CRICKET - Page 17

അവസാനം സഞ്ജു ഏകദിനം കളിച്ചത് 2023 ഡിസംബര്‍ 21ന്; അന്ന് പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് മിന്നും സെഞ്ച്വറി; വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് കപ്പ് സമ്മാനിച്ച താരം പിന്നീട് 50 ഓവര്‍ മത്സരം കളിച്ചില്ല; ട്വന്റി ട്വന്റിയിലെ ഇരട്ട സെഞ്ച്വറി നേട്ടത്തിനിടെ അച്ഛന്റെ നാക്കും പാളി; ഇതോടെ രോഹിതിന് സഞ്ജു ശത്രുവായോ? ഗംഭീര്‍ നിര്‍ബന്ധം പിടിച്ചിട്ടും മലയാളി താരത്തെ ഒഴിവാക്കി; സഞ്ജുവിന് പാരകള്‍ പലവിധമായപ്പോള്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റനാവാന്‍ പന്ത്; ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ രണ്ടാമത്തെ അവസരം; ലഖ്നൗ പന്തിനെ ടീമില്‍ എത്തിച്ചത് രാഹുലിന് പകരക്കാരനായി
കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തിന് ശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന് പറഞ്ഞ് സഞ്ജു ഇറങ്ങിപോയി; വിജയ് ഹസാരേ ക്യാമ്പിലും വന്നില്ല; അച്ചടക്ക നടപടി എടുക്കാത്തത് സഞ്ജുവിന്റെ ഭാവിയെ കരുതി എന്ന് പറയുന്നവര്‍ എല്ലാം ബിസിസിഐയെ അറിയിച്ചു! സിലക്ഷന്‍ കമ്മറ്റി യോഗത്തിന് മുമ്പ് ആ പാര വച്ചത് ജയേഷ് ജോര്‍ജോ? തരൂരിന്റെ ഇടപെടല്‍ സത്യം തെളിയിക്കുമ്പോള്‍
ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി; ബാറ്റിംഗ് ശരാശരി 56.66; എന്നിട്ടും സഞ്ജുവിനെ തഴഞ്ഞത് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നതിനാല്‍;  കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നുവെന്ന് ശശി തരൂര്‍
വിജയ് ഹസാരെയില്‍ അഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സ് ശരാശരിയുമായി കരുണ്‍ നായര്‍; 619 റണ്‍സടിച്ച് രണ്ടാമത്തെ ടോപ് സ്‌കോററായ മായങ്ക്; മിന്നുന്ന ഫോമില്‍ ദേവ്ദത്ത് പടിക്കല്‍; ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും വാതില്‍ തുറക്കാതെ ഇന്ത്യന്‍ ടീം;  എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല എന്ന് അജിത് അഗാര്‍ക്കറിന്റെ പ്രതികരണം  ഇഷ്ടക്കാരെ സംരക്ഷിക്കാന്‍
ഏകദിനം കളിച്ചിട്ടില്ലെങ്കിലും പരിഗണിച്ചത് ജയ്‌സ്വാളിന്റെ പ്രതിഭ;  സിറാജിനെ ഒഴിവാക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമെന്നും രോഹിത്; സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം പറയാതെ പറഞ്ഞ് ഇന്ത്യന്‍ നായകന്‍;   കരുണിനെ പ്രശംസിക്കുമ്പോഴും എവിടെ കളിപ്പിക്കുമെന്ന ചോദ്യമുന്നയിച്ച് അഗാര്‍ക്കര്‍
കരുണും സഞ്ജുവും പുറത്തിരിക്കും; വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും കെ എല്‍ രാഹുലും; സിറാജിന് പകരം അര്‍ഷ്ദീപ്; മുഹമ്മദ് ഷമി തിരിച്ചെത്തി;  രോഹിത് നയിക്കുന്ന ടീമില്‍ യശ്വസി പുതുമുഖം; വൈകി പ്രഖ്യാപിച്ചിട്ടും കാതലായ മാറ്റമില്ലാതെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം
അണ്ടര്‍ 19 വനിതാ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് ഇന്നു തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ വിന്‍ഡീസിനെതിരെ; പ്രതീക്ഷയായി വയനാട്ടുകാരി വി.ജെ.ജോഷിതയും ഇന്ത്യന്‍ ടീമില്‍
ഏഴ് ഇന്നിംഗ്സില്‍ നിന്ന് അഞ്ച് സെഞ്ചുറികളോടെ 752 റണ്‍സ് എന്നത് അസാധാരണം;  കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും ഉണ്ടാവുന്നതാണ്; കരുത്തനായി മുന്നോട്ട് പോവൂ; ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കൂ;   ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുക്കാനിരിക്കെ കരുണിനെ പ്രശംസിച്ച് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇതെന്റെ ക്രിക്കറ്റിലേക്കുള്ള മൂന്നാം വരവാണ്; ഈ നിമിഷത്തില്‍ ഞാന്‍ എങ്ങനെയാണോ കളിക്കുന്നത് ആ മികവ് നിലനിര്‍ത്തുകയാണ് ലക്ഷ്യം; ഒറ്റ കളിയാണ് കളിക്കുന്നതെങ്കിലും അതില്‍ പരമാവധി റണ്‍സ് നേടുക ലക്ഷ്യം; ഇന്ത്യക്കായി കളിക്കുക എന്ന ലക്ഷ്യം ഇപ്പോഴും ഉണ്ട്‌; കരുണ്‍ നായര്‍
ആരൊക്ക് അകത്തും ആരൊക്കെ പുറത്തും? സഞ്ജു, കരുണ്‍, പന്ത്... ടീമില്‍ കയറുന്നത് ആരൊക്കെ? ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഇന്ന്; ഉച്ചയക്ക് 12.30ന് നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് ടീമിനെ പ്രഖ്യാപിക്കും
അവന്‍ കാണിച്ച ഫോം അവശ്വസനീയം; ടീമില്‍ എടുക്കേണ്ടതാണ്; എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ഉണ്ടാകാന്‍ സാധ്യതയില്ല; മലയാളി താരത്തെ കുറിച്ച് ദിനേശ് കാര്‍ത്തിക്