GADGETS - Page 22

ഒരു കൈപ്പിഴയുടെ പേരിൽ ബലറാമിനെ ഇങ്ങനെ ശിക്ഷിക്കരുത്; ചരിത്രത്തിന്റെ പുനർവായനയിൽ എന്തിനാണ് ഈ അസഹിഷ്ണുത? എംഎം മണിക്കും ഗണേശ് കുമാറിനും ആകാമെങ്കിൽ ബലറാമിന് എന്തുകൊണ്ട് ആയിക്കൂടാ? ബലറാം മോഡൽ രാഷ്ട്രീയത്തെ മുളിയലെ നുള്ളാനുള്ള ശ്രമത്തിന് കൂട്ടു നിൽക്കരുത്
ആ കുരിശ് പൊളിച്ച് തല്ലിക്കീറി അടുപ്പ് കത്തിക്കണം; ബോണക്കാട്ടെ കുരിശ് കൃഷിയിൽ നിന്നും വിശ്വാസികൾ പിന്മാറുക; കൊടുംകാട്ടിലിരിക്കുന്ന കുരിശിൽ ദൈവം വന്നിരിക്കില്ല; വൈദികരുടെ കുത്തിത്തിരിപ്പിനെ നിയമം കൊണ്ട് നേരിടണം; ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്
കാശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി ചൈന വിലപേശുന്നത് അരുണാചൽ പ്രദേശിനു വേണ്ടി; 100 കൊല്ലം മുൻപ് ഉണ്ടാക്കിയ കരാർ തങ്ങൾക്ക് ബാധകം അല്ലെന്ന നിലപാടിന് പരിഹാരം എന്ത്? ദലൈലാമയ്ക്ക് അഭയം നൽകി ഇന്ത്യയുടെ തിരിച്ചടി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെ?
സ്വന്തം പോക്കെറ്റിൽ നിന്നും പണം കൊടുക്കണമായിരുന്നെങ്കിൽ റഷ്യയിൽ ചെന്ന് ഇങ്ങനെ ഇന്ത്യൻ മൊബൈലിൽ നിന്നും വിളിക്കുമായിരുന്നോ? മന്ത്രി ആയിരക്കവേ വിദേശത്തു പോകുന്ന ആദ്യത്തെയാൾ ആണോ ജലീൽ? ചെറുതെങ്കിലും ജലീലിന്റെത് ഖജനാവ് കൊള്ളയും അഹന്തയും തന്നെ: ഇൻസ്റ്റന്റ് റസ്‌പോൺസ് കാണാം
അമേരിക്ക പാക്കിസ്ഥാന് നൽകിയിരുന്ന നക്കാപ്പിച്ച നിർത്തുന്നത് ആവശ്യം കഴിഞ്ഞതുകൊണ്ട്; ട്രംപിന്റെ ട്വീറ്റ് ദോഷം ചെയ്യുന്നത് ഇന്ത്യയ്ക്ക് തന്നെ; അമേരിക്കയെ വെട്ടി ലോക പൊലീസ് ആവാൻ തയ്യാറെടുക്കുന്ന ചൈനയുടെ ഉറ്റബന്ധുവായി പാക്കിസ്ഥാൻ മാറുമ്പോൾ ആശങ്കപ്പെടുന്നത് ഇന്ത്യ തന്നെ: ഇന്നത്തെ ഇൻസ്റ്റന്റ് റസ്പോൺസ്
ഇപ്പോൾ ധാർമികത പ്രസംഗിക്കുന്നത് മാർ ആലഞ്ചേരിയെക്കാൾ വലിയ കള്ളന്മാർ; സഭാപിതാവ് പുലിവാല് പിടിച്ചത് സഭയ്‌ക്കൊപ്പം നിന്നു സർക്കാരിനെ വെട്ടിക്കാൻ ശ്രമിച്ചതിന്; പാവങ്ങൾക്ക് വേണ്ടിയും പൗരോഹത്യ ധൂർത്തിനുമെതിരെ ശബ്ദം ഉയർത്തിയ വലിയ പിതാവിനെ പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിക്കുന്ന ആത്മീയ മാഫിയ നേതാക്കളെ നിലക്ക് നിർത്തണം
ഓച്ഛാനിച്ചു നിൽക്കാൻ മാത്രം അറിയാവുന്ന കഴിവുകെട്ട മന്ത്രിമാർക്കിടയിൽ കാര്യപ്രാപ്തിയുള്ള ഒരു മന്ത്രിയെങ്കിലും വേണ്ടേ? ഒരു സുധാകരനും സുനിൽകുമാറുമായി എത്രകാലം മുമ്പോട്ട് പോകും? ഗണേശ്‌കുമാറിനെ മന്ത്രിയാക്കാൻ പിണറായി ഒട്ടും അമാന്തിക്കരുത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്
പാർവതിയുടെ പരാതിക്ക് നൽകുന്ന അതേ പരിഗണന സാധാരണ സ്ത്രീയുടെ പരാതിക്കും നൽകണം? സോഷ്യൽ മീഡിയയെ ഉത്തരവാദിത്തമുള്ളതാക്കി മാറ്റാൻ നിയമം നിർമ്മിക്കണം: കസബ അറസ്റ്റ് രണ്ട് തരം നീതിയുടെ വിളംബരം- ഇൻസ്റ്റന്റ് റെസ്‌പോൺസ്
എന്താണ് ബിറ്റ്കോയിൻ? അതെവിടെ വാങ്ങാൻ കിട്ടും? അതു നിങ്ങളെ സമ്പന്നൻ ആക്കുമോ? ക്രിപ്റ്റോ കറൻസിയുടെ പേരിലെ തട്ടിപ്പുകൾ എങ്ങിനെ തിരിച്ചറിയാം: ബിറ്റ്കോയിൻ വിപ്ലവത്തിൽ പങ്കെടുക്കും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: ഇൻസ്റ്റന്റ് റസ്പോൺസിൽ ഷാജൻ സ്‌കറിയ
സരിതയ്ക്ക് നീതി നൽകിയ പിണറായി എന്തുകൊണ്ട് ജേക്കബ് തോമസിനെ കൈവിട്ടു? ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ച രണ്ടു പേരോടും എന്തുകൊണ്ട് രണ്ട് സമീപനം? എവിടെയൊളിച്ചു സൈബർ പടയാളികൾ? മാധ്യമ സിംഹങ്ങൾ പേടിച്ച് അളയിൽ കയറിയോ? കഷ്ടം മുതലാളി കഷ്ടം തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം
മമ്മൂട്ടിയെ ഞങ്ങൾക്ക് ഇഷ്ടമായതുകൊണ്ട് മമ്മൂട്ടി പറയുന്നത് ഞങ്ങൾ ചെയ്യും; അതുകൊണ്ടാണല്ലോ മമ്മൂട്ടി പറയുന്ന പരസ്യങ്ങളും ഞങ്ങൾ വിശ്വസിക്കുന്നത്; ജ്യൂഡ് ആന്റണിയുടെ വൈകിയുള്ള രംഗപ്രവേശം ദുരുദ്ദേശപരം; പാർവതിയെ തളർത്താതിരിക്കാൻ മമ്മൂക്ക തന്നെ രംഗത്തിറങ്ങണം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്