CRICKET - Page 215

അഹങ്കാരം അത് കൈയില്‍ വെച്ചാല്‍ മതി; ക്യാപ്റ്റനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കളംവിട്ടതില്‍ പണി കിട്ടി വിന്‍ഡീസ് താരം: അല്‍സാരി ജോസഫിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് നല്‍കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്
ബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്‍മാന്‍ നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം; അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാര്‍; സ്ഥാനമുറപ്പിക്കാന്‍ തിലക് വര്‍മയും രമണ്‍ദീപ് സിംഗും;  സാധ്യത ഇലവന്‍ ഇങ്ങനെ
നിനക്ക് അറിയില്ലെങ്കിൽ നീ എന്നോട് ചോദിക്ക്..; ഫീല്‍ഡര്‍മാരെ നിര്‍ത്തിയതിൽ അതൃപ്തി; ക്യാപ്റ്റനുമായി വഴക്കിട്ടു; മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ്
അഫ്‌ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് നാണംകെട്ട തോൽവി; അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമായത് 11 റണ്‍സിനിടെ; 18 കാരന് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ളാദേശ്; പരമ്പരയിൽ മുന്നിലെത്തി അഫ്‌ഗാനിസ്ഥാൻ
ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ 20 പേരുടെ പട്ടികയില്‍ നിന്ന് രോഹിത്തും കോഹ് ലിയും പുറത്ത്; പന്തും, ജയസ്വാളും ആദ്യ പത്തില്‍; ബൗളിങ്ങില്‍ ജഡേജയ്ക്ക് നേട്ടം; ആറാം സ്ഥാനത്ത്
ഐപിഎല്‍ ലേലത്തിന് രജിസ്റ്ററ ചെയ്തത് 1500ല്‍ അധികം താരങ്ങള്‍: പന്ത്, രാഹുല്‍, ശ്രേയസ് എന്നിവര്‍ക്ക് രണ്ട് കോടി അടിസ്ഥാന വില, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം