Right 1 - Page 50

ടിനുവും ശ്രീശാന്തും ഇന്ത്യ കളിച്ചത് നായര്‍ ഇഫക്ടില്‍; സഞ്ജുവിനെ സമ്മാനിച്ചത് ടി സി മാത്യുവും; അതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനുള്ള പുരുഷ സംഭാവന സീറോ! സംഘാടനത്തിലൂടെ കോടികളുണ്ടാക്കിയവര്‍ക്ക് പ്രതിഭയുടെ മികവില്‍ കേരളാ ക്രിക്കറ്റിന് അഭിമാനമായവരെ തകര്‍ക്കണം; അച്ചടക്കത്തിന്റെ യുദ്ധ പ്രഖ്യാപനവുമായി കെസിഎ; ശ്രീശാന്ത് വാതുവയ്പ്പുകാരനാകുമ്പോള്‍!
മൂന്നാം ലോകമഹാ യുദ്ധം ഒഴിവാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് പാശ്ചാത്യ ശക്തികള്‍; റഷ്യയും ചൈനയും ലോക സമാധാനത്തിന് ഭീഷണി: സംയുക്ത യുദ്ധ പരിശീലനം നടത്തി മറ്റൊരു മഹാ യുദ്ധത്തിന് തയ്യാറെടുത്ത് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും
ടീം എന്ന നിലയില്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്തു; ഒരുപാട് കാലമായി ഏകദിനം കളിച്ചിട്ട്; വ്യക്തിഗത പ്രകടനം എന്ന നിലയില്‍ തന്റെ പ്രകടനത്തില്‍ നിരാശയുണ്ട്; രോഹിത് ശര്‍മ
ക്യാപ്റ്റന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ സിനിമ കാണുകയായിരുന്നു; കോഹ് ലിക്ക് പരിക്ക് പറ്റിയെന്നും നീ കളിക്കണമെന്നും ആവശ്യപ്പെട്ടു; അപ്പോ തന്നെ എന്റെ മൈന്‍ഡ് മാറി; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍
ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും..... കൂട്ടുമോ എന്ന ചോദ്യത്തിന് പ്രസംഗം നിര്‍ത്തി വെള്ളം കുടിച്ച് ധനമന്ത്രി; സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിച്ച ധനമന്ത്രി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന പാവങ്ങളുടെ കണ്ണീര് തുടക്കാന്‍ കൂടുതല്‍ ഒന്നും നല്‍കുന്നില്ല; ധനകാര്യം സുസ്ഥിരമെന്ന് പറയുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന വിലയിരുത്തല്‍ ശക്തം; ടോളും യൂസര്‍ഫീസും ബജറ്റില്‍ ഇല്ല
കെഎസ്ആര്‍ടിസിയെ കൈവിട്ടില്ല! വികസനത്തിനായി 178.98 കോടി അനുവദിച്ചു; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി വകയിരുത്തി; ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടിയും നീക്കിവെച്ചു;  എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി അനുവദിക്കുന്നതായും ധനമന്ത്രി
ലീവ് നല്‍കിയില്ല; നാല് സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു; ചോരവാര്‍ന്ന കത്തിയുമായി റോഡ്‌ഷോ; രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസില്‍ കുടുങ്ങി; സംഭവത്തില്‍ പ്രതി പിടിയില്‍; സംഭവം ബംഗാളില്‍
കൊല്ലം, കൊട്ടാരക്കര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഐടി പാര്‍ക്ക്; പദ്ധതിക്കായി 293 കോടി പ്രഖ്യാപിച്ചു; വിദ്യാര്‍ത്ഥികളെ തൊഴില്‍ പ്രാപ്തരാക്കാന്‍ വിജ്ഞാന കേരളം പദ്ധതി; 20 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും; തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി;  പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്കായി 25 കോടിയും പ്രഖ്യാപിച്ചു ധനമന്ത്രി
ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി സഹകരണ ഭവന പദ്ധതി; നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍  നിര്‍മിക്കും; മുതിര്‍ന്നവര്‍ക്കും കരുതല്‍; പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോര്‍ഡും ചേര്‍ന്ന് പദ്ധതി; ശമ്പള പരിഷ്‌കരണത്തിന്റെ രണ്ടാം ഗഡൂ ഉടന്‍ നല്‍കുമെന്നും പ്രഖ്യാപനം
വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും; കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ 100 കോടി; ഗതാഗത ഇടനാഴി ശക്തിപ്പെടുത്തും; തീരദേശ ഹൈവേ വികസിപ്പിക്കും; ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് 212 കോടി; സഞ്ചാരികള്‍ക്ക് കെ ഹോം; വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി; കേരളാ ബജറ്റ് 2025: സുപ്രധാന പ്രഖ്യാപനങ്ങള്‍