GADGETS - Page 21

എല്ലാവരും കല്ലെറിയുന്ന എസ്ഐമാരുടെ ജീവിത ദുരിതങ്ങൾ ആരറിയുന്നു? 24 മണിക്കൂർ ജോലിയും നേതാക്കളുടെ തെറിയും കേൾക്കുന്ന എസ്ഐമാർ നാട്ടുകാരോട് ഇച്ഛാഭംഗം തീർത്താൽ കുറ്റം പറയാൻ പറ്റുമോ? എത്ര എസ്ഐമാർക്കുണ്ട് നല്ലൊരു കുടുംബ ജീവിതം? ഈ ആത്മഹത്യ പിണറായിയുടെ കണ്ണു തുറപ്പിക്കുമോ?
ദയവായി ഈ അപേക്ഷ കേൾക്കാതെ പോവരുതേ; കരിക്കിനേത്ത് മുതലാളി തല്ലിക്കൊന്ന ഈ പാവം തൊഴിലാളിക്ക് വേണ്ടി നമുക്ക് കൈ കോർക്കാം; സോഷ്യൽ മീഡിയ ഏറ്റെടുക്കേണ്ട മറ്റൊരു സാമൂഹിക പ്രശ്നം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്
കൊച്ചിയിലും തിരുവനന്തപുരത്തും അവകാശ കമ്മിറ്റിക്കാർ രംഗത്ത്; സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ കൂമ്പൊടിക്കാൻ പാർട്ടിക്കാർ വേഷം കെട്ടി ഇറക്കി വിട്ടിരിക്കുന്നവർ പണി തുടങ്ങി; ശ്രീജിത്ത് സമരത്തെ കാത്തിരിക്കുന്നത് കെജ്രിവാളിനും പെമ്പിളൈ ഒരുമൈക്കും പറ്റിയതൊക്കെ തന്നെ; നിങ്ങളെ കൊലയോടെ മുടിക്കാൻ ഇതാ അവരെത്തിക്കഴിഞ്ഞു: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്
അതേ പൊലീസുകാരാ താങ്കൾ ഒരു മരയൂള തന്നെയാണ്; ധൈര്യമുണ്ടോ എന്റെ പേരിൽ ഒരു കേസ് എടുക്കാൻ? ശ്രീജിത്തിന്റെ സമര വിജയത്തിന്റെ ക്രെഡിറ്റ് സോഷ്യൽ മീഡിയയിലെ ആവേശ കുമാരന്മാർക്ക് മാത്രം; വ്യവസ്ഥാപിത സ്ഥാപനങ്ങൾക്ക് നേരെ ഉയർന്ന ഈ നടുവിരൽ വെട്ടിക്കളയാതിരിക്കാൻ നമുക്ക് ഒരുമിക്കാം
വീരേന്ദ്രകുമാർ അഥവാ രാഷ്ട്രീയ നെറികേടിന്റെ പ്രതീകം; യുഡിഎഫിൽ നിന്നുള്ള ചുവടുമാറ്റം അടുത്തകാലത്തു രാഷ്ട്രീയകേരളം കണ്ട ഏറ്റവും വലിയ പൊറാട്ടുനാടകം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം
ജിഷ്ണു കേസിനും നഴ്സിങ് സമരത്തിലും പെൺപിളൈ ഒരുമൈയ്ക്കും എന്തു പറ്റിയെന്നു മറക്കരുത്; മുഖ്യമന്ത്രി പറയുന്ന പഞ്ചാര വാക്ക് കേട്ട് പിന്മാറരുത്; ശ്രീജിത്തിന്റെ സമരം കേരളത്തെ മാറ്റി മറിക്കാനുള്ളതാണ്: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
ശ്രീജിവ് കള്ളൻ ആയിരുന്നതുകൊണ്ട് തല്ലിക്കൊല്ലാൻ ആരാ പൊലീസേ നിങ്ങൾക്ക് ലൈസൻസ് തന്നത്? ജസ്റ്റിസ് നാരായണക്കുറുപ്പ് ഗുസ്തി പഠിച്ചിട്ടാണോ ജഡ്ജിയായതു? വ്യാജ ആത്മഹത്യാ കുറിപ്പ് ഉണ്ടാക്കിയത് പുണ്യം കിട്ടാനാണോ? സിബിഐയ്ക്ക് കത്തെഴുതിയാൽ മതിയോ ഇരട്ടച്ചങ്കൻ ആവാൻ? ശ്രീജിത്തിന് വട്ടാണെന്ന് പറയുന്ന മറ്റേമോന്മാർ അറിയാൻ: ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഒരു നോട്ടീസ് പോലും അടിക്കാതെ.. നയാപൈസ മുടക്കാതെ.. മൈക്കും ബഹളവും ഇല്ലാതെ ഒഴുകി എത്തിയത് പതിനായിരത്തോളം പേർ; ഇതു കേരള ചരിത്രത്തിൽ ആദ്യം; വിർച്വൽ ലോകത്ത് നിന്നും ചെറുപ്പക്കാർ തെരുവിലേയ്ക്ക് നീങ്ങുമ്പോൾ ഭരണകൂടങ്ങൾ പേടിക്കട്ടെ: ഒരു ഇടിമുഴക്കത്തിന്റെ കഥ
ചീഫ് ജസ്റ്റിസിനെതിരെയല്ല മോദിക്കും അമിത്ഷാക്കും എതിരെയാണ് സുപ്രീം കോടതി ജഡ്ജിമാർ ഇന്നലെ തുറന്ന് പറഞ്ഞത്; മോദിയുടെയും അമിത് ഷായെയും പേരെടുത്ത് പറയാതിരുന്നത് ജനാധിപത്യത്തോടുള്ള അവരുടെ ആദരവ് മൂലം; ഈ മുന്നറിയിപ്പിനെ ഗൗരവമായി എടുക്കാൻ പ്രധാനമന്ത്രിക്കും ബിജെപി പ്രസിഡന്റിനും സാധിക്കുമോ? ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
ഓഖി പണം എടുത്തു ഹെലികോപ്ടറിൽ കയറിയ മുഖ്യമന്ത്രിക്കെതിരെ തീരദേശത്തു എങ്കിലും ഹർത്താൽ ആവാമായിരുന്നില്ലേ? കെ കെ ഷൈലജ ഭർത്താവിന്റെ പേരിൽ ബില്ല് മാറിയ വിവാദത്തിന് ഒരു ദിവസത്തെ ആയുസേയുള്ളോ? നല്ലവരായ ഉദ്യോഗസ്ഥരെ നാട് കടത്തുമ്പോൾ മിണ്ടാത്തത് എന്തേ? ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാൽ പ്രതിപക്ഷ നേതാവാകില്ല മിസ്റ്റർ ചെന്നിത്തല
തർക്കത്തിന്റെ തുടക്കം റോമിന്റെ കുടില ബുദ്ധിയിൽ നിന്ന്; തീരാത്തത് എങ്ങോട്ട് നോക്കണം എന്ന ബാലിശമായ തർക്കം; പ്രശ്നം വഷളാക്കുന്നത് വൈദിക ഗുണ്ടകൾ; എറണാകുളം രൂപതയുടെ ഭരണാധികാരം കർദിനാളിൽ നിന്നും മാറ്റുകയും മെത്രാന്മാർക്കു സ്ഥലം മാറ്റം ഏർപ്പെടുത്തുകയും ചെയ്യാതെ തർക്കം തീരില്ല: സീറോ മലബാർ സഭാ തർക്കത്തിൽ അറിഞ്ഞിക്കേണ്ടതെല്ലാം