CRICKET - Page 16

രാജസ്ഥാന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; സഞ്ജു ബാറ്റിങ്ങില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്; വിക്കറ്റ് കീപ്പിങ്ങില്‍ ആശങ്ക; ജയസ്വാളും തിരികെ എത്തി; ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക സഞ്ജും ജയസ്വാളും ചേര്‍ന്ന്
ഒരു മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ല;  കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്; ബിസിസിഐയുടെ നിയന്ത്രണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി വിരാട് കോലി
അക്കൗണ്ട് തുറക്കും മുന്‍പേ ഓപ്പണര്‍മാര്‍ പുറത്ത്;  ഒരു റണ്‍സിന് മൂന്ന് വിക്കറ്റ്; എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്ത്; ഒടുവില്‍ 91 റണ്‍സിന് ഓള്‍ഔട്ട്; ന്യൂസീലന്‍ഡിനോട് വമ്പന്‍ തോല്‍വി; തല മാറിയിട്ടും തോല്‍വിയുടെ തലവര മാറാതെ പാക്കിസ്ഥാന്‍; പിന്നാതെ ട്രോള്‍ മഴ
തുടര്‍ച്ചയായ മൂന്നാം ഫൈനലിലും രക്ഷയില്ല; ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്; മുംബൈയുടെ ജയം 8 റണ്‍സിന്; രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് മുംബൈ; നിര്‍ണ്ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ  ഇന്നിങ്ങ്സ്
ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്ന്; ശക്തമായ ബാറ്റിങ് നിര; എങ്കിലും താരങ്ങള്‍ ഫോമില്ല; മുന്നില്‍ നിന്ന് നയിക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജും; ധോനി ഇംപാക്ട് പ്ലെയറായി മാത്രമായിരിക്കുമോ? സ്പിന്‍ നിര ശക്തമെങ്കിലും പേയ്‌സ് നിര അത്ര പോര; കപ്പടിക്കാന്‍ ചെന്നൈയ്ക്ക് ഈ ടീം മതിയോ?
അഞ്ചു തവണ ചാമ്പ്യന്മാരായി; കഴിഞ്ഞ തവണ ജയിച്ചത് നാല് മത്സരം മാത്രം; കരുത്തരെ നിലനിര്‍ത്തി ഉടച്ചുവാര്‍ക്കല്‍;  കിരീടം തിരിച്ചുപിടിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ഹാര്‍ദ്ദിക് നയിക്കും;  ബുമ്രയുടെ തിരിച്ചുവരവില്‍ ആശങ്ക
ദി ഹണ്ട്രഡ് പോരാട്ടത്തിനായുള്ള താര ലേലത്തില്‍ ആര്‍ക്കും പാക് താരങ്ങളെ വേണ്ട; ലേലത്തില്‍ എത്തിയ 50 പേരും അണ്‍ സോള്‍ഡ്; ലേലത്തില്‍ പങ്കെടുത്തത് 45 പുരുഷന്‍മാരും അഞ്ച് വനിതകളും
താരങ്ങള്‍ക്ക് പരുക്കുപറ്റുകയോ പിന്‍വാങ്ങുകയോ ചെയ്താല്‍ പകരക്കാരെ കണ്ടെത്താന്‍ ഇളവുകള്‍; ഐപിഎല്‍ പുതിയ സീസണില്‍ മാനദണ്ഡങ്ങളില്‍ അയവ് വരുത്തി ബിസിസിഐ;  ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസമായി താല്‍ക്കാലിക കരാറുകളും
ഐസിസി കൈവിട്ടെങ്കിലും രോഹിത്തിനെ ചേര്‍ത്ത് പിടിച്ച് വിസ്ഡന്‍; ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ നായകന്‍; ഓപ്പണറായി ഒപ്പമുള്ളത് രചിന്‍ രവീന്ദ്ര; നാലാം നമ്പറില്‍ ജോ റൂട്ട്; ടീമില്‍ ഇന്ത്യയുടെ അഞ്ച് താരങ്ങള്‍