Right 1 - Page 52

ഇന്ത്യ ജനാധിപത്യത്തിന്റെ ജനനി; ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നു; എല്ലാവര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം; വിഭജനത്തിന്റെ നാളുകളെ മറക്കരുത്; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി
പാക്കികളുടെ നെഞ്ചത്ത് ഇന്ത്യയുടെ വാൾമുന തൊടുത്തിയ ദിവസം; മിനിറ്റുകളുടെ വ്യത്യാസത്തിൽ അവരുടെ മണ്ണിൽ കയറി വേട്ടയാടി ധൈര്യം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി പഹല്‍ഗാമില്‍ വീണ ചോരയ്ക്ക് മറുപടി; കേണൽ സോഫിയാ ഖുറേഷി ഓപ്പറേഷൻ സിന്ദൂറിനെ പറ്റി കൃത്യമായി വിശദികരിക്കുമ്പോൾ
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം; മരണസംഖ്യ 33 ആയി ഉയര്‍ന്നു; 120 പേര്‍ക്ക് പരിക്ക്; 220 ല്‍ അധികം പേരെ കാണാതായി; ദുരന്തമുണ്ടായത് മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുളള തീര്‍ഥാടന പാതയില്‍; ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
എടോ തെമ്മാടി..; ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ല...!!; സൈബർ പേജുകൾ തുറന്ന ആൾക്കാരുടെ ചെവി പൊട്ടി; ബിഷപ്പ് പാംപ്ലാനിയെ അധിക്ഷേപിച്ച് തോമസ് ഐസക്കിന്റെ മുന്‍ സെക്രട്ടറി; അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന അതിരൂപതയും; സഭയും സിപിഎമ്മും തമ്മിലുള്ള പോര് മറ്റൊരു   രീതിയിലേക്ക്‌ വഴിമാറുമ്പോൾ
രജനികാന്ത് 25 പേരെ ഒറ്റയ്ക്ക് അടിച്ചിടുന്ന 80കളിലെ അതേ സ്റ്റൈല്‍; അന്തവും കുന്തവുമില്ലാത്ത തിരക്കഥ; കണ്ടുമടുത്ത നന്‍പന്‍ പാസവും, അപ്പ പാസവും; മരണമാസ്സായി സൗബിന്‍ ഷാഹിര്‍; ആശ്വാസം ലോകേഷ് ചിത്രം ഏഴാകൂലിയായില്ല എന്ന് മാത്രം; കൊട്ടിഘോഷിച്ചുവന്ന കൂലി ആവറേജില്‍ ഒതുങ്ങുമ്പോള്‍
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം; പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണം; ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയിലെ ഇ പി ഐ സി നമ്പറും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി
കിമ്മിന്റെ നാട്ടില്‍ അവധി ആഘോഷിക്കാന്‍ പോയ റഷ്യക്കാരി ഞെട്ടിത്തരിച്ചു..! ആ ബീച്ച് റിസോര്‍ട്ടില്‍ അവരെ കാത്തിരുന്നത് അദൃശ്യമായ ചങ്ങല വലയങ്ങള്‍; ആഢംബര സൗകര്യങ്ങള്‍ക്ക് നടുവിലും ഡാരിയ സുബ്കോവ കഴിച്ചുകൂട്ടിയത് ഭയപ്പാടില്‍; ഉത്തരകൊറിയയില്‍ എത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്..
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചാല്‍ പിഴയീടാക്കുമെന്നു മുന്നറിയിപ്പു നല്‍കിയ ബോര്‍ഡ്! സ്വന്തം കാര്യം വന്നാല്‍ അതെല്ലാം മറക്കും ആസൂത്രണം; 2011 ല്‍ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ച ഡ്രൈവറെ തിരുത്താനായി മാത്രം 2025 ജൂണ്‍ 17 ന് വീണ്ടും പുതിയ ഉത്തരവ്! കേരളത്തില്‍ എന്തും നടക്കും; തെളിവായി ഇതാ കുറച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍
യുകെയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മലയാളികളെ ഞെട്ടിച്ച് രണ്ട് യുവാക്കളുടെ മരണം; റോഥര്‍ഹാമില്‍ ആറ്റിങ്ങല്‍ സ്വദേശി വൈഷ്ണവിന്റെ മരണത്തിന് പിന്നാലെ റിപ്പോണില്‍ വാഹനാപകടത്തില്‍ മറ്റൊരു യുവാവിന്റെയും ജീവന്‍ പൊലിഞ്ഞു; മരണപ്പെട്ടത് വൈക്കം സ്വദേശികളുടെ മകന്‍
ബ്രിട്ടനില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത് ഭാര്യ നാട്ടില്‍ പോയ സമയത്ത്; ചൊവ്വാഴ്ച നടന്ന മരണം മലയാളികള്‍ അറിയുന്നത് നാട്ടില്‍ നിന്ന് വിളി എത്തിയപ്പോള്‍; ആത്മഹത്യ ചെയ്തത് തിരുവനന്തപുരം സ്വദേശി വൈഷ്ണവ് വേണുഗോപാല്‍
നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഢംബര കൊട്ടാരം; മൂന്നു നിലകളിലായുള്ള വീട്ടില്‍ തമ്മില്‍ കണക്റ്റ് ചെയ്യാനായി ലിഫ്റ്റും; പ്രൈവറ്റ് ബാറും ഹോം തീയറ്റും അടക്കം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വീട്; മുതലാളി അടിപിടി കേസില്‍ പെട്ടതോടെ ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്