Right 1 - Page 51

മറ്റൊരു ഭാര്യയില്‍ കുട്ടി പിറന്ന ദിവസം ബെംഗളൂരുവില്‍ വിവാഹം; താലികെട്ട് അറിഞ്ഞ് ആദ്യ ഭാര്യ കൈക്കുഞ്ഞിനേയും നല്‍കി പോയി; ആ സ്ത്രീ രണ്ടാം വിവാഹം ചെയ്ത് തമിഴ്‌നാട്ടിലുണ്ടെന്ന കഥ അവിശ്വസനീയം; സാമിന് കൂടുതല്‍ താല്‍പ്പര്യം വിദേശ സ്ത്രീകളെ; ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും അയ്യോ പാവം കഥ പൊളിക്കും; 1994ന് ശേഷം കാണാനില്ലാത്ത സാമിന്റെ ആദ്യ ഭാര്യ ഇന്നെവിടെ?
മുണ്ടക്കൈ-ചൂരല്‍മല വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി; ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കി; സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് ജനങ്ങളോട് പറയൂ; കാരുണ്യമല്ല തേടുന്നതെന്നും കോടതിയുടെ വിമര്‍ശനം
എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ, അത്രയും ഉയരംമാത്രമുള്ള ആളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; പിണറായിയുടെ വാക്കുകള്‍ ബോഡി ഷേമിങ് എന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസുകാരും
സമ്പന്നരായ ക്രിപ്റ്റോ ഉടമകളെ ലക്ഷ്യമിട്ട് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സജീവം; ഒരു വര്‍ഷത്തിനുള്ളില്‍ തട്ടിയെടുത്തത് രണ്ട് ബില്യണ്‍ ഡോളറിലധികം; ഉത്തരകൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13 ശതമാനത്തോളം തട്ടിപ്പു തുക; ഹാക്കിംഗിനായി വിപുലമായ തോതില്‍ വ്യാജ ഐടി ജീവനക്കാരെ നിയോഗിച്ചു ഉത്തരകൊറിയ
സിനിമാ കോണ്‍ക്ലേവ് നടത്തിപ്പിന് പുഷ് 360 യെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ച്; മൂന്ന് ഏജന്‍സികളോട് മത്സരിച്ചാണ് ഇടംപിടിച്ചത്; നാലുലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്; ലാല്‍സലാം പരിപാടിയുടെ ആശയവും ഡിസൈനും വീഡിയോകളുടെ ചുമതലയുമാണ് പുഷിന് ഉണ്ടായിരുന്നത്; വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ അസാധാരണ പ്രതിഷേധം; യുഡിഎഫ് ചോര്‍ ഹേ എന്ന് മന്ത്രി വി ശിവന്‍കുട്ടി; ശിവന്‍കുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം; മന്ത്രിമാരും ഭരണ എംഎല്‍എമാരും സഭനടുത്തളത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയില്‍; സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
മന്ത്രിസഭ അഴിച്ചുപണിത് മണിക്കൂറുകള്‍ക്കകം ഫ്രഞ്ച് സര്‍ക്കാര്‍ നിലംപൊത്തി;  പ്രധാനമന്ത്രി  ലെക്കോര്‍ണു പടിയിറങ്ങുന്നത് ചുമതലയേറ്റ് നാലാഴ്ച തികയും മുമ്പെ;  രണ്ട് വര്‍ഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാര്‍;  മാക്രോണിന്റെ രാജിക്കായും സമ്മര്‍ദം; ഓഹരിക്കും യൂറോയ്ക്കും വന്‍ തിരിച്ചടി
അടുക്കളയില്‍ ഒന്നുകയറൂ, മറവി രോഗത്തെ അകറ്റൂ! ഭരണികളില്‍ അടച്ചുവച്ചിരിക്കുന്ന കുങ്കുമുപ്പൂവും, ജീരകവും ഏലവും ഇറാനില്‍ നിന്നുള്ള സുമാക്കും തലച്ചോറിന്റെ പവര്‍ഹൗസുകള്‍; മറവിരോഗം വരാതിരിക്കാന്‍ പുതിയ ചേരുവകളുമായി ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞര്‍
അവര്‍ ഞങ്ങളോട് പെരുമാറിയത് മൃഗങ്ങളോടെന്ന പോലെ;  തങ്ങിയത് ഇടുങ്ങിയ ടണലില്‍;   ജീവനുവേണ്ടി അവര്‍ എന്നും വിലപേശി; ആ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നു; ഹമാസിന്റെ കൊടുംക്രൂരതകള്‍ തുറന്നുപറഞ്ഞ് ഗാസയില്‍ 505 ദിവസം തടവിലാക്കപ്പെട്ട ഇസ്രായേലി പൗരന്‍;  ഗ്രേറ്റ തുന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കുന്നവര്‍ അറിയാന്‍
എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്‍; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്‍കി ഒരു വിഭാഗം; മിടുക്കന്മാര്‍ ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്‍; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
രാജഭരണം കഴിഞ്ഞിട്ടും രാജാവിന് സര്‍ക്കാര്‍ പെന്‍ഷന്‍; പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയിട്ടും പെന്‍ഷന്‍ വാങ്ങി അവധ് നാട്ടുരാജ്യത്തിലെ പിന്‍ഗാമികള്‍; 90 വയസുകാരന്‍ സന്തോഷത്തോടെ വാസിക വാങ്ങാന്‍ എത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ബിബിസി
ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു; ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം; ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചെത്തിച്ചത് 394 ഗ്രാം സ്വര്‍ണം; ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാന്‍ കാരണം പോറ്റി പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശം; വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തല്‍