‍ത്തു; എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെ മാപ്പു പറയലാക്കിയതും ഈ ജ്യുഡീഷ്യല്‍ കണ്ണ്; ഇരു ചെവി അറിയാതെ ദ്വാരപാലക ശില്‍പ്പത്തെ വീണ്ടും ചെമ്പാക്കി സ്വര്‍ണ്ണം പൂശിക്കാനുള്ള അതിമോഹം തകര്‍ന്നതും തട്ടക്കാരന്റെ കരുതലില്‍; ശബരിമലയില്‍ അയ്യപ്പ വിജയം സാധ്യമാക്കിയത് ആര്‍ ജയകൃഷ്ണന്‍ എന്ന ഒറ്റയാന്‍; സന്നിധാനത്തെ കാവലാള്‍ ന്യായാധിപന്റെ കഥ
കേരള മീഡിയ അക്കാദമി ചെയര്‍മാനായി നാലാം വട്ടവും ആര്‍ എസ് ബാബു; ചെയര്‍മാന്‍ നിയമനവും ജനറല്‍ കൗണ്‍സില്‍ പുന: സംഘടനയും ചട്ടവിരുദ്ധമെന്ന് ആക്ഷേപം; പത്ര പ്രവര്‍ത്തക യൂണിയന്‍ തള്ളിയ രണ്ടുപേരെ കൗണ്‍സിലില്‍ തിരുകി കയറ്റിയെന്നും ആക്ഷേപം; തിരുത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി
കാറിൽ കയറുന്നതിനിടെ ഹാൻഡ്‌ബ്രേക്ക് ഇടാൻ മറന്നു; പെട്ടെന്ന് വണ്ടി പിന്നോട്ട് വരുന്നത് കണ്ട് വെപ്രാളം; വിൻഡോ അടയ്ക്കുന്ന ബട്ടണിൽ അറിയാതെ ഒന്ന് തട്ടിയതും അബദ്ധം; വിൻഡോ വേഗത്തിൽ അടഞ്ഞ് കഴുത്തിൽ കുടുങ്ങി യുവതിക്ക് ദാരുണ മരണം; കൂട്ടുകാർ ഓടിയെത്തിയപ്പോൾ തല പാതി ഒടിഞ്ഞ നിലയിൽ ശരീരം; വിയോഗം താങ്ങാനാകാതെ കുടുംബം
വേദിയിലും സദസ്സിലും ആളില്ലെങ്കില്‍ മന്ത്രിയുടെ മുഖം കറുക്കും പൊട്ടിത്തെറിക്കും! കനകക്കുന്നിലെ പരിപാടിയില്‍ കൈപൊള്ളിയതോടെ തിരുവല്ലയിലെ സെമിനാറില്‍ ആളെ കൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്; 15 ലെ പരിപാടിയില്‍ വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ഉത്തരവ്; ഗണേഷ് കുമാറിനെ പ്രീതിപ്പെടുത്താനായി എം വി ഡി ഓഫീസുകള്‍ സ്തംഭിപ്പിക്കും
യുക്രെയിന് എതിരെ സൈനിക യുദ്ധമെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെ റഷ്യ നയിക്കുന്നത് ഹൈബ്രിഡ് യുദ്ധം; പുടിനെ വരുതിക്ക് നിര്‍ത്താന്‍ ഉറച്ച് ട്രംപ്; റഷ്യക്ക് മുകളില്‍ കൂടി വട്ടമിട്ടുപറന്ന് അമേരിക്കന്‍ ചാര വിമാനം; മോസ്‌കോയുടെ റഡാര്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള നീക്കത്തില്‍ വിവാദം
മറ്റൊരു ഭാര്യയില്‍ കുട്ടി പിറന്ന ദിവസം ബെംഗളൂരുവില്‍ വിവാഹം; താലികെട്ട് അറിഞ്ഞ് ആദ്യ ഭാര്യ കൈക്കുഞ്ഞിനേയും നല്‍കി പോയി; ആ സ്ത്രീ രണ്ടാം വിവാഹം ചെയ്ത് തമിഴ്‌നാട്ടിലുണ്ടെന്ന കഥ അവിശ്വസനീയം; സാമിന് കൂടുതല്‍ താല്‍പ്പര്യം വിദേശ സ്ത്രീകളെ; ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും അയ്യോ പാവം കഥ പൊളിക്കും; 1994ന് ശേഷം കാണാനില്ലാത്ത സാമിന്റെ ആദ്യ ഭാര്യ ഇന്നെവിടെ?
മുണ്ടക്കൈ-ചൂരല്‍മല വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി; ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കി; സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് ജനങ്ങളോട് പറയൂ; കാരുണ്യമല്ല തേടുന്നതെന്നും കോടതിയുടെ വിമര്‍ശനം