CRICKET - Page 15

ട്വന്റി 20 ലോകകപ്പില്‍ ഗില്ലിനെ ക്യാപ്റ്റനാക്കാന്‍ ഒരുമുഴം മുന്നേ എറിഞ്ഞ് ഗംഭീര്‍; മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന നയം നടപ്പാക്കും; ഗില്‍ ഓപ്പണറായാല്‍ സഞ്ജു പുറത്തിരിക്കും; വിക്കറ്റ് കാക്കാന്‍ ജിതേഷ് ശര്‍മ;  ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തില്‍ സൂചന നല്‍കി അഗാര്‍ക്കര്‍
സഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്‍; വൈസ് ക്യാപ്റ്റന്‍ സ്ഥാനവും പരിശീലകന്റെ താല്‍പര്യം; ജയ്‌സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്‍മ ഫോമിലായതിനാലെന്നും അജിത് അഗാര്‍ക്കര്‍;  ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെ
വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്;  ബൗളിംഗ് നിരയെ നയിക്കാന്‍ ബുമ്രയും; സഞ്ജു തുടരും; ജയ്‌സ്വാളും ശ്രേയസ് അയ്യരും കാത്തിരിക്കണം; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ?  എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്‍പ സമയത്തിനകം
ശുഭ്മാന്‍ ഗില്‍ കാത്തിരിക്കണം; ജയ്‌സ്വാള്‍ ബാക്ക് അപ്പ് ഓപ്പണര്‍; പതിമൂന്ന് താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു; രണ്ട് സ്ഥാനത്തിനായി അഞ്ച് താരങ്ങള്‍ പരിഗണനയില്‍; നിര്‍ണായകം ഗംഭീറിന്റെ തീരുമാനം; ഏഷ്യാകപ്പിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും
ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മ നാലുപേരെ ചുമന്ന് ദിവസവും 10 കിലോ മീറ്റര്‍ ഓടട്ടെ; അഞ്ചു വര്‍ഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം; ഉപദേശവുമായി യോഗ്‌രാജ് സിങ്
പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്‍; ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മ; ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്‍കി; ഏഷ്യാ കപ്പിനുള്ള ടീമിനെ നിര്‍ദേശിച്ച് ഹര്‍ഷ ഭോഗ്ലെ
എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന്‍ ആരാണ്? തനിക്കു ബാറ്റിങ് പ്രമോഷന്‍ ലഭിച്ചതു ഇഷ്ടപ്പെടാതിരുന്ന സീനിയര്‍ താരം ഡ്രസിങ് റൂമില്‍ വച്ച് കോളറില്‍ കുത്തിപ്പിടിച്ചു; വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ പത്താന്‍