Sports - Page 43

സമ്മർദ്ദം ഒരു ഒഴികഴിവല്ല, 10 വർഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നു; തുടർച്ചയായി പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ല; വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ
അങ്കിത് ശർമ്മയ്ക്ക് അഞ്ച് വിക്കറ്റ്; ആദ്യ ദിനം എട്ട് വിക്കറ്റുകൾ പിഴുത് കേരളം; സുയാഷ് പ്രഭുദേശായിക്കും യാഷ് കസ്‌വങ്കറിനും അർധസെഞ്ചുറി; രഞ്ജി ട്രോഫിയിൽ ഗോവ ഭേദപ്പെട്ട നിലയിൽ
പിന്തുണയും അർഹിക്കുന്ന പരിഗണയും ലഭിച്ചില്ല, കളി വെറുമൊരു ഭാരമായി; അതെന്റെ ആവേശം കെടുത്തി; സമ്മർദ്ദങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ പ്രയാസമായിരുന്നെന്നും യുവരാജ് സിംഗ്
വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലേക്ക്; ടീമിലെത്തുന്നത് യൂറോപ്പിലും ഏഷ്യയിലും പന്തുതട്ടിയ അനുഭവസമ്പത്തോടെ; കൊമ്പന്മാരുടെ ആക്രമണനിരയിൽ ഇനി സ്പാനിഷ് ടച്ച്
ഒത്തുകളി ആരോപണം; ആരോൺ ജോൺസിനെ വിലക്കി ഐ.സി.സി; ടി20 ലോകകപ്പ് അടുത്തിരിക്കെ യു.എസ്സിന് തിരിച്ചടി; മുൻനായകനെതിരെ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ കണ്ടെത്തിയത് അഞ്ച് കുറ്റങ്ങൾ
23 പന്തില്‍ നിന്ന് 65 റണ്‍സ്;  കിവീസിനെ വിറപ്പിച്ച് മുന്നേറവെ മത്സരത്തിന്റെ ഗതി മാറ്റിയ റണ്ണൗട്ട്; സുവര്‍ണാവസരം പാഴാക്കി സഞ്ജു സാംസണും; നാലാം ട്വന്റി 20യില്‍ കിവീസിന് 50 റണ്‍സ് ജയം
ഓരോ പന്ത് നേരിടുമ്പോഴും ബാക്ക് ഫൂട്ടിലേക്ക്; സാന്റനറുടെ പന്തില്‍ പുറത്തായതും ഫുട് വര്‍ക്കില്ലാതെ ബാറ്റ് വീശിയപ്പോള്‍;  കമന്റേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയ ബാറ്റിംഗിലെ സാങ്കേതിക പിഴവോ?  സുവര്‍ണാവസരം നഷ്ടമാക്കിയ സഞ്ജു സാംസണ്‍ എയറില്‍;  കാര്യവട്ടത്ത് ബഞ്ചിലിരിക്കുമോ? ആരാധകര്‍ കലിപ്പില്‍
36 പന്തില്‍ 62 റണ്‍സുമായി ടിം സൈഫര്‍ട്ട്;  23 പന്തില്‍ 44 റണ്‍സെടുത്ത് ഡെവോണ്‍ കോണ്‍വെയും; ന്യൂസിലന്‍ഡ് ഓപ്പണര്‍മാരുടെ ബാറ്റിങ് വെടിക്കെട്ടിന് സഞ്ജു മറുപടി നല്‍കുമോ?  വിശാഖപട്ടണത്ത് ഇന്ത്യക്ക് 216 റണ്‍സ് വിജയലക്ഷ്യം
എതിരാളികളെ തീര്‍ക്കാന്‍ ഹിറ്റ് ടീം; കേരളത്തില്‍ പിഎഫ്‌ഐയുടെ സായുധ സംഘം സജീവം!  നിരോധനത്തിന് ശേഷവും പണം ഒഴുകുന്നത് എവിടെ നിന്ന്? ജിഹാദി ഗൂഢാലോചനയുടെ വേരുകള്‍ തേടി എന്‍ഐഎ; ചാവക്കാട്ടെ നേതാവിന്റെ വീട്ടിലടക്കം സംസ്ഥാനത്ത് ഒന്‍പത് കേന്ദ്രങ്ങളില്‍ പരിശോധന;  ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു; ഗുരുതര കണ്ടെത്തലുകള്‍