Sports

സച്ചിന്‍ ബേബിയെ ഏഴര ലക്ഷത്തിന് നിലനിര്‍ത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ്;  അസറുദ്ദീനും വിഘ്‌നേഷ് പുത്തൂരും ആലപ്പി റിപ്പിള്‍സിയില്‍ തുടരും; പുത്തന്‍ ടീമൊരുക്കാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും
ഐസിസി ടി20 റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സ്മൃതി മന്ദാന; ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്; ഇംഗ്ലണ്ടിനെതിരായി മിന്നുന്ന സെഞ്ച്വറി തുണയായി മാറി
ഗിറ്റാറിസ്റ്റായും ആര്‍ക്കിടെക്റ്റായും ജോലി നോക്കി;  സംവിധാന സഹായിയായി; 600 രൂപയ്ക്ക് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി; അന്ന് സ്‌കൂട്ടറില്‍ ചെന്നൈ ടീമിന്റെ ബസ്സിനെ പിന്തുടര്‍ന്നത് വഴിത്തിരിവായി;  ഇന്ന് 12 കോടി പ്രതിഫലം പറ്റുന്ന കെകെആറിലെ മിന്നും താരം; പിന്നിട്ട വഴികളെക്കുറിച്ച് തുറന്നു പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി
നായകനായി ആദ്യ ട്വന്റി 20 കിരീടം നേടിയപ്പോള്‍ ആരാധകര്‍ നല്‍കിയ വിളിപ്പേര്;  ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയതോടെ ഉറപ്പിച്ചു;  ക്യാപ്റ്റന്‍ കൂള്‍ ഇനി  ധോനിക്ക് സ്വന്തം; പേരിന് ട്രേഡ്മാര്‍ക്ക് നേടാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍
ബെര്‍മിംഗ്ഹാമിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമോ?  ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി രണ്ട് അതിഥി താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍;  അമ്പരന്ന് ആരാധകര്‍; പിന്നില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബുദ്ധി
ഇനി ക്രിക്കറ്റ് കളിക്കാനാകുമോ എന്നാണ് ബോധം വന്നപ്പോള്‍ ഋഷഭ് പന്ത് ആദ്യമായി ചോദിച്ചത്;  അവന്‍ ഇനി എഴുന്നേറ്റ് നടക്കുമോ എന്നാണ് പന്തിന്റെ അമ്മ ചോദിച്ചത്;  ജീവിച്ചിരിക്കുന്നത് മഹാഭാഗ്യം;  പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്ത് തിരിച്ചെത്തിയെന്ന് ചികിത്സിച്ച ഡോക്ടര്‍
വീട്ടിലെ സാഹചര്യങ്ങള്‍ കാരണം ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി; റിങ്കു സിങ് ഇനി ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥന്‍; വിദ്യാഭ്യാസ ഓഫിസറായി ഇന്ത്യന്‍ താരത്തിന് ജോലി നല്‍കി യു പി സര്‍ക്കാര്‍; ശമ്പളം 70,000 മുതല്‍ 90,000 വരെ
ചോദിച്ചതെല്ലാം സിലക്ടര്‍മാര്‍ നല്‍കി; ടെസ്റ്റില്‍ അദ്ദേഹം തോറ്റുകൊണ്ടിരിക്കുകയാണ്;  ഇനി തോല്‍വി ന്യായീകരിക്കാനാകില്ല;  ഗംഭീറിന് വലിയ സമ്മര്‍ദമെന്ന് മുന്‍ ഇന്ത്യന്‍ താരം
ഓരോ മത്സരത്തിനു ശേഷവും അവളെ കാണാന്‍ പോകുമായിരുന്നു; അവളെ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ആരും അറിയാതെ കൊണ്ടുവന്നു; നീ എന്നെ ഉറങ്ങാന്‍ സമ്മതിക്കുമോയെന്ന് രോഹിത് ശര്‍മ ചോദിച്ചു;  ഓര്‍മ്മപുസ്തകത്തില്‍ ശിഖര്‍ ധവാന്‍