Share Videos - Page 58

ഇറങ്ങിപ്പോകാൻ പറഞ്ഞതിൽ ന്യായം സിദ്ദിഖിന്റെ ഭാഗത്തോ വിനുവിന്റെ പക്ഷത്തോ? ഇതേക്കുറിച്ച് ചർച്ച ആകാമെങ്കിലും ഈ ബോറടി ഞങ്ങൾ സഹിക്കുകയാണ്; രാഷ്ട്രീയക്കാരുടെ വാചകമടി ചാനലുകൾ അവസാനിപ്പിക്കണമെന്ന് സംവിധായകൻ ജോയ് മാത്യു
അഴിമതി രഹിതനും കറപുരളാത്ത വ്യക്തിത്വവും; മന്ത്രി കെ ബാബുവിനെ വെള്ളപൂശിയ സിദ്ദിഖ് ചാനൽ അവതാരകനോടും കയർത്തു; ഇറങ്ങി പൊയ്‌ക്കൊളൂ സിദ്ധിഖേ.. എന്നുപറഞ്ഞ് വിനു വി ജോൺ: ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ഇന്നലെ നടന്ന കാര്യങ്ങൾ ഇങ്ങനെ
കൃത്യമായ എക്‌സിറ്റ് പോൾ നൽകിയപ്പോൾ വിശ്വാസമില്ലാതെ മുക്കിയ സിഎൻഎൻ - ഐബിഎൻ ചാനലിനു നാണക്കേട്; പ്രവചനം പാടെ പിഴച്ചതിനു ക്ഷമ പറഞ്ഞ് ചാണക്യ; തെറ്റുകൾ കണ്ടില്ലെന്നു നടിച്ച് ദേശീയ ചാനലുകൾ
വാർത്തകളോട് ഒത്തുതീർപ്പില്ലാതെ വ്യവസായികളുടെ ചാനലിൽ നിന്നും പടിയിറങ്ങിയ വീണ ജോർജ്ജ് റിപ്പോർട്ടറിൽ; പ്രതിസന്ധിയിൽ ഊർധ്വശ്വാസം വലിക്കുന്ന നികേഷിന്റെ ചാനലിന് പ്രതീക്ഷയായി വാർത്താ മുഖത്തിന്റെ വരവ്
ജീവിച്ചിരിക്കുന്ന ആളെ കൊന്നു ഏഷ്യാനെറ്റിന്റെ കവർസ്‌റ്റോറിയും ന്യൂസ് അവറും; തെറ്റ് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെ ആക്രമിച്ച് വിനു; ചാനൽ കൊന്നയാൾ വാർത്താസമ്മേളനം നടത്താനിരിക്കേ മാപ്പുപേക്ഷയുമായി മാനേജ്‌മെന്റ്; പ്രവീൺ മരിച്ചെന്ന് കരുതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് അവധിയും
ഉരുളക്കുപ്പേരി പോലെ കണക്കുകൾ നിരത്തി ബിജെപിയുടെ രക്ഷകൻ ആകുന്ന ടി ജി മോഹൻദാസ് ബിജെപിയുടെ ആരായിട്ടും വരും? കണക്കുകളിലെ കള്ളങ്ങൾ തുറന്നുകാട്ടി സോഷ്യൽ മീഡിയ: അന്തിചർച്ച സൈബർ ലോകത്ത് ചർച്ചയാകുമ്പോൾ
യുനെസ്‌കോ ദാനം ചെയ്ത 180 ടിവി സെറ്റുകളുമായി 1959-ൽ തുടക്കം; വാർത്ത തുടങ്ങിയത് 65-ൽ: 60 ചാനലുകളും 146 രാജ്യങ്ങളിൽ സാന്നിധ്യവുമായി ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ കാണുന്ന ചാനലായി ദൂരദർശൻ വളർന്നത് ഇങ്ങനെ