CRICKET - Page 84

നിര്‍ണ്ണായക മത്സരത്തില്‍ കൊച്ചിയോട് തോല്‍വി; നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആലപ്പിയുമായുള്ള അവസാന മത്സരം ജീവന്‍മരണ പോരാട്ടം; കൊച്ചിയോട് കൊല്ലത്തിന്റെ തോല്‍വി 6 വിക്കറ്റിന്; കുതിപ്പ് തുടര്‍ന്ന് കൊച്ചി
വമ്പന്‍ ജയത്തോടെ കെസിഎല്‍ രണ്ടാം സീസണില്‍ നിന്നും മടങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്; ആലപ്പിയെ തകര്‍ത്തത് 110 റണ്‍സിന്; രക്ഷയായത് കൃഷ്ണപ്രസാദിന്റെയും അഭിജിത്തിന്റെയും മിന്നും പ്രകടനം
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി റിപ്പിള്‍സിന് അടിതെറ്റി; കേരള ക്രിക്കറ്റ് ലീഗില്‍ 110 റൺസിന്റെ കൂറ്റൻ വിജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്; ബാറ്റിംഗിൽ തിളങ്ങി കൃഷ്ണ പ്രസാദും വിഷ്ണു രാജും;  അഭിജിത്ത് പ്രവീണ് നാല് വിക്കറ്റ്
ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരമായി ഇംഗ്ലണ്ട്; 7 വിക്കറ്റിന്റെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക; സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇംഗ്ലണ്ട്; 4 വിക്കറ്റുമായി തിളങ്ങി കേശവ് മഹാരാജ്