Right 1 - Page 60

ഡാനിഷ് സ്വയം ഭരണത്തിന് കീഴിലുള്ള ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി പുട്ടിന്‍; ആര്‍ട്ടിക്കിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ റഷ്യ: ട്രംപിന്റെ എടുത്ത് ചാട്ടം കൂടുതല്‍ വിനകള്‍ സൃഷ്ടിക്കുമ്പോള്‍
ജിം സന്തോഷിനെ വെട്ടിക്കൊന്നത് വയനകം പദ്ധതി; കാറില്‍ മുഖംമൂടിയുമായെത്തി ക്രൂരത ചെയ്തത് ആലുവ അതുലും സംഘവും; കരുനാഗപ്പള്ളിയിലെ കൊലയ്ക്ക് പിന്നിലും ലഹരി മാഫിയാ സംഘം; നിര്‍ണ്ണായകമായത് കാര്‍ വാടകയ്ക്ക് കൊടുത്തവരെ കണ്ടെത്തിയത്; മുങ്ങിയ പ്രതികള്‍ക്കായി വ്യാപക അന്വേഷണം; അതൊരു ക്വട്ടേഷന്‍ കൊല
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കെതിരെയും ഫയല്‍ വൈകിപ്പിച്ച ക്ലര്‍ക്കിനെതിരെയും നടപടി വേണമെന്ന ആവശ്യത്തിന് പ്രസക്തി കൂടുന്നു; ആത്മഹത്യ ചെയ്ത അധ്യാപികയുടെ ഫയലില്‍ അന്തിമ ഉത്തരവ് ഇറങ്ങിയത് ജീവനൊടുക്കി 24 ദിവസത്തിന് ശേഷം; താമരശ്ശേരിയിലെ അലീന ബെന്നി ചുവപ്പുനാടയുടെ രക്തസാക്ഷി തന്നെ
പുതുവല്‍സര ദിനത്തില്‍ അറസ്റ്റ്; എന്തിനാണ് കസ്റ്റഡിയില്‍ മൂന്ന് മാസമായി താമസിപ്പിക്കുന്നതെന്ന് അര്‍ക്കും അറിയില്ല; ഡാറ്റാ മോഷണമാണ് ആരോപിക്കപ്പെട്ട കുറ്റമെന്നത് വിലയിരുത്തല്‍ മാത്രം; ടെക് മഹീന്ദ്രയുടെ മേഖലാ തലവനെ ഖത്തര്‍ തടങ്കലിലാക്കിയത് എന്തിന്? അമിത് ഗുപ്തയുടെ ഗള്‍ഫിലെ ജയില്‍വാസം ദുരൂഹതയാകുമ്പോള്‍
ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി വ്ലാഡിമിര്‍ പുടിന്‍; ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യന്‍ സര്‍ക്കാര്‍; ഇന്ത്യയില്‍ എത്തുന്നത് മോദിയുടെ ക്ഷണം സ്വീകരിച്ച്; യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്‍ ഇന്ത്യല്‍ എത്തുന്നത് ആദ്യം; ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുമോ?
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാനാകുന്ന ശാസ്ത്ര വിസ്മയം; നോവ വിസ്ഫോടനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ശാസ്ത്രലോകം; നക്ഷത്ര വിസ്ഫോടനം ഇന്ന് രാത്രിയോടെ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍
ആംസ്റ്റര്‍ഡാമിലെ പ്രസിദ്ധമായ ഡാം സ്‌ക്വയറില്‍ ആക്രമണം; അക്രമിയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു; തെരുവിലെമ്പാടും നിലവിളികള്‍; ട്രാമുകള്‍ നിര്‍ത്തി വച്ചു; കടകള്‍ അടച്ചു; ഒരാള്‍ അറസ്റ്റില്‍
യുകെയിലെ പ്ലീമൗത്തില്‍ മലയാളി യുവാവിന് നേരേ ബസില്‍ ക്രൂരമായ വംശീയ ആക്രമണം; തല ബസിന്റെ ജനല്‍ ചില്ലിനോട് ചേര്‍ത്ത് വച്ച് അടിച്ചതിനെ തുടര്‍ന്ന് സാരമായ പരുക്ക്; പൊലീസ് കസ്റ്റഡിയിലായ 31കാരന്‍ അക്രമി ലഹരി വില്‍പന സംഘത്തിലെ അംഗമെന്ന് സംശയം
യുഎഇ ദേശീയ കറന്‍സിയായ ദിര്‍ഹത്തിന് പുതിയ ചിഹ്നം; കേന്ദ്ര ബാങ്ക് പുറത്തിറക്കിയ ദേശീയ പതാകയില്‍ നിന്ന് പ്രചോദിതമായ ചിഹ്നത്തിന് ഡിജിറ്റല്‍ രൂപവും; രാജ്യത്തിന്റെ അഭിവൃദ്ധിയും, സ്ഥിരതയും മൂല്യവും സൂചിപ്പിക്കുന്ന രേഖയായി പുതിയ ചിഹ്നം
മൂന്നാമൂഴത്തില്‍ നരേന്ദ്രമോദി ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് റഷ്യയിലേക്ക്; ഇനി ഞങ്ങളുടെ ഊഴം: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി ലാവ്‌റോവ്; ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഉറച്ച് ഇരുരാജ്യങ്ങളും
പുട്ടിന്‍ അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും:  റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്‌കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന്‍ പ്രസിഡന്റ്
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറക്കണം; അല്ലെങ്കില്‍ ഇന്ത്യക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്തും; ട്രംപിന്റെ നികുതി ഭീഷണിക്കിടെ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം ഡല്‍ഹിയില്‍ എത്തി; തീരുമാനമാകാതെ ഇന്‍ഡോ- അമേരിക്കന്‍ വ്യാപാര ചര്‍ച്ച