CRICKET - Page 12

ഇന്ന് വാംഖഡെയിൽ കണ്ടത് സഞ്ജുവിന്റെ വിശ്വരൂപം; വെടിക്കെട്ട് ബാറ്റിംഗിലൂടെ വമ്പന്മാരുടെ ..റെക്കോർഡുകൾ തിരുത്തിക്കുറിച്ച് താരം; ഇന്ത്യയുടെ പുതിയ സിക്സർ കിംഗായി സഞ്ജു സാംസൺ; മലയാളി കരുത്തിൽ ഹിറ്റ് മാനെ അടക്കം മറികടക്കുന്ന കാഴ്ച; ക്രിക്കറ്റിൽ ഇനി സഞ്ജു യുഗം
വാംഖഡെയില്‍ തലങ്ങും വിലങ്ങും സിക്‌സറുകളുമായി സഞ്ജു സാംസണ്‍; 89 റണ്‍സെടുത്ത് സെഞ്ച്വറിക്ക് അരികേ സഞ്ജു വീണെങ്കിലും ആഞ്ഞടിച്ച് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ടി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ വെച്ച് ഇന്ത്യ; കോലിയുടെ ചരിത്ര റെക്കോര്‍ഡിനൊപ്പം സഞ്ജു
വാംഖഡയില്‍ ആഞ്ഞടിച്ചു സഞ്ജു സാംസണ്‍; പവര്‍ഫുള്‍ ഷോട്ടുകളുമായി കളം നിറഞ്ഞ മലയാളി താരം അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു; ആര്‍ച്ചറെ അടിച്ചു പരത്തിയ തുടക്കത്തിന് പിന്നാലെ ആളിക്കത്തി; ഉറച്ച പിന്തുണയുമായി ഇഷാന്‍ കിഷനും;  ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ഇന്ത്യക്ക് ടോസ് നഷ്ടം; വാങ്കഡെയിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു ബ്രൂക്ക്; ഇംഗ്ലണ്ടിനെ പൂട്ടാൻ സൂര്യയും സംഘവും; മാറ്റമില്ലാതെ നീലപ്പട; തുടർച്ചയായ മൂന്നാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ
എനിക്ക് വീട്ടില്‍ പോകണം എന്ന് എക്‌സില്‍ ഡാരന്‍ സമി; ലോകകപ്പില്‍ നിന്നും പുറത്തായിട്ടും ഇന്ത്യയില്‍ നിന്നും മടങ്ങാനാകാതെ വിന്‍ഡീസ് താരങ്ങള്‍; സിംബാബ്വെ ടീമും ഇന്ത്യയില്‍; പശ്ചിമേഷ്യ യുദ്ധഭീതിയില്‍ വലഞ്ഞ് കായിക ലോകവും
ബുംറയെ തളയ്ക്കണം, ഗ്യാലറിയെ നിശബ്ദമാക്കണം; ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് കുരുക്കിടാൻ മൂൺ ബോളും ഓഫ് സ്പിന്നും; വാംഖഡെയിൽ തന്ത്രങ്ങൾ മെനഞ്ഞ് ഹാരി ബ്രൂക്കും സംഘവും; സെമിയിൽ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ പരീക്ഷണമോ?; അറിയാം ഇംഗ്ലണ്ടിന്റെ മാസ്റ്റർ പ്ലാൻ
സെമിയിൽ ഇംഗ്ലണ്ടിനെ പൂട്ടാൻ കുൽദീപ് മന്ത്രം; സ്പെഷ്യലിസ്റ്റ് സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മൈക്കൽ വോൺ; ഇംഗ്ലീഷ് ബാറ്റർമാരെ വട്ടംകറക്കാൻ കുൽദീപിന് സാധിക്കുമെന്നും വിശകലനം
നേരിയ പുല്ലുള്ള വാംഖഡെയിലെ പിച്ച്; തുടക്കത്തില്‍ പേസര്‍മാര്‍ക്ക് അനുകൂലം;  പിന്നീട് ബാറ്റര്‍മാരെ തുണയ്ക്കും; രാത്രി മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുത്തേക്കും; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; സഞ്ജു ശ്രദ്ധാകേന്ദ്രം