Right 1 - Page 53

ബ്രിട്ടനില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത് ഭാര്യ നാട്ടില്‍ പോയ സമയത്ത്; ചൊവ്വാഴ്ച നടന്ന മരണം മലയാളികള്‍ അറിയുന്നത് നാട്ടില്‍ നിന്ന് വിളി എത്തിയപ്പോള്‍; ആത്മഹത്യ ചെയ്തത് തിരുവനന്തപുരം സ്വദേശി വൈഷ്ണവ് വേണുഗോപാല്‍
നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഢംബര കൊട്ടാരം; മൂന്നു നിലകളിലായുള്ള വീട്ടില്‍ തമ്മില്‍ കണക്റ്റ് ചെയ്യാനായി ലിഫ്റ്റും; പ്രൈവറ്റ് ബാറും ഹോം തീയറ്റും അടക്കം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വീട്; മുതലാളി അടിപിടി കേസില്‍ പെട്ടതോടെ ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്
എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചര്‍ ആയി; പാക് യുദ്ധ വിമാനങ്ങള്‍ക്കൊന്നും ഇന്ത്യന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ആയില്ല; പാക്കിസ്ഥാന് നഷ്ടമായത് എഫ് 16 ജെറ്റുകള്‍ അടക്കം ആറു വിമാനങ്ങള്‍; ജയം ഉറപ്പിച്ചത് റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍; ഓപ്പറേഷന്‍ സിന്ദൂറിലെ ജയം വ്യോമസേന മേധാവി പറയുമ്പോള്‍
മെലനിയെ ട്രംപിന് പരിചയപ്പെടുത്തി കൊടുത്തത് എപ്സ്‌റ്റൈന്‍; ലൈംഗിക കുറ്റവാളിയുമായി മെലാനിയക്ക് ബന്ധമെന്ന് ആരോപിച്ചു അമേരിക്കന്‍ ടാബ്ലോയിഡ്; ആരോപണം നിഷേധിച്ച മെലാനിയ വക്കീല്‍ നോട്ടീസ് അയച്ചു; നിയമ നടപടി തുടങ്ങിയതോടെ മാപ്പു പറഞ്ഞ് തടിയൂരി പത്രം
ഒരു അന്വേഷണം നടക്കുമ്പോള്‍ ആ റിപ്പോര്‍ട്ടില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നത് പെരുമാറ്റച്ചട്ടത്തിലെ ലംഘനമാണ്; മാധ്യമങ്ങളോട് സംസാരിച്ച എന്നതിന്റെ പേരില്‍ ഡോ. ഹാരിസിനെതിരെ നടപടിയെടുത്താല്‍ അത് വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടര്‍മാര്‍ക്കും ബാധകം; ഡോക്ടറെ വേട്ടയാടുന്നവരെ തുറന്നുകാട്ടി എന്‍ പ്രശാന്ത് ഐഎഎസ്
ചാറ്റ് ജി.പി.ടി ഡോക്ടര്‍ക്ക് പകരമാകില്ല..! ചാറ്റ് ജി.പി.ടിയോട് ചോദിച്ച് ഡയറ്റ് ചെയ്ത അറുപതുകാരന് കിട്ടിയത് എട്ടിന്റെ പണി; ചാറ്റ് ബോട്ട് നിര്‍ദേശിച്ച ഡയറ്റ് പാലിച്ചയാള്‍ മാനസിക വിഭ്രാന്തികളോടെ ആശുപത്രിയില്‍; രോഗനിര്‍ണയത്തിലോ ചികിത്സയിലോ ചാറ്റ് ജി.പി.ടി ഉപയോഗിക്കാനാകില്ലെന്ന് വിദഗ്ധര്‍
മക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ യുവതി തടവില്‍ കഴിഞ്ഞത് 20 വര്‍ഷം; കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത് ജനിതക പ്രശ്‌നങ്ങളെന്ന് ശാസ്ത്രീയ പഠനം; ഒടുവില്‍ കാത്‌ലീന്‍ ഫോള്‍ബിഗിന് 2 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം നല്‍കാന്‍ വിധി
ഇനി പൊന്നമ്മാ ബാബുവും മാലാ പാര്‍വ്വതിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുമോ? എല്ലാം അതിരുവിട്ടപ്പോള്‍ ഇടപെടലുമായി വരണാധികാരികള്‍; അമ്മയിലെ അംഗങ്ങള്‍ക്ക് വിവാദങ്ങളില്‍ പരസ്യ പ്രതികരണ വിലക്ക്; മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ത്തും അതൃപ്തിയില്‍; വോട്ടെടുപ്പ് ദിനത്തിലേക്ക് എല്ലാ കണ്ണും
ഡോറ മരിച്ചുവെന്നത് കള്ളക്കഥ; പ്രവാസിയുടെ 2024ല്‍ പുതുക്കിയ പാസ്‌പോര്‍ട്ട് അടക്കം വിജിലന്‍സിന് കിട്ടി; ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്‌സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠനില്‍ അഭയം തേടി; സഭാ പ്രമുഖന്‍ നോട്ടമിട്ട ഭൂമി വെണ്ടര്‍ ഡാനിയല്‍ കൈക്കലാക്കി; ജവഹര്‍നഗറില്‍ സൂത്രധാരന്‍ അനില്‍ തമ്പി
മാഞ്ചസ്റ്ററിലെ വസതിയില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചു; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹെദര്‍ അലിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്; പരാതിക്ക് പിന്നാലെ പാക് താരത്തെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത് പോലീസ്; അറസ്റ്റ് നടപടിക്കിടെ പൊട്ടിക്കരഞ്ഞ് താരം
യേശുക്രിസ്തു നടന്ന ഗലീലി കടല്‍ പൊടുന്നനെ രക്തച്ചുവപ്പായി മാറി; പരിഭ്രാന്തിയില്‍ നാട്ടുകാരും സന്ദര്‍ശകരും; ഇതൊരു അശുഭലക്ഷണമെന്ന് ഭയന്ന് പലരും; അസാധാരണ നിറം മാറ്റത്തിന്റെ രഹസ്യം ഇങ്ങനെ
എനിക്കെന്റെ അമ്മയെ കാണണം, ആ മുഖം ഒന്നു കണ്ടേ തീരൂ: ആറാം മാസത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയെ കുറ്റപ്പെടുത്താനില്ല, ഞാനും ഒരമ്മയല്ലേ! 42 വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്‍ജിയത്തില്‍ നിന്ന് പെറ്റമ്മയെ തേടിയെത്തി മകള്‍; കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിഷ പൊട്ടിക്കരഞ്ഞപ്പോള്‍ കുറ്റബോധമെല്ലാം അലിഞ്ഞില്ലാതായി സാറാമ്മയും