You Searched For "യുഡിഎഫ്"

എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; മഴവില്‍ സഖ്യമാണ് യഥാര്‍ഥത്തില്‍ അവിടെ പ്രവര്‍ത്തിച്ചത്; പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍;  ചേലക്കരയിലേത് ഉജ്ജ്വല വിജയമെന്നും പാര്‍ട്ടി സെക്രട്ടറി
ഇടതുസര്‍ക്കാറിന്റെ ഐശ്വര്യം എന്‍ഡിഎ; ഫലം ഭരണ വിലയിരുത്തലായി കാണാന്‍ കഴിയില്ലെന്ന്; ഞാന്‍ എല്‍ഡിഎഫ് നിലപാട് ശരിയെന്ന് കരുതുന്ന ആളെന്ന് വെള്ളാപ്പള്ളി നടേശന്‍
കന്നിയങ്കത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം;  വയനാട്ടില്‍ യുഡിഎഫ് ലീഡ് എഴുപതിനായിരം കടന്ന് മുന്നേറ്റം; അറിയേണ്ടത് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കുമോ എന്ന്; രണ്ടാം സ്ഥാനത്ത് സത്യന്‍ മൊകേരി; ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസും മികച്ച പോരാട്ടത്തില്‍
ബിജെപിയിലെ പടലപ്പിണക്കം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണുമെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി; അട്ടിമറി പ്രതീക്ഷിച്ച് എല്‍ഡിഎഫ്; അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന്  രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?
വോട്ടിംഗ് ശതമാനം കൂടിയത് ബിജെപി ഭരിക്കുന്ന നഗരസഭയില്‍; പാലക്കാട് ബിജെപി വിജയം ഉറപ്പ്, യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്ന് കെ സുരേന്ദ്രന്‍;  എല്‍ഡിഎഫ് വിജയം ഉറപ്പെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ അവകാശവാദവുമായി മുന്നണികള്‍
നല്ലതിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാനാകാതെ നല്‍കിയ പരസ്യം ബിജെപിക്ക് ഗുണകരമായി; മുനമ്പം വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ച ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നു; ഈ നിലപാട് സ്വീകാര്യമല്ല: വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്‍മാന്‍
തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു ഒരുവിഭാഗം; യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇടതുപക്ഷം ആണ് നല്ലത് എന്നു മറുവിഭാഗം; കടുത്ത ഭിന്നതക്കിടെ എസ് ഡി പി ഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട്
1850 - 4400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കും; പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റം ചേലക്കരയില്‍ പ്രകടമാവും; ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറിയോ? ചേലക്കരയില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ച് റാഷിദ് സി പി