Right 1 - Page 49

ട്രംപിന്റെ മനം മാറ്റത്തില്‍ ലോക വിപണി ഉണര്‍ന്നതോടെ പണികിട്ടിയത് ചൈനക്ക്; ചൈനീസ് കറന്‍സിയുടെ വീഴ്ച്ചയും ഓഹരി വിപണിയുടെ തളര്‍ച്ചയും ചൈനയുടെ മുന്നേറ്റത്തിന് വിനയാകും; ട്രംപിനോട് മത്സരിക്കാനിറങ്ങി ചൈന പണി വാങ്ങിയ കഥ
ജയിലില്‍ നിന്നും അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപിനെ വീട്ടിലെത്തിച്ച പ്രഫുലന്‍; ജനപ്രിയ നായകന്‍ അകത്തായ അതിനിര്‍ണ്ണായക കാലം ആലുവയെ നിയന്ത്രിച്ച ഡി വൈ എസ് പി; സമരക്കാര്‍ പോലീസിനെ തോളിലേറ്റിയ മൂന്നാറിലെ പെമ്പിളൈ ഒരുമൈ; അടിമാലിയിലെ രാജധാനിയും തെളിയിച്ചു; അച്ഛന്റെ വഴിയെ കാക്കിയണിഞ്ഞു; ചേട്ടനെ പോലെ തിരിച്ചു പോക്ക്; പ്രഫുല്ലചന്ദ്രന്‍ മടങ്ങുന്നത് പോലീസിന് നന്മകള്‍ നല്‍കി
ഓസ്‌ട്രേലിയയെ കോരിത്തരിപ്പിച്ച മോഡല്‍; റിയാലിറ്റി ടിവി ഷോ സ്റ്റാര്‍; ചുറ്റിനും അവസരങ്ങള്‍ ഏറെ; 27-ആം വയസ്സില്‍ ലൂസി മരണത്തിന് കീഴടങ്ങിയപ്പോള്‍ കണ്ണീരൊഴുക്കി ആരാധകര്‍
ഹഡ്സണ്‍ നദിയില്‍ നടന്നത് ഭയാനകമായ ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും കുടുംബവും ഉണ്ടെന്ന് റിപ്പോര്‍ട്ട്; അന്വേഷണം തുടങ്ങി ന്യുയോര്‍ക്ക് പോലീസ്; മരിച്ചവര്‍ അരെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന; ആറു മരണം
ട്രംപിന്റെ ടാരിഫ് യുദ്ധത്തെ ചെറുക്കാന്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത് 15 ലക്ഷം ഐഫോണുകള്‍; ചരക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉത്പന്നം അമേരിക്കയില്‍ എത്തിച്ചത് ട്രംപിന്റെ ടാരിഫ് പ്രഖ്യാപനം വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്
ദിവസങ്ങളായി തുടരുന്ന ബിന്‍ കളക്‌റ്റേഴ്സിന്റെ സമരം ബിര്‍മ്മിംഗ്ഹാമിനെ മാലിന്യത്തില്‍ മുക്കി; തെരുവ് നിറയെ പട്ടിണി രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മാലിന്യങ്ങള്‍; മാലിന്യത്തെ ചൊല്ലി അയല്‍വക്കക്കാര്‍ തമ്മില്‍ കലഹം; പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചേക്കാം; ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ ഭയപ്പെടുത്തുന്ന അവസ്ഥ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു; വിടവാങ്ങുന്നത് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം; പത്രപ്രവര്‍ത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം; വീക്ഷണം മാനേജിംഗ് എഡിറ്റര്‍; പാര്‍ലമെന്ററീ വ്യാമോഹം കാട്ടാത്ത കോണ്‍ഗ്രസ് നേതാവ്; അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ്
ജനസംഖ്യയിലെ പകുതിയിലേറെ പേരും കേള്‍വിശക്തിയും സംസാര ശേഷിയും ഇല്ലാത്തവര്‍; ബന്ധുക്കള്‍ തമ്മിലെ കല്യാണമാണ് കാരണമെന്ന് ഒരു കൂട്ടര്‍; അതല്ലെന്ന് മറുകൂട്ടര്‍; തുര്‍ക്കിയിലെ വിദൂരഗ്രാമത്തിന്റെ ദുരൂഹത അഴിക്കാനാവാതെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും
ആ ഭാഗ്യശാലി ആരെന്ന? ചോദ്യത്തിന് വിട; ഏറെ ദിവസത്തെ കാത്തിരുപ്പുകൾക്കൊടുവിൽ കഥയിലെ ഹീറോയ്ക്ക് എൻട്രി; പത്ത് കോടിയടിച്ച സമ്മർ ബമ്പർ ലോട്ടറിയുമായി ഭാഗ്യശാലി പാലക്കാട് മണ്ണിൽ; ആളെ കണ്ട് കടക്കാർക്ക് രോമാഞ്ചം; ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രം!
മനസ് നിറഞ്ഞ് ആഘോഷിക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; മേൽക്കൂര ഇടിഞ്ഞ് ആളുകളുടെ തലയിൽ വീണു; ഭിത്തിയുടെ കൂറ്റൻ പാളികൾ ശരീരത്തിൽ വന്നിടിച്ചു; പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി;എങ്ങും ദയനീയ കാഴ്ചകൾ; നിശാ ക്ലബ്ബിലെ അപകടത്തിൽ മരണസംഖ്യ 184 ആയി ഉയർന്നു; തിരച്ചിൽ തുടരുന്നു; വേദനയോടെ ഉറ്റവർ!
ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്