Right 1എംസി റോഡിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ടിപ്പർ സ്കൂട്ടറിന് പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് സ്കൂട്ടർ ശരീരത്തിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരില്‍ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ27 March 2025 3:39 PM IST
Right 1ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ പത്ത് കല്പനകളുടെ ഒറിജിനല്‍ കണ്ടെത്തി അമേരിക്കന്‍ ചാര സംഘടന; ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രയേലികള്‍ക്ക് മോശ വഴി നല്‍കിയ കല്‍പ്പനകള്‍ ആധികാരികമെന്ന് സി.ഐ.എമറുനാടൻ മലയാളി ഡെസ്ക്27 March 2025 11:41 AM IST
Right 1ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തി മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസമാക്കിയവര്‍; കവര്‍ച്ച തൊഴിലാക്കിയതോടെ 'ഇറാനിയന്‍' കവര്‍ച്ചാ സംഘമെന്ന് പേരു വീണു; 70 മിനിറ്റില്‍ ആറിടത്ത് മാല തട്ടിപ്പറിച്ചു രക്ഷപെടാന്‍ ശ്രമിച്ച കവര്‍ച്ചാ സംഘത്തിലെ ജാഫര്‍ ഗുലാമിനെ ചെന്നൈ പോലീസ് വെടിവെച്ച് വീഴ്ത്തിയത് എന്കൗണ്ടറില്മറുനാടൻ മലയാളി ബ്യൂറോ27 March 2025 10:37 AM IST
SPECIAL REPORTകോര്‍പ്പറേഷന്‍ ജീവനക്കാര്‍ കൊടിമാറ്റിയതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് സഖാക്കള്‍ക്ക് നല്‍കിയ മറുപടി മാസ്; ജീവനക്കാര്‍ കൊടി നീക്കിയതില്‍ താനെന്തു ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ചോദിച്ച എമ്പുരാന്‍ സ്റ്റൈല്‍; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി പറഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ക്ക് 'യദുവിന്റെ' ഗതിവരുമോ? തിരുവനന്തപുരത്ത് സിപിഎമ്മില്‍ 'കൊടി വിവാദം'മറുനാടൻ മലയാളി ബ്യൂറോ27 March 2025 10:12 AM IST
Right 1ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു; തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് തുള്‍സി ഗബ്ബാര്‍ഡ്; യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ ഗ്രൂപ്പില്‍ കൈമാറിയിട്ടില്ലെന്ന് വിശദീകരണം; സംഭവം ഗൗരവതരമല്ലെന്ന് ട്രംപുംമറുനാടൻ മലയാളി ഡെസ്ക്27 March 2025 10:09 AM IST
Right 1ഇന്ത്യന്‍ കരസേനക്കും വ്യോമസേനക്കും ശക്തി പകരാന്‍ 45,000 കോടി രൂപയുടെ പദ്ധതി; 156 ലഘുയുദ്ധ കോപ്റ്ററുകള്‍; 90 എണ്ണം കരസേനക്കും 66 എണ്ണം വ്യോമസേനക്കും; മണിക്കൂറില്‍ 268 കിലോമീറ്റര്‍ പരമാവധിവേഗം; 700 കിലോമീറ്റര്‍ പ്രവര്‍ത്തനദൂരപരിധി; നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീം; ചൈന-പാക് അതിര്‍ത്തി കാക്കാന്‍ ഇനി 'പ്രചണ്ഡും'മറുനാടൻ മലയാളി ഡെസ്ക്27 March 2025 9:30 AM IST
Right 1സാമ്പത്തിക തട്ടിപ്പില്‍ പ്രാഥമിക അന്വേഷണ സൂചനകള്‍ നീങ്ങുന്നത് പരാതിയില്‍ ശരിയുണ്ടെന്ന വസ്തുതയിലേക്ക്; കോടതി നിര്‍ദ്ദേശിച്ച 31-ാം തീയതിയ്ക്ക് മുമ്പ് ഷാന്‍ ചോദ്യം ചെയ്യലിന് എത്തുമെന്ന പ്രതീക്ഷയില്‍ പോലീസ്; ഒത്തൂതീര്‍പ്പ് ശ്രമങ്ങളും സജീവം; എല്ലാം ഊഹാപോഹമെന്ന് പറയുന്ന സംഗീത സംവിധായകന്റെ വിശദീകരണത്തില്‍ ചതിയുടെ കാരണവുമില്ല; ഇറ്റേണല്‍ റേയില്‍ ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ27 March 2025 9:20 AM IST
Right 1ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കുറ്റപത്രത്തില്‍ ട്രാവന്‍കൂര്‍ പാലസ് എന്നു മാത്രമാണ് പറയുന്നതെന്നും ഹോട്ടല്‍ എന്ന വാക്കില്ലെന്നും തുഷാര്‍; ധര്‍മ്മരാജന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത് തിരുവിതാംകൂര്‍ കൊട്ടാര വക ഭൂമിയോ? ഇഡി കുറ്റപത്രത്തിലെ ധര്‍മ്മരാജ മൊഴി വ്യാജമോ?മറുനാടൻ മലയാളി ബ്യൂറോ27 March 2025 8:02 AM IST
Right 1ലിത്വാനിയയില്‍ പരിശീലന പരിപാടിക്കിടെ നാല് അമേരിക്കന്‍ സൈനികരെ കാണാതായി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ സൈനികരെ മരിച്ച നിലയില്‍ കണ്ടെത്തി; സൈനികര്‍ സഞ്ചരിച്ചിരുന്നത് എം 88 കവചിത വാഹനത്തില്മറുനാടൻ മലയാളി ഡെസ്ക്26 March 2025 9:19 PM IST
Right 1മത്സ്യബന്ധന കയറ്റുമതി ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന വാഗ്‌ദാനം; ആദ്യ നിക്ഷേപത്തിൽ ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റി ദമ്പതികൾ; പിന്നീട് കൈപ്പറ്റിയത് ലക്ഷങ്ങൾ; ഒടുവിൽ മുതലുമില്ല ലാഭവുമില്ല; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും അസഭ്യ വർഷവും; പ്രതിയെ പിടികൂടാനാകാതെ പോലീസ്സ്വന്തം ലേഖകൻ26 March 2025 6:42 PM IST
Right 12200 ആകുമ്പോഴേക്കും ഭൂമിയിലെ താപനില ഉയരും; കാട്ടുതീയും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും പതിവാകും; തീരദേശ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നതോടെ ആളുകളുടെ കൂട്ടപ്പലായനവും പ്രതീക്ഷിക്കാം; ആഗോളതാപനം നിയന്ത്രണാതീതം ആകുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്26 March 2025 5:40 PM IST
Right 1'അവളുടെ മുഖം വികൃതമാക്കാനായിരുന്നു ലക്ഷ്യം; തൊലി കരിയുമോ എന്ന് ആസിഡ് സ്വന്തം കയ്യിലൊഴിച്ച് പരീക്ഷിച്ചു; മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്; മകന്‍ തയ്യാറായില്ല; കൂടെ വരാന്‍ പറ്റുമോയെന്ന് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ആസിഡ് ഒഴിച്ചു'; പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്സ്വന്തം ലേഖകൻ26 March 2025 4:08 PM IST