CRICKET - Page 13

ഏഷ്യാ കപ്പിലെ ജീവന്‍മരണപ്പോരില്‍ ടോസ് നേടിയ ബംഗ്ലാദേശിന് ബൗളിംഗ്; ആദ്യ പവർപ്ലേ നിർണായകം; ഇന്ത്യയുമായുള്ള ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന പാക്കിസ്ഥാൻ ടീമിൽ മാറ്റമില്ല
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ; അക്സർ പട്ടേലും ദേവദത്ത് പടിക്കലും ടീമിൽ തിരിച്ചെത്തി; കരുൺ നായർ പുറത്ത്; ധ്രുവ് ജൂറൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ
ബിഗ് ബാഷ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ടെസ്റ്റ് താരമായി ആർ.അശ്വിൻ; സിഡ്‌നി തണ്ടേഴ്‌സിലെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ; കുപ്പായമണിയുന്നത് ഡേവിഡ് വാർണർ നയിക്കുന്ന ടീമിനായി
പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു; കാര്‍ഗില്‍ യുദ്ധ സമയത്തും നമ്മളിത് ചെയ്തിട്ടുണ്ട്; നമ്മള്‍ കളിയെ തന്നെ ബഹുമാനിക്കണം; വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ്; ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍
ഹീറോ മാത്രമല്ല, ലാലേട്ടനെ പോലെ, എനിക്ക് ജോക്കറും വില്ലനുമെല്ലാം ആകണം..! തനിക്ക് ഏത് റോളും ചേരും;  വെറും സഞ്ജുവല്ല, സഞ്ജു മോഹന്‍ലാല്‍ സാംസണ്‍; സഞ്ജയ് മഞ്ജരേക്കര്‍ക്ക് സഞ്ജു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
3 വിക്കറ്റുമായി കുല്‍ദീപിനൊപ്പം മികവ് കാട്ടി ബൗളര്‍മാര്‍; സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത് 41 റണ്‍സിന്; ജയത്തോടെ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ച് സൂര്യയും സംഘവും; കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികളെ നാളെ അറിയാം
പവര്‍പ്ലേ പവറാക്കി അഭിഷേക് ശര്‍മ; അര്‍ഹിച്ച സെഞ്ചുറി നേടാതെ റണ്ണൗട്ടായി മടങ്ങി; പിന്നാലെ വിക്കറ്റ് തുലച്ച് മധ്യനിര; സഞ്ജുവിനെ കരയ്ക്കിരുത്തി ബാറ്റിങ് പരീക്ഷണം;  പിടിച്ചുകെട്ടി ബംഗ്ലാദേശ്; വിജയലക്ഷ്യം 169 റണ്‍സ്
കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന ദുബായ് സ്റ്റേഡിയത്തിലെ പിച്ച്; നിര്‍ണായക ടോസ് നേടിയ ബംഗ്ലദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു;  പാകിസ്ഥാനെ കീഴടക്കിയ ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ;  ക്യാപ്റ്റനടക്കം നാല് മാറ്റങ്ങളുമായി ബംഗ്ലാദേശ്