CRICKET - Page 14

അനിയന്റെ വെടിക്കെട്ട് കാണാനെത്തിയവര്‍ക്ക് ചേട്ടന്‍ നല്‍കിയത് ബാറ്റിങ്ങ് വിരുന്ന്; കേരള ക്രിക്കറ്റ് ലീഗില്‍ ജയിച്ചുതുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്; കൊച്ചിയുടെ വിജയം ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികവുമായി
ഇന്ത്യ-പാക് ക്രിക്കറ്റ് പോരിലെ അനിശ്ചിതത്വത്തിന് വിരാമം; പുതിയ നയപ്രഖ്യാപനവുമായി കായിക മന്ത്രാലയം; നിരവധി ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പരസ്പരം മത്സരിക്കാം; ബൈലാറ്ററല്‍ പരമ്പരകള്‍ക്കുള്ള വിലക്ക് തുടരും; ഏഷ്യാകപ്പിലെ പോരാട്ടം സെപ്തംബര്‍ 14 ന്
അവസാന ഓവറില്‍ പറത്തിയത് രണ്ട് സിക്സറുകള്‍; കൊല്ലം സെയ്‌ലേഴ്‌സിനെ അവിസ്മരണീയ ജയത്തിലേക്ക് നയിച്ച് ബിജു നാരായണന്‍; കാലിക്കറ്റിനെ വീഴ്ത്തിയത് ഒരു വിക്കറ്റിന്; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആവേശത്തുടക്കം
ഏഷ്യാകപ്പ്; വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും വ്യാജം; ഔദ്യോഗിക ടിക്കറ്റുകളുടെ വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല; എസിസി
ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നിന്നും അപ്രത്യക്ഷരായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും; ആരാധകര്‍ ആശങ്കയില്‍; സാങ്കേതിക പിഴവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ഐസിസി
ബാറ്റിങ് നിരയിലെ മൂന്നാമനാകാന്‍ പോരാടിയത് ശ്രേയസും തിലകും; ഈ ടീമിലെ ആരെ മാറ്റി ശ്രേയസിനെ ഉള്‍പ്പെടുത്തുമെന്ന് അഗാര്‍ക്കര്‍; അഭിഷേക് തിളങ്ങിയതോടെ ജയ്‌സ്വാളിനും കാത്തിരിപ്പ്; അക്‌സറിന് പകരം ശുഭ്മാന്‍ ഗില്‍ എങ്ങനെ വൈസ് ക്യാപ്റ്റനായെന്ന് വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്