STATEരാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്ഷന് നടപടി ആറ് മാസത്തേക്ക്; പാര്‍ട്ടി നടപടിയോടെ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും; വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍; നേതാക്കള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയെന്ന്; അതിവേഗം യുവതാരകമായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേത് വന്‍ വീഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 10:15 AM IST
STATEതാന്‍ നിരപരാധിയെന്ന് പൂര്‍ണമായും പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ മറുപടി കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറല്‍; രാജി വെക്കേണ്ടെന്ന ശക്തമായ നിലപാട് എടുക്കാന്‍ നേതാക്കള്‍ മടിക്കുന്നത് ഈ വ്യക്തത കുറവിനാല്‍; ബിജെപിക്ക് സീറ്റ് കൊടുക്കണോ എന്ന ചോദ്യം പിടിവള്ളിയാക്കി രാജി ഒഴിവാക്കാന്‍ നീക്കം; മാങ്കൂട്ടത്തിലിനെതിരെ നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങുംമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 6:50 AM IST
SPECIAL REPORT'പി ടിയുടെ മരണ ശേഷം എംഎല്‍എ ആയതാണ് നിങ്ങള്‍; അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട ഉമ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്സിനും സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ അണികള്മറുനാടൻ മലയാളി ഡെസ്ക്24 Aug 2025 10:33 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 9:50 PM IST
SPECIAL REPORTരാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൈക്കോളജിക്കല്‍ മൂവ് ഏറ്റു; സംഘടിതമായി ആക്രമിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു സൈബര്‍ കോണ്‍ഗ്രസുകാര്‍; 'മൂര്‍ച്ചയേറിയ വാക്കുകളുമായി ഇവിടെത്തന്നെ ഉണ്ടാവണം' എന്ന് പോരാളി വാസുവിന്റെ കമന്റ്; സ്വയം വെളുപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൂട്ടുപിടിച്ചതില്‍ വിമര്‍ശനങ്ങളും ശക്തംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 7:56 PM IST
KERALAMപല പെണ്‍കുട്ടികള്‍ക്കും പരസ്യമായി പരാതി പറയാന്‍ ബുദ്ധിമുട്ടുണ്ടാകും; രാഹുലിനെതിരെ നടപടി വേണമെന്ന് ഷമ മുഹമ്മദ്സ്വന്തം ലേഖകൻ24 Aug 2025 6:49 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന്റെ തൃക്കണ്ണാപുരത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം; ഫ്ലാറ്റിലെ സിസി ടിവി പരിശോധിക്കണം; മറുപടി പറയേണ്ട വിഷയങ്ങളില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറിയെന്ന് പ്രശാന്ത് ശിവന്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ശബ്ദ രേഖയില്‍ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമെന്ന് സന്ദീപ് വാര്യരുംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 6:31 PM IST
SPECIAL REPORTസ്വയം പ്രതിരോധിച്ച വാര്‍ത്താസമ്മേളനത്തിന് പിന്നാലെ തിരുവനന്തപുരത്തേക്ക് തിരിച്ചു; എംസി റോഡില്‍ കുതിച്ച കാറില്‍ അതിവേഗം വീട്ടിലേക്ക് മടങ്ങിയെത്തി രാഹുല്‍; പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും പ്രതികരണം; വിവാദങ്ങളില്‍ എംഎല്‍എയെ കൈവിട്ടിട്ടും നേതൃത്വത്തിന് കീറാമുട്ടിയാകുന്നത് ഉപതിരഞ്ഞെടുപ്പ് ഭീതി; നിയമോപദേശത്തിനായി കാത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ24 Aug 2025 5:23 PM IST
STATEപലര്‍ക്കും പല അസുഖങ്ങളുണ്ട്, രോഗം പുറത്തു വരുമ്പോഴേ അറിയൂ; ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല;: കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു; രാഹുല്‍ വിഷയത്തല്‍ കെ മുരളീധരന്റെ പ്രതികരണംസ്വന്തം ലേഖകൻ24 Aug 2025 5:01 PM IST
SPECIAL REPORT'രാഹുല്‍ മാങ്കൂട്ടത്തില്‍ കേള്‍പ്പിച്ചത് പഴയ ശബ്ദ സന്ദേശം; അന്ന് ഭയമായിരുന്നു, നടിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തീരുമാനിച്ചത്; ഇപ്പോഴും രാഹുല്‍ സംസാരിക്കുന്നത് വെല്ലുവിളിയുടെ ഭാഷയില്‍'; മറുപടിയുമായി ട്രാന്‍സ് വുമണ്‍ അവന്തികസ്വന്തം ലേഖകൻ24 Aug 2025 4:29 PM IST
STATE'പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു; പരിഭവമില്ലാതെ അയാള്‍ പോരാടുന്നു, പദവികള്‍ക്ക് അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്'; രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ24 Aug 2025 3:57 PM IST
SPECIAL REPORTജാതിയുടെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പിന്മാറിയെന്ന് എഐസിസിക്ക് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകളുടെ പരാതിയെന്ന് ദി വീക്ക്; ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചെന്നും റിപ്പാര്‍ട്ട്; ആ ചതിയും പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 1:00 PM IST