CRICKET - Page 133

ഐപിഎലിനായി പി.എസ്.എല്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ല; അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും; ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പി.എസ്.എല്ലില്‍ ഇറങ്ങാം; തുറന്നു പറഞ്ഞ് മുന്‍ പാക്ക് താരം
ഇന്ത്യ - പാക്ക് ക്രിക്കറ്റ് മത്സരത്തിന് ആരാധകര്‍ ഏറെ;  ഐസിസിക്ക് പൊന്മുട്ടയിടുന്ന താറാവ്;  ഇനി ഉണ്ടാകുമോ ചിരവൈരികളുടെ ക്രിക്കറ്റ് പോരാട്ടം? പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബിസിസിഐ;  ഐസിസിയ്ക്ക് കത്ത് നല്‍കി
പതിവു തെറ്റിയില്ല..! വീണ്ടും പടിക്കല്‍ കലമുടച്ച് രാജസ്ഥാന്‍ റോയല്‍സ്; അനായാസം വിജയാക്കാവുന്ന മത്സരം വീണ്ടും തുലച്ചത് ബാറ്റര്‍മാര്‍; ജയ്‌സ്വാള്‍ മികച്ച തുടക്കമിട്ടിട്ടും ഫിനിഷര്‍മാര്‍ ഇല്ലാതെ റോയല്‍സ്; ആര്‍സിബിക്ക് 11 റണ്‍സിന്റെ വിജയം
അവസരം കിട്ടിയാല്‍ അടുത്തവര്‍ഷം ഐപിഎല്‍ കളിക്കും; പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കവേ മുന്‍ പാക് പേസര്‍ പറയുന്നു
വൈഡ് വിളിക്കാനൊരുങ്ങിയ അംപയറിനെ കൊണ്ട് ഔട്ട് വിളിപ്പിച്ച് ഇഷാന്‍ കിഷന്‍; അമ്പരന്ന് എതിര്‍ ടീം സ്വന്തം ടീം അംഗങ്ങളും;  ഐ.പി.എല്ലില്‍ ഇഷാന്‍ കിഷന്റെ ബ്ലണ്ടന്‍; വിമര്‍ശനം കടുക്കുന്നു
തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി രോഹിത്; ഹൈദരാബാദിനെതിരെ 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം; അഞ്ചാം ജയത്തോടെ ആദ്യനാലിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്; 10 പോയന്റുമായി മൂന്നാം സ്ഥാനത്ത്
മുംബൈ പേസ് ആക്രമണത്തില്‍ പതറി ഹൈദരാബാദ്; തുണയായത് ക്ലാസന്‍ അഭിനവ് കൂട്ടുകെട്ടിന്റെ പോരാട്ടം; തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി സണ്‍റൈസേഴ്‌സ്; മുംബൈയ്ക്ക് ജയിക്കാന്‍ 144 റണ്‍സ്; ജയത്തോടെ ആദ്യ നാലിലെത്താന്‍ മുംബൈ
പാകിസ്ഥാനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം; ഇനിയൊരിക്കലും കളിക്കരുത്; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം
ഏഴാമനായി ക്രീസിലെത്തി നേരിട്ടത് അവസാന രണ്ടു പന്തു മാത്രം; പൂജ്യത്തിന് പുറത്തായി;  ഡഗ് ഔട്ടില്‍ മടങ്ങിയെത്തി സഹീര്‍ ഖാനോട് കലിതുള്ളി ഋഷഭ് പന്ത്;  നേരത്തെ ഇറക്കാത്തതാകാം കാരണമെന്ന് കുംബ്ലെയും റെയ്നയും; വൈറലായി ദൃശ്യങ്ങള്‍
ഐപിഎല്ലില്‍ ഇന്ന് താരങ്ങള്‍ അംപയര്‍ എന്നിവര്‍ ക്രീസില്‍ എത്തുന്നത് കറുത്ത ആംബാന്‍ഡ് ധരിച്ച്; ചിയര്‍ലീഡര്‍മാരുടെ നൃത്തവും ഫയര്‍വര്‍ക്കുകളും ഒഴിവാക്കും; മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും; പഹല്‍ഗാം ഇരകളോട് ആദരവ്