Singapore - Page 16

ഐസ്‌ക്രീം... സൂര്യനെല്ലി... അമൃതാനന്ദമയി.... പാമോയിൽ.... ആ കേസുകൾ ഒക്കെ ഏതുവഴിക്കാണ് പോയത്? ബാർകോഴയിലും കൊലയാളി നിസാം കേസിലും നീതി ലഭിക്കുമോ? വരൂ, കേസ് അട്ടിമറിക്കാൻ കേരളത്തിലേക്ക് വരൂ!
ജഡ്ജിമാർ ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കരുത്; കോടതിയുടെ അധികാരപരിധി ലംഘനത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിൽക്കണം; ശുംഭൻ വിളികേട്ട് പൊട്ടിത്തെറിക്കും മുമ്പ് കോടതി സ്വയം നന്നാകട്ടെ
വി എസ് താങ്കൾ മഹാനായ ഒരു ജനനായകനാണ്; പക്ഷേ, കടന്നുപോകും മുമ്പ് തറവാടിന് തീയിടാനുള്ള ഈ പ്രവണത താങ്കളെ ഒരിടത്തും എത്തിക്കുകയില്ല: കമ്യൂണിസ്റ്റ് വിരുദ്ധരുടെ കയ്യടി കണ്ട് ഇങ്ങനെ തുള്ളിച്ചാടരുത്
ദണ്ഡപാണി എജി ആയിരിക്കുന്നിടത്തോളം കാലം ചന്ദ്രബോസിന് എങ്ങനെ നീതി കിട്ടുമെന്നാണ് മിസ്റ്റർ മുഖ്യമന്ത്രി താങ്കൾ പറയുന്നത്? ആ നിഷ്ഠൂരനെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല എന്നു ബെന്നി ബെഹനാന് നെഞ്ചിൽ കൈവച്ച് പറയാമോ? നിസാം എന്ന അധമനെ തൂക്കിലേറ്റും വരെ നമ്മൾ വിശ്രമിക്കരുത്
സിപിഐ(എം) ആർഎസ്എസ് ആവുന്നു; ലീഗ് എസ്ഡിപിഐയും! കേരളവും വർഗീയകലാപത്തിന് സജ്ജമാവുന്നോ? കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി, നാണവും മാനവുമില്ലാതെ കോൺഗ്രസ്; നാദാപുരം നൽകുന്ന ചില വിപൽ സൂചനകൾ
അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി