GADGETSഭയാശങ്കകളുടെ അഞ്ച് നാൾ അവസാനിച്ചെങ്കിലും ആശ്വസിക്കാറായിട്ടില്ല; മണ്ഡലകാലത്തിന് മുൻപ് പരിഹാരം കാണേണ്ട നിരവധി പ്രശ്‌നങ്ങൾ സർക്കാരിന് അറിയാത്തതോ; മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുമ്പോൾ പ്രതിഷേധവും പ്രതിരോധവും താങ്ങാൻ ശബരിമലയ്ക്ക് കഴിയുമോ? ഭക്തരും സർക്കാരും ജയിച്ചു! ഇനിയെന്ത്?23 Oct 2018 4:08 PM IST
GADGETSനിരീശ്വരവാദിയായ ഒരു മുസ്ലിം യുവതിയെ സന്നിധാനത്തെത്തിക്കേണ്ടി വന്നതിന് കരഞ്ഞു പ്രാർത്ഥിച്ച ഒരു ഐ ജി ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? ഓടിവന്ന് വിറയ്ക്കുന്ന ചുണ്ടോടെ ദയവായി ഭഗവാന്റെ സന്നിധാനം നശിപ്പിക്കരുതേ എന്നു പറഞ്ഞ ആ തമിഴ് ഭക്തന്റെ കണ്ഠം ഇടറിയതിന് ആര് ഉത്തരം നൽകും? ശബരിമലയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാതിരിക്കാൻ ഇനിയെങ്കിലും പുരോഗമന വാദികൾ എന്തെങ്കിലും ചെയ്യട്ടെ22 Oct 2018 6:40 PM IST
GADGETSറിവ്യൂ ഹർജി നൽകേണ്ട... നൽകിയ ഹർജി പരിഗണിക്കുമ്പോൾ കോടതി വിധി നടപ്പാക്കാനുള്ള അപ്രായോഗികത വ്യക്തമാക്കാൻ കഴിയില്ലേ? ഹിന്ദു സ്ഥാപനമായ ദേവസ്വം ബോർഡിനെ സ്വന്തം തീരുമാനമെടുക്കാൻ അനുവദിക്കാനാവില്ലേ? വിധി നടപ്പിലാക്കാൻ സാവകാശം തേടാനാകില്ലേ? നട കയറാൻ എത്തുന്ന യുവതികളോട് സ്വന്തം റിസ്‌കിൽ പൊയ്ക്കൊള്ളാൻ പൊലീസിനെക്കൊണ്ട് പറയിക്കാൻ പറ്റില്ലേ?21 Oct 2018 8:49 PM IST
GADGETSഈ കലാപത്തിന് ഉത്തരവാദികൾ സത്യവാങ്മൂലം തിരുത്തുകയും ശബരിമല സംരക്ഷിക്കാനായി പ്രയാറിനെ നീക്കി നിരീശ്വര വാദിയായ പത്മകുമാറിനെ വേഷംകെട്ടി എഴുന്നള്ളിക്കുകയും ചെയ്ത പിണറായി വിജയനും ഇടതുസർക്കാരും മാത്രം; ഈ സമരം അല്പം സാവകാശം പോലും തരാതെ കോടതി വിധി നടപ്പിലാക്കാൻ ഇറങ്ങിയ മൂരാച്ചിത്തരത്തിനെതിരെ; ഫാത്തിമയും മേരിയും വിചാരിച്ചാൽ തകരുന്ന മഹത്വമല്ല ശബരിമലയുടേതെന്ന് മനസിലാക്കി ഇനിയെങ്കിലും തെറ്റ് തിരുത്താൻ തയ്യാറാവുമോ മിസ്റ്റർ പിണറായി20 Oct 2018 7:25 PM IST
GADGETSനേരും നെറിയുമില്ലാത്ത അരാജകവാദികളുടെ കയ്യിലെ കളിപ്പാട്ടമാക്കാൻ ശ്രമിച്ചതിന് ഭഗവാനേ മാപ്പ്; ഹിന്ദുവിന്റെ രോദനത്തിൽ വർഗീയതയുടെ വിഷം ചേർക്കാൻ രഹന ഫാത്തിമമാർ വിചാരിച്ചാൽ നടക്കുമെന്ന് ആരെങ്കിലും കരുതിയാൽ അവർക്ക് തെറ്റി; അധാർമികളെ സന്നിധാനത്തെത്തിച്ച പൊലീസേ നിങ്ങളുടെ കയ്യിലെ ചോരപ്പാടുകൾ ഒരിക്കലും മായുകയില്ല; ഇൻസ്റ്റന്റ് റസ്‌പോൺസ്19 Oct 2018 6:43 PM IST
GADGETSഇതുവരെ ഒരൊറ്റ വിശ്വാസിയായ യുവതിയെങ്കിലും ഭഗവാനെ കാണാൻ ശബരിമലയിൽ എത്തിയോ? ചുംബനസമരക്കാരും യുക്തിവാദികളും വനിതാ ജേർണലിസ്റ്റുകളും കലാപം ഉണ്ടാക്കാൻ വേണ്ടി ബോധപൂർവ്വം ശ്രമിക്കുമ്പോൾ എന്തേ അവർക്കെതിരെ കേസെടുക്കാൻ മടി? വിശ്വാസികളെ കലാപകാരികളും കലാപകാരികളെ പുരോഗമനവാദികളും ആക്കുന്ന സർക്കാരിനോട്18 Oct 2018 4:15 PM IST
GADGETSയുവതി പ്രവേശന വിഷയത്തിൽ ദിവസവും നിലപാട് മാറ്റുന്ന പത്മകുമാറിനെ നിലക്ക് നിർത്തിയാൽ തീരും ശബരിമലയിലെ പകുതി പ്രശ്നങ്ങൾ; ഭഗവാന്റെ ആചാരങ്ങൾ തെറ്റിക്കാൻ കോടതിയിൽ സാക്ഷ്യം പറഞ്ഞ ശേഷം എന്തിനുവേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഓരിയിടുന്നത്? എംഎൽഎ ആയപ്പോൾ ദൃഢപ്രതിജ്ഞ ചെയ്ത ഈ മാന്യൻ ദൈവനാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്തത് തന്നെ എന്തൊരു ആഭാസമാണ്മറുനാടന് ഡെസ്ക്17 Oct 2018 3:23 PM IST
GADGETSഭക്തി വികാരം കത്തിജ്വലിച്ച് നിൽക്കുമ്പോൾ വേദം ഓതാൻ പോകുന്നവരുടെ ലക്ഷ്യം എന്താണ്? യുക്തിവാദികളുടെ പേരിൽ സംഘർഷം കത്തിജ്വലിച്ചു നിൽക്കുമ്പോൾ യുവതികളെ അങ്ങോട്ട് അയയ്ക്കാതിരിക്കാനുള്ള മര്യാദ മാധ്യമ സ്ഥാപനങ്ങൾ കാണിക്കണം; തീവ്ര വനിതാ സഖാക്കളെ കറുത്ത വസ്ത്രം ഉടുപ്പിച്ച് ഭക്ത സ്ത്രീകളാക്കാനുള്ള സിപിഎം ശ്രമവും ലഹളയുണ്ടാക്കാൻ വേണ്ടിയാണ്; പൊലീസും ഇരട്ടത്താപ്പ് അവസാനിപ്പിച്ചേ മതിയാവൂ16 Oct 2018 4:04 PM IST
GADGETSഇനി അവശേഷിക്കുന്നത് വെറും രണ്ട് ദിവസം കൂടി മാത്രം; എന്നിട്ടും എല്ലാം ശരിയാക്കാം എന്നൊരു വാക്ക് പോലും പറയാനാവില്ലേ? ചങ്കുറപ്പ് തെളിയിക്കാനായി നിഷ്ടൂരമായി നോ പറയാതെ ഭക്തരുടെ വികാരം പരിഗണിക്കാമെന്നെങ്കിലും പറഞ്ഞുകൂടെ? ഇളകിയൊഴുകി വരുന്ന തിരമാലകൾക്ക് മുൻപിൽ മൗനമായി നിൽക്കുന്നതാണോ ധീരത?15 Oct 2018 8:09 PM IST
GADGETSസുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും ജനവികാരം എതിരാണെന്ന് കണ്ട് നിലപാട് തിരുത്തുകയും ചെയ്ത ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും തൃപ്തി ദേശായിയുടെ പേരിൽ മറുനാടനെ തെറി വിളിക്കാൻ എന്താണ് അവകാശം? ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിന്റെ പേരിൽ നാമജപഘോഷയാത്രയുമായി തെരുവിൽ ഇറങ്ങിയ അയ്യപ്പഭക്തർക്കൊപ്പം ഉറച്ചു നിൽക്കുമ്പോഴും വർഗീയ ഭ്രാന്തന്മാർക്ക് മുൻപിൽ കീഴടങ്ങാൻ മനസ്സില്ല; ഭക്തർക്കൊപ്പം ഉറച്ചു നിൽക്കുമ്പോഴും മുതലെടുപ്പുകാരെ തിരിച്ചറിഞ്ഞുള്ള പ്രതികരണം ഇനിയും ഉണ്ടാവും14 Oct 2018 6:56 PM IST
GADGETSനടിമാരുടെ തുറന്നു പറച്ചിലിൽ വിങ്ങിപ്പൊട്ടിയത് കേരളത്തിന്റെ നെഞ്ച്; ഈ നാണംകെട്ട കൂടാരത്തിൽ നിന്നും പുറത്തിറങ്ങാൻ തന്റേടമുള്ള ആണുങ്ങൾ ആരുമില്ലേ? മോഹൻലാൽ എന്തിനാണ് നിങ്ങൾ ഈ വൃത്തികെട്ടവന്മാരുടെ കൂടെ കഴിയുന്നത്? തുറന്നു പറഞ്ഞ നടിമാരെ അപമാനിച്ച് ബ്ലാക്ക്മെയിലിങ്ങും ഗോസിപ്പുമാക്കി ചില മാധ്യമ പ്രവർത്തകരും: ചങ്ക് പറിച്ചു നമുക്ക് ഈ സഹോദരിമാർക്കൊപ്പം നിൽക്കാം13 Oct 2018 8:27 PM IST
GADGETSസർക്കാർ പറയുന്നു വർഷം 70 കോടി മുടക്കുന്ന നഷ്ടക്കച്ചവടമാണ് ക്ഷേത്ര ഭരണമെന്ന്; എങ്കിൽ പിന്നെ എന്തിനാണ് ഈ അമ്പലങ്ങളെ മാത്രം ഇപ്പോഴും സർക്കാർ കെട്ടിപ്പിടിച്ച് കൊണ്ടുനടക്കുന്നത്? പള്ളികളും മോസ്‌ക്കുകളും പോലെ ക്ഷേത്രങ്ങളും വിശ്വാസികൾക്ക് വിട്ടു കൊടുത്തുകൂടെ? മതമില്ലാത്തവർ എന്തിനാണ് മതഭരണത്തിൽ ഇടപെടുന്നത്?മറുനാടന് ഡെസ്ക്12 Oct 2018 3:27 PM IST