You Searched For "പിണറായി വിജയന്‍"

കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍
മലപ്പുറം വിവാദം കത്തുമ്പോഴും വെള്ളാപ്പള്ളിയെ കൈവിടാതെ മുഖ്യമന്ത്രി;  കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തില്‍ പങ്കെടുക്കും;  കരിദിനാചരണവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതിയും
മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്;  അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ട; മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ല; ആരോപണങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
മകള്‍ ജയിലിലേക്ക് പോകുമ്പോഴും അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം; മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുന്‍പ് പിണറായി രാജി വെച്ചൊഴിയണമെന്ന് വി.മുരളീധരന്‍
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല; സി പി എമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും; പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കെ സുധാകരന്‍
കോടതിയിലെ വിചാരണ നടപടികള്‍ക്ക് കാത്തിരിക്കുമ്പോഴും വേണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യാം; എസ് എഫ് ഐ ഒ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ മുഖ്യമന്ത്രി; എന്തും ഏതും എപ്പോഴും സംഭവിക്കാമെന്ന ആശങ്ക ക്ലിഫ് ഹൗസില്‍ നിറയുന്നത്; പിണറായിയും കൂട്ടരും സംശയിക്കുന്നത് രാജീവ് ഇഫക്ട്; ബിജെപിയിലെ നേതൃമാറ്റം സ്വാധീനമായോ?
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും; ശക്തമായ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖര്‍; ഒരുനിമിഷം വൈകാതെ ഒഴിയണമെന്ന് കെ സുധാകരനും വി ഡി സതീശനും ചെന്നിത്തലയും; സിഎംആര്‍എല്ലിന് സേവനം ചെയ്തു കൊടുത്തത് പിണറായി തന്നെയെന്ന് കുഴല്‍നാടന്‍
മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടി
തമിഴ്‌നാട്ടിലെ വാസുകിയ്ക്ക് ആദ്യ പരിഗണന; ഭാര്‍ത്താവിനൊപ്പം ഭാര്യയ്ക്കും യോഗത്തിനെത്താമെന്നത് മറിയം ധാവ്ളെയ്ക്ക് അനുകൂലം; അല്ലെങ്കില്‍ പിന്നെ ആന്ധ്രയിലെ ഹേമലത! മരുന്നിന് പോലും സിപിഎമ്മിനെ കാണാനില്ലാത്തിടത്ത് നിന്നും വനിതാ പിബി അംഗങ്ങള്‍ വന്നേക്കും; കെകെ ശൈലജയെ തഴയാന്‍ കുതന്ത്രം റെഡി! ഇനി അറിയേണ്ടത് അമ്മാവനും മരുമകനും പോളിറ്റ്ബ്യൂറോയില്‍ ഒരുമിക്കുന്ന ചരിത്രം എത്തുമോ എന്ന് മാത്രം
ആഴും തോറും കയത്തിലേക്ക് വലിച്ചു താഴ്ത്തുന്ന ഡിജിറ്റല്‍ ലോകത്തിലേക്ക് കുഞ്ഞ് മനസ്സുകള്‍ അകപ്പെടുന്നു; ഡിജിറ്റല്‍ അറിവ് അവര്‍ക്ക് വേണം... പക്ഷെ നിയന്ത്രണം വേണം; കുട്ടികളില്‍ കൂടുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യന്ത്രി; ലഹരിയെ നേരിടാന്‍ കര്‍മ്മ പദ്ധതി വരും
ജയതിലകിനെതിരെ ഐഎഎസുകാര്‍ക്കിടയില്‍ എതിരഭിപ്രായം ശക്തം; ശാരദാ മുരളീധരന്‍ പിടയിറങ്ങുമ്പോള്‍ ചീഫ് സെക്രട്ടറി പദത്തിലേക്ക് കേരളാ കേഡറിലെ ഏറ്റവും സീനിയര്‍ എത്തുമോ? മനോജ് ജോഷിയും മുഖ്യമന്ത്രിയും തമ്മിലെ ചര്‍ച്ചയ്ക്ക് പല തലങ്ങള്‍; അടുത്ത ചീഫ് സെക്രട്ടറി ആര്?
പിണറായിയ്ക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടന്റെ ഹൈക്കോടതിയിലെ ഹര്‍ജി തള്ളി ജസ്റ്റീസ് കെ ബാബു; ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വിജിലന്‍സ് കോടതി വിധിയ്ക്ക് ഹൈക്കോടതിയിലും അംഗീകാരം; മാസപ്പടിയില്‍ വിജിലന്‍സില്ല