GADGETS - Page 9

സർക്കാർ പറയുന്നു വർഷം 70 കോടി മുടക്കുന്ന നഷ്ടക്കച്ചവടമാണ് ക്ഷേത്ര ഭരണമെന്ന്; എങ്കിൽ പിന്നെ എന്തിനാണ് ഈ അമ്പലങ്ങളെ മാത്രം ഇപ്പോഴും സർക്കാർ കെട്ടിപ്പിടിച്ച് കൊണ്ടുനടക്കുന്നത്? പള്ളികളും മോസ്‌ക്കുകളും പോലെ ക്ഷേത്രങ്ങളും വിശ്വാസികൾക്ക് വിട്ടു കൊടുത്തുകൂടെ? മതമില്ലാത്തവർ എന്തിനാണ് മതഭരണത്തിൽ ഇടപെടുന്നത്?
മണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും നേരിടേണ്ടത് മുന്നറിയിപ്പോ പിഴയോ നൽകിയാണ്; ജാമ്യം ഇല്ലാ വകുപ്പ് ചാർജ്ജ് ചെയ്യുന്നതും ജയിലിൽ അടയ്ക്കുന്നതും നിയമവിരുദ്ധവും പൊതു ഖജനാവിൽ ധൂർത്തടിക്കുന്നതിനുമായ കുറ്റമായി കരുതണം; മണിയമ്മ പറഞ്ഞ വിവരക്കേടിന്റെ പേരിൽ ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് കേരളീയ സമൂഹത്തെ നൂറ്റാണ്ട് പിന്നോട്ടടിക്കുകയാണ്; കൃഷ്ണകുമാറിനെ ജയിലിൽ അടയ്ക്കുകയും വേണു ബാലകൃഷ്ണനെ കോടതി കയറ്റുകയും ചെയ്ത അതേ തെറ്റ് ഇനിയും ആവർത്തിക്കരുത്
അർഥശങ്കയ്ക്കിടയില്ലാത്ത വിധം പിണറായി സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കവേ കേന്ദ്രത്തെ കൊണ്ട് തിരുത്തിക്കാൻ ബിജെപി നേതാക്കൾ ശ്രമിക്കുമോ? ഓർഡിനൻസ് കൊണ്ട് വന്നോ നിയമം പാസാക്കിയോ എന്തുകൊണ്ട് ഭക്തരുടെ വികാരം മനസിലാക്കാൻ കേന്ദ്രത്തിന് പോലും സാധിക്കുന്നില്ല? വിധി നടപ്പിലാക്കുക അസാധ്യമെന്ന് സുപ്രീം കോടതിയോട് തുറന്ന് പറയാൻ കേന്ദ്രത്തിനും കേരളത്തിനും ബാധ്യതയില്ലേ? ഇൻസ്റ്റന്റ് റെസ്പോൺസ്
മണ്ഡലത്തിൽ കാലുകുത്താൻ പോലും നേരമില്ലാത്ത ഒരു സിനിമാ നടനെ സിപിഎമ്മിനെപ്പോലൊരു പാർട്ടി ജനപ്രതിനിധിയാക്കിയത് എന്തിനുവേണ്ടിയെന്ന് ഇനിയെങ്കിലും ചിന്തിക്കട്ടെ; അഹങ്കാരവും സ്ത്രീലമ്പടത്വവും മുഖമുദ്രയാക്കിയ ഒരു നേതാവിനെ അടിച്ചേൽപിക്കാൻ മാത്രം സിപിഎം എങ്ങനെയാണ് മാറിത്തീർന്നത്? ഇരുപത് വയസു തികയാത്ത ഒരു പെൺകുട്ടിയെ കിടക്കയിലേക്ക് ക്ഷണിക്കുന്നയാൾ എങ്ങനെയാണ് സിപിഎം നേതാവാകുന്നത്
വ്രണപ്പെട്ട ഹൃദയത്തോടെ ആർക്കെതിരെയാണ് സമരം ചെയ്യുന്നതെന്ന് പോലും അറിയാതെ തെരുവിൽ ഇറങ്ങിയിരിക്കുന്നത് അയ്യപ്പനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരാണ്; ആ കനലെരിച്ച് മുതലെടുക്കാൻ വർഗീയത മനസിൽ സൂക്ഷിക്കുന്ന ചിലരെങ്കിലും രംഗത്തെത്തിയെന്നുവരാം: തിളയ്ക്കുന്ന ഹൃദയത്തോടെ തെരുവിൽ ഇറങ്ങുമ്പോൾ ആ കഴുകൻ കണ്ണുകളെ തിരിച്ചറിയാതെ പോവരുത്
ദൈവം ഉണ്ട് എന്ന് ആരെങ്കിലും ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടോ? മനസ്സിന്റെ വെറും ഒരു വിശ്വാസം മാത്രമായ ഭക്തിയുടെ പേരിൽ എന്തിനാണ് ഭരണകൂടവും യുക്തിവാദികളും തർക്കിക്കുന്നത്? മനസിന്റെ കാര്യസ്തനായ വിശ്വാസം വിശ്വാസികൾക്ക് വിട്ടുകൊടുത്തുകൂടെ? വ്യവസ്ഥാപിത സംവിധാനങ്ങളെ എന്നും വെല്ലുവിളിക്കുന്ന മറുനാടൻ എന്തുകൊണ്ട് ശബരിമല വിഷയത്തിൽ പിൻതിരിപ്പൻ നിലപാട് എടുക്കുന്നു?
കോടതിയെ പഴിചാരി എത്രകാലം ഈ സർക്കാരിന് പിടിച്ച് നിൽക്കാൻ കഴിയും? അയ്യപ്പഭക്തരുടെ ആശങ്കയ്ക്കും വേദനയ്ക്കും മുമ്പിൽ മുഖം തിരിഞ്ഞ് നിൽക്കരുത്; ബിജെപിയും ആർഎസ്എസും കാലുവാരിയപ്പോഴെങ്കിലും പാഠം പഠിച്ചുകൂടെ? തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് എന്ത് കണ്ടിട്ടാണ്? അണപൊട്ടിയൊഴുകുന്ന ജനരോഷം കണ്ടില്ലെന്ന് നടിക്കാൻ ഈ സർക്കാരിന് കഴിയുമോ?
റിവ്യൂ ഹർജി വഴി നീതികിട്ടുമെന്ന് ആരും സ്വപ്നം കാണരുത്; സർക്കാരിനെ കൊണ്ട് നിലപാട് തിരുത്തിക്കാൻ ആവണം ഭക്തർ സമരം ചെയ്യേണ്ടത്; ഹരീഷ് സാൽവയെ പോലെയുള്ള വക്കീലന്മാരെ ഇറക്കാൻ ഭക്തർ കാശ് മുടക്കണം; ബിജെപിക്കാരുടെ സമരം ആത്മാർത്ഥതയുള്ളതെങ്കിൽ ഷബാനു കേസ് മാതൃകയിൽ കേന്ദ്രത്തെ കൊണ്ട് നിയമം ഉണ്ടാക്കിക്കണം; ശബരിമലയിൽ ഇനി ഭക്തരുടെ മുമ്പിലുള്ള വഴികൾ ഇവയൊക്കെ- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ചുംബന സമരക്കാർക്കും ടൂറിസ്റ്റകൾക്കും വേണ്ടി ശാസ്താവിന്റെ നട തുറക്കരുത്;  ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകൾ കൈപൊക്കട്ടെ;  ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് പറയുന്നതുപോലും ആരുടേയോ അജണ്ടയുടെ ഭാഗമല്ലേ?
ബാലഭാസ്‌കർ എന്തിനാണ് നീ എല്ലാവരെയും കൊതിപ്പിച്ച ശേഷം വിട്ടുപിരിഞ്ഞു പോയത്? ആറ്റുനോറ്റുണ്ടായ തേജസ്വിനിക്കൊപ്പം യാത്രയായപ്പോൾ നിനക്കു വേണ്ടി മാത്രം ജീവിച്ച ലക്ഷ്മിയെ മറന്നുവോ? നിന്നെ മാത്രം സ്‌നേഹിച്ച മലയാളികളെ എന്തേ ഓർത്തില്ല?
രണ്ട്‌ സമുദായങ്ങൾ തമ്മിലുള്ള സംഘർഷമല്ലിത്; ആരോടും പരാതി പറയാനില്ലാത്ത പാവം വിശ്വാസികളുടെ ധർമസങ്കടമാണ്; ഈ പ്രതിഷേധം കോടതിക്കെതിരെയോ രാജ്യത്തിനെതിരെയോ സമുദായങ്ങൾക്കെതിരെയോ തിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴരുത്; സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും കെണിയിൽ വീഴുകയുമരുത്: എന്തുകൊണ്ട് ഞാൻ അയ്യപ്പ ഭക്തരുടെ സങ്കടമഴയ്‌ക്കൊപ്പം
അരുത് ആ കന്യാസ്ത്രീയെ കൊല്ലരുത്! ബലാത്സംഗക്കേസിൽ ജയിലിലായ ഫ്രാങ്കോ മുളക്കലിനെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന മെത്രാന്മാരേ നിങ്ങൾ ചോദ്യം ചെയ്യുന്നത് ഇന്ത്യൻ നിയമ വ്യവസ്ഥയേയും കത്തോലിക്കാസഭയുടൈ പ്രമാണങ്ങളേയുമാണ്; വേട്ടക്കാരനൊപ്പം നിന്ന് ഇരയെ പിച്ചിച്ചീന്തുന്ന ചെന്നായ്ക്കളുടെ വേഷം നിങ്ങൾക്ക് ഒട്ടും ചേരുകയില്ല; അടിമയാണെന്നത് മറന്നതിന്റെ പേരിൽ ആ കന്യാസ്ത്രീയെ നിങ്ങൾ ആത്മഹത്യയിലേക്ക് തള്ളിവിടരുത്