You Searched For "കൊലപാതകം"

കാസര്‍കോട്ടെ വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; ജിന്നുമ്മ എന്നു വിളിപ്പേരുള്ള മന്ത്രവാദിനിയായ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍; സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ മന്ത്രവാദം നടത്തി ജിന്നുമ്മ; 596 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തു; സ്വര്‍ണം തിരിച്ചു നല്‍കേണ്ടി വരുമെന്ന് കരുതി കൊലപാതകം
വ്യാ​പാ​രിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തി​രി​ച്ച​യച്ചു; പിന്നാലെ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; പ്രതി പിടിയിൽ
പത്മരാജന് അനിലയുടെ സുഹൃത്ത് അനീഷിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ; ബേക്കറിയുടെ പാര്‍ട്ണര്‍ഷിപ്പ് അനീഷ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും; കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് അനീഷെന്ന് കരുതി; കൊല്ലത്തെ അരുംകൊലയില്‍ കുറ്റസമ്മതം
അഴിക്കോട് ഹാര്‍ബറില്‍ ഒഡീഷ സ്വദേശിയെ കൊന്നത് കൂട്ടാളി തന്നെ; അരുംകൊല നടത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെയെന്ന് സംശയം; മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍
ഒമ്‌നി വാനില്‍ എത്തിയ പത്മരാജന്‍ കാറിന് കുറുകെ നിര്‍ത്തി കാറിനുള്ളിലേക്ക്  പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി; തീയാളി പടര്‍ന്നതോടെ രക്ഷപ്പെടാനാവാതെ അനില; ഒപ്പമുണ്ടായിരുന്ന യുവാവ് സോണിയെ ആക്രമിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നെന്ന് പത്മരാജന്‍; കൊല്ലത്തെ അരുംകൊലയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങള്‍
പതിവായി കുടുംബ കലഹം; കുറച്ചുദിവസം ദമ്പതികൾ വേർപിരിഞ്ഞ് കഴിഞ്ഞു; തർക്കം രൂക്ഷമായി; പക ഉള്ളിലൊതുക്കി ഭർത്താവ്; ഭാര്യയേയും രണ്ട് വളർത്തുനായകളേയും വെറുതെവിട്ടില്ല; അതിക്രൂരമായി കൊന്ന് കുഴിച്ച് മൂടി; 71കാരനെ പോലീസ് അറസ്റ്റ് ചെയ്തു; ഞെട്ടിപ്പിക്കുന്ന സംഭവം അമേരിക്കയിൽ!
നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? കേസ് ഡയറിയുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്; എഡിഎം ഓട്ടോയില്‍ വന്നിറങ്ങിയ മുനീശ്വരന്‍ കോവില്‍ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കുമോ? സിബിഐ അന്വേഷണത്തില്‍ നിര്‍ണായക തീരുമാനം ഡിസംബര്‍ ആറിന്
കാമുകിയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണമെന്ന് മോഹം; ബന്ധം തകരാതിരിക്കാൻ പണം കണ്ടെത്താനിറങ്ങി യുവാവ്; മോഷണം നടത്താനുറപ്പിച്ചു; കവർച്ചക്കിടെ വീട്ടുകാരൻ കണ്ടതോടെ കഥ മാറി; വയോധികനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസിടിവി ദൃശ്യങ്ങൾ തെളിവായി; കാമുകന് സംഭവിച്ചത്!
ബസ് ഡ്രൈവറായിരിക്കെ പരിചയം;  ലോഡ്ജില്‍ മുറിയെടുത്തത് പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍; തര്‍ക്കത്തിനിടെ കഴുത്തു ഞെരിച്ച് അരുംകൊല; മീശയെടുത്തും വസ്ത്രം മാറ്റി സഞ്ചാരം; ഇന്റര്‍സിറ്റി എക്സ്പ്രസ്  തുമ്പായി;  ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കെ പിടിയില്‍; സനൂഫിനെ കുരുക്കിയ ഓപ്പറേഷന്‍ നവംബര്‍
മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ; യുവതിക്ക് മറ്റ് പ്രണയമുണ്ടോ എന്ന് സംശയം; ഇത് ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടായി; ഓണ്‍ലൈനിലൂടെ കത്തിയും കയറും വാങ്ങി മായയെ കൊന്നു; ഫാനില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാല് ദിവസം നിരന്തര യാത്രയും: ആരവ് പോലീസിനോട് പറഞ്ഞത്
ആറു മാസമായി പ്രണയത്തില്‍;  മണിക്കൂറുകളോളം നീണ്ട ഫോണ്‍വിളിക്കും ചാറ്റിംഗിനുമിടെ തര്‍ക്കം; അസമീസ് വ്‌ലോഗറെ കൊലപ്പെടുത്തിയത് പ്രണയപ്പകയില്‍; കണ്ണൂര്‍ സ്വദേശിയായ കാമുകനെ കണ്ടെത്താനാകാതെ പൊലീസ്