CRICKET - Page 216

42-ാം വയസിലെ ഒരു ആഗ്രഹം; 2025 ഐപിഎല്‍ മെഗാ താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത് അരങ്ങേറ്റം കുറിക്കാന്‍ ആന്‍ഡേഴ്‌സന്‍: അടിസ്ഥാന വില 1.25 കോടി; ജിമ്മിയ്ക്കായി ആര് വല വീശും?
ആക്രമിച്ച് ടെസ്റ്റ്  കളിക്കണമെന്ന് രോഹിത്;  പ്രതിരോധത്തിലൂന്നി ഗംഭീര്‍;  പിച്ച് തിരഞ്ഞെടുക്കുന്നതിലും ടീം സിലക്ഷനിലും ഇരുധ്രുവങ്ങളില്‍; കിവീസിനോട് തോറ്റ ഇന്ത്യക്ക് ഓസിസ് പര്യടനം വന്‍ വെല്ലുവിളി;  കടുത്ത നടപടിയിലേക്ക് ബിസിസിഐ
ഇന്ത്യയെ പോലെ ഒരു ടീമിനെ ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കില്ല; ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഈ തോല്‍വി ഉണര്‍ത്തും; ഇന്ത്യയെ സൂക്ഷിക്കണം: ജോഷ് ഹേസില്‍വുഡ്
ഷമിയുടെ തിരിച്ചുവരവ് വൈകും; രഞ്ജിയില്‍ ബംഗാളിനൊപ്പമുള്ള രണ്ട് മത്സരങ്ങള്‍ കൂടി നഷ്ടമാകും; ഷമ്മിയുടെ തിരിച്ച് വരവ് വൈകുന്നതില്‍ ബോര്‍ഡര്‍ ഗവാസ്‌കറിന് മുന്‍പ് ഇന്ത്യക്കും തിരിച്ചടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശരിക്കും ഒരു കുടുംബമാണ്, ടീം മാനേജ്‌മെന്റ്, സ്റ്റാഫുകള്‍ തുടങ്ങി എല്ലാവരും അതിന്റെ ഭാഗമാണ്; ീട്ടെന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞ് പോയി: വെങ്കടേഷ് അയ്യര്‍
കൊല്‍ക്കത്തയുടെ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി;   ഒരു കുട്ടിയുടെ കൗതുകത്തോടെയാണു ലേലത്തെ കാണുന്നത്;  കൊല്‍ക്കത്ത എന്നെ വാങ്ങിയാല്‍ അതാണു സന്തോഷം; തുറന്നു പറഞ്ഞ് വെങ്കടേഷ് അയ്യര്‍
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയവുമായി കെസിഎ;   എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍;  ഒരുങ്ങുന്നത് ദേവസ്വം ഭൂമിയില്‍; ജനുവരിയില്‍ നിര്‍മ്മാണം തുടങ്ങുമെന്ന് അധികൃതര്‍
2023ല്‍ ബിസിസിഐ കരാറില്‍ നിന്ന് പേര് വെട്ടി; ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞു, ഐപിഎല്‍ ടീമും കൈവിട്ടു: ഈ രഞ്ജി ട്രോഫി അവസാനത്തേത്; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാല്‍ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ
ഗൗതം ഗഭീറിന്റെ സെലക്ടര്‍ റോള്‍ പരിശോധിക്കും, കോച്ചിങ് സ്റ്റഫിനെ തിരഞ്ഞെടുത്തതിലും ബിസിസിഐക്ക് അതൃപ്തി: റോഡ് മാപ്പ് ആവശ്യപ്പെട്ടേക്കും: ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്ത് നിന്ന് പുറത്തേക്കോ?
കഴിഞ്ഞത് അവസാനത്തെ സീസണാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിക്കും നന്ദി; എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ പിങ്ക് ഷര്‍ട്ടിലാണ് പിറന്നത്, എന്നെയും എന്റെ കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി; വൈകാരികമായ പോസ്റ്റുമായി ജോസ് ബട്‌ലര്‍