CRICKET - Page 19

45 പന്തില്‍ 84 റണ്‍സുമായി രഹാനെ;  ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷായും ഷെഡ്ജെയും ദുബെയും; വിദര്‍ഭയുടെ റണ്‍മല മറികടന്ന് മുംബൈ; ആറ് വിക്കറ്റ് ജയത്തോടെ മുഷ്താഖ് അലി ട്വന്റി 20 സെമിയില്‍
ഫോമിലല്ലാത്ത രോഹിത്തിനെ ഓപ്പൺ ചെയ്യിക്കില്ല, ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത; ആര്‍ അശ്വിന് പകരം ആ താരം മൂന്നാം ടെസ്റ്റിൽ ടീമിൽ ഉണ്ടാവണമെന്നും ഹര്‍ഭജന്‍ സിംഗ്
എല്ലാം നല്ലതിന്; ഞാനിപ്പോള്‍ ജിമ്മില്‍ പോകുകയാണ്: ടെസ്റ്റില്‍ ഉണ്ടായ പ്രശ്‌നത്തില്‍ ഐസിസി നടപടി എടുത്തതിന് ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്
അംപയര്‍മാരെയും ക്രിക്കറ്റിനെയും ബഹുമാനിക്കുന്നില്ലെന്ന് മാര്‍ക് ടെയ്‌ലര്‍; പിഴ ശിക്ഷയില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതായി മൈക്കല്‍ ക്ലാര്‍ക്ക്; തല പെരുത്തിരിക്കാമെന്ന് സൈമണ്‍ കാറ്റിച്ചും; സിറാജിനെതിരെ വിമര്‍ശനവുമായി മുന്‍ ഓസിസ് താരങ്ങള്‍
ക്രീസ് വിട്ട് കൂടുതല്‍ മുന്നോട്ട് കയറി പന്തെറിഞ്ഞു; വേറിട്ട് രീതിയില്‍ നോബോള്‍ എറിഞ്ഞതോടെ കളളക്കളി പുറത്തായി; 2021ല്‍ അരങ്ങേറിയ അബുദാബി ടി10 ലീഗിലെ ഒത്തുകളി; അസിസ്റ്റന്റ് കോച്ചിന് 6 വര്‍ഷം വിലക്ക് നല്‍കി ഐസിസി