CRICKET - Page 18

വിജയ് ഹസാരെയില്‍ സെഞ്ചുറികളുമായി സിലക്ടര്‍മാരെ ഞെട്ടിച്ച കരുണ്‍ നായര്‍;  കേരള ടീമിനെ കൈവിട്ട സഞ്ജു; ഫിറ്റ്‌നസ് തൊടാതെ പ്രമുഖര്‍;  ചാമ്പ്യന്‍ ടീമിനെ കണ്ടെത്താന്‍ ആലോചന തുടര്‍ന്ന് അഗാര്‍ക്കറും സംഘവും; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും
വിരാട് കോലിയുടെ കുട്ടികളെ നോക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനും; ഋഷഭ് പന്തിന് പേഴ്‌സണല്‍ കുക്ക്;  ചില താരങ്ങളുടെ യാത്ര പേഴ്‌സണല്‍ സ്റ്റാഫിനൊപ്പം; ഓസിസ് പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ താരസംസ്‌കാരം അവസാനിപ്പിക്കാന്‍ ബിസിസിഐ
വിമര്‍ശിക്കാനും പുറത്താക്കാനും വരട്ടെ; ചാമ്പ്യന്‍സ് ട്രോഫി വരെ സമയം നല്‍കൂ; അതിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഗംഭീറിന്റെയും രോഹിത് ശര്‍മയുടെയും സ്ഥാനം പുനര്‍മൂല്യനിര്‍ണയം നടത്തട്ടെ; പിന്തുണയുമായി യുവരാജ്
അന്ന് ഇഷാനും ശ്രേയസും; ഇന്ന് സഞ്ജു; വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ മത്സരച്ചില്ല; ടൂര്‍ണമെന്റ് നഷ്ടമാക്കിയ കാരണം ഇതുവരെ വ്യക്തമാക്കിയില്ല; സഞ്ജു എവിടെ എന്ന് അന്വേഷിക്കാനൊരുങ്ങി ബിസിസിഐ; കൃത്യമായ കാരണം ഇല്ലെങ്കില്‍ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കില്ല
പാചകക്കാരന്‍, സ്‌റ്റൈലിസ്റ്റ്, സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഇനി താരങ്ങളുടെ കൂടെ വേണ്ട; ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര തോല്‍വിക്ക് ശേഷം നിയമങ്ങള്‍ കടുപ്പിക്കാന്‍ ബിസിസിഐ
സര്‍ഫറാസല്ല മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തുന്നത്; അത് ഗംഭീറിന്റെ വലംകൈ തന്നെ; ഡ്രെസിങ് റൂം വിവാദത്തില്‍ മറ്റൊരു ട്വിസ്റ്റ്; ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍
അഭിഷേകിന്റെ ഉപദേശങ്ങള്‍ രോഹിതിനും സംഘത്തിനും ഫലം കണ്ടില്ല;  സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ; ഇന്ത്യ എ ടീം പരിശീലകനെ ഒപ്പം കൂട്ടുന്നത് ഗംഭീറിന്റെ താല്‍പര്യപ്രകാരം
അപ്രതീക്ഷിതമായി സാം കോണ്‍സ്റ്റാസിനെ വഴിയില്‍ കണ്ടു;  സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഇറങ്ങിയോടിയത് കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതെ; ട്രാഫിക് സിഗ്‌നലിന് സമീപം മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച് കാര്‍; വീഡിയോ വൈറലാകുന്നു
നാട്ടിലെ ടെസ്റ്റ് പരമ്പരയില്‍ കിവീസ് വൈറ്റ് വാഷ് ചെയ്തു; ഓസ്‌ട്രേലിയന്‍ മണ്ണിലും ബാറ്റിംഗിലെ ബാലപാഠങ്ങള്‍ മറന്ന ഇന്ത്യന്‍ നിര; പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ; ഗംഭീറിന്റെ സംഘത്തിലേക്ക് മുന്‍ ഇംഗ്ലണ്ട് താരവും?
മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ സീനിയര്‍ താരങ്ങളെയടക്കം ശകാരിച്ചത് മാധ്യമങ്ങള്‍ എങ്ങനെയറിഞ്ഞു?  ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം രഹസ്യം ചോര്‍ത്തിയത് ആ യുവതാരം; ബിസിസിഐയ്ക്ക് ഗംഭീറിന്റെ പരാതി;  സര്‍ഫറാസ് ഖാന്‍ കരിയറില്‍ നേരിടുക വന്‍ തിരിച്ചടിയെന്നും റിപ്പോര്‍ട്ടില്‍