You Searched For "പ്രതിഷേധം"

ഹമാസ് അനുകൂലികള്‍ അമേരിക്കയില്‍ പഠിക്കേണ്ട; പലസ്തീന്‍ അനുകൂല പ്രക്ഷോഭകരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം; എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പാക്കും; അമേരിക്കന്‍ മണ്ണില്‍ ജൂതവിരുദ്ധത വേണ്ടെന്ന നിലപാടില്‍ ട്രംപ്
മാനന്തവാടിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു; എന്റെ അമ്മാവന്റെ ഭാര്യയാണ്...  അക്രമകാരിയായ കടുവയെ  എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മിന്നു
പൊതുപരിപാടിയിൽ പ്രതിഷേധം ഭയന്ന് മോദി; കറുത്ത വസ്ത്രം ധരിച്ച് എത്തുന്നവർക്ക് പൊതുപരിപാടിയിൽ വിലക്ക്; കറുത്ത വസ്ത്രം നീക്കം ചെയ്യാൻ ഉത്തരവ് നൽകി ജില്ലാ ഭരണകൂടം
മുടി മുറിച്ച് പ്രതിഷേധിച്ച് സ്‌കൂൾ കുട്ടികളും രംഗത്ത്; തായ്ലാൻഡിൽ വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയതോടേ നാട് നീളെ മുറുമുറുപ്പ്; സർക്കാരിനെതിരെ ജനരോഷം കത്തിപ്പടരുന്നതിങ്ങനെ
മുംബൈ, പാക് അധിനിവേശ കശ്മീർ പോലെ; വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്ന കങ്കണ റണൗട്ടിന് വിവാദ പ്രസ്താവനയിൽ കൈപൊള്ളി; നടിക്കെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന; മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് സേനാ നേതാക്കൾ; കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് സഞ്ജയ് റാവുത്ത്; മുംബൈയിൽ വിമാനം ഇറങ്ങുന്ന സമയം അറിയിക്കാം, ധൈര്യമുള്ളവർ തടയാൻ വരട്ടേയെന്ന് വെല്ലുവിളിയുമായി കങ്കണയും
ദലിതരുടെ മുടിവെട്ടാൻ വിലക്ക്; ബാർബർഷോപ്പിൽ പോകണമെങ്കിൽ സ്‌കൂളിന് അവധി; ഇടുക്കിയിലെ വട്ടവടയിലെ ജാതി വിവേചനത്തിനെതിരെ വ്യാപക പരാതി; പൊതു ബാർബർ ഷോപ്പ് തുടങ്ങാൻ ശ്രമം
മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി മുറവിളി ഉയരുന്നു; സംസ്ഥാനമാകെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ; പ്രതിപക്ഷ പാർട്ടികൾക്കെതിരായ പ്രതിഷേധത്തിൽ പടയിടത്തു ലാത്തിച്ചാർജ്ജും ജലപീരങ്കിയും
കനത്ത മഴ വകവെക്കാതെ മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ പ്രതിഷേധപ്പെരുമഴ; വളാഞ്ചേരിയിലെ മന്ത്രി വസതിക്കുമുന്നിൽ എംഎസ്എഫും കെഎസ് യുവും പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ ബിജെപിയും രംഗത്ത്; ജലീൽ പിണറായിയുടെ മന്ത്രിസഭയിലെ മാഫിയ പ്രതിനിധിയെന്ന് ബിജെപി; മലപ്പുറത്ത് കോലം കത്തിച്ചു