Marketing Featureആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്ന് ആദ്യ വാദം; ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കണ്ടത് നിർണ്ണായകമായി; ഇരുകൂട്ടരുടെയും കൈവശം വാളുകൾ; നടന്നത് തെരുവു യുദ്ധം; പ്രശ്‌നങ്ങൾ തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ; വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കം പ്രതികാരം കൂട്ടി; ആക്രമണ തീരുമാനം ചോർന്നെത്തിയപ്പോൾ പക വീട്ടാൻ മറുപക്ഷവും കരുതിക്കൂട്ടി നിന്നു; കൊല്ലപ്പെട്ടവരുടേയും പ്രതികളുടേയും കൈയിൽ ആയുധങ്ങൾ; വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലയിൽ 'രാഷ്ട്രീയം' കത്തുമ്പോൾമറുനാടന് മലയാളി1 Sept 2020 10:47 AM IST
Marketing Featureപുല്ലംപാറ മുത്തിക്കാവിലെ ഫാം ഹൗസിൽ ഗൂഢാലോചനയെന്ന് പൊലീസ്; എല്ലാം അടൂർ പ്രകാശിന്റെ അറിവോടെയെന്ന് വരുത്താൻ സിപിഎം; വാമനപുരം എംഎൽഎയുടെ മകനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണവുമായി ആറ്റിങ്ങൽ എംപി; വേങ്ങമല ഉത്സവത്തിനോ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്കോ മകൻ പോയിട്ടില്ലെന്ന് ഡികെ മുരളിയും; വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലയിൽ നിറയുന്നത് രാഷ്ട്രീയ ആരോപണങ്ങൾ തന്നെമറുനാടന് മലയാളി2 Sept 2020 8:30 AM IST
Politicsവെഞ്ഞാറമൂട്ടിൽ നടന്നത് പെരിയയുടെ പ്രതികാരം; കോൺഗ്രസുകാർ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത് എന്ന് വ്യക്തമായിരിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ; കോൺഗ്രസ് പ്രകോപനത്തിൽ പ്രവർത്തകർ പെട്ടുപോകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിമറുനാടന് ഡെസ്ക്2 Sept 2020 6:29 PM IST
KERALAMവെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ല; അടൂർ പ്രകാശിനെതിരായ അപവാദപ്രചരണം സിപിഎം അവസാനിപ്പിക്കണം; ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും, സഹകരണമന്ത്രിയും ചെളിവാരി എറിയുന്നു: രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ2 Sept 2020 6:38 PM IST
Greetingsകുത്തേറ്റ് മരിക്കുമ്പോൾ അഴീക്കോടൻ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും മുന്നണി കൺവീനറുമായിരുന്നു; വെടിയേറ്റ് മരിക്കുമ്പോൾ കുഞ്ഞാലി എംഎൽഎ ആയിരുന്നു; ഒരു തിരുവോണദിവസം വീട്ടിൽ കയറി അക്രമികൾ വെട്ടിയിട്ട പി ജയരാജൻ പാർട്ടിയുടെ ഉന്നത നേതാവാണ്; 'നേതാക്കൾ വീട്ടിൽ കിടന്നുറങ്ങും, അണികൾ വെട്ട് കൊണ്ട് ചാവും'; വിമർശനങ്ങൾക്ക് മറുപടിയുമായി സൈബർ സഖാക്കൾമറുനാടന് മലയാളി2 Sept 2020 9:47 PM IST
KERALAMപാർട്ടി സഖാക്കളുടെ വാൾമുനയിൽ നിന്നും രക്ഷനേടാൻ ഓടി ബ്രാഞ്ച് സെക്രട്ടറി; പ്രവർത്തകരിൽ നിന്നും നേതാവിന്റെ ജീവൻ രക്ഷിച്ചത് നാട്ടുകാരും; സിപിഎമ്മിനുള്ളിലെ തർക്കങ്ങൾ തെരുവിലേക്കെത്തുന്നുമറുനാടന് ഡെസ്ക്4 Sept 2020 6:39 AM IST
Uncategorizedകാസർകോട്ടെ ഡിവൈഎസ്‌പിക്കാലത്ത് ബലാത്സംഗം; പാലക്കാട് അന്യന്റെ് ഭാര്യയെ തട്ടിയെടുത്ത് സ്വത്ത് അടിച്ചെടുത്ത ഓഫീസർ; സിഐയായി തരംതാഴ്‌ത്തലും പിരിച്ചു വിടാൻ പി എസ് സിയും ശുപാർശ ചെയ്തതും എല്ലാം തിരിച്ചറിഞ്ഞ്; നല്ലകാലം വന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ; ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റിന് പിണറായിയുടെ സഹായവും; ഐപിഎസിന് പിന്നിൽ സിപിഎം കൂറ്; വെഞ്ഞാറമൂട്ടിൽ പഴി കേൾക്കുന്ന റൂറൽ എസ് പി ബി അശോകന്റെ സർവ്വീസ് കഥ ഞെട്ടിക്കുന്നത്; രേഖകൾ മറുനാടൻ പുറത്തു വിടുന്നുഎം മനോജ് കുമാര്4 Sept 2020 2:47 PM IST
AUTOMOBILEവാർക്കപ്പണിയെടുത്ത് ഇവിടെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ജീവിച്ചിരുന്നു! സാരി വാങ്ങിക്കാൻ കാശില്ലാത്ത ഇഎംഎസും വീട് വിറ്റുപോയ പാലോളിയും പഴങ്കഥ; മയക്കുമരുന്ന് തൊട്ട് ലൈംഗിക അപവാദം വരെ ഉണ്ടായിട്ടും കുലുക്കമില്ലാതെ ബിനീഷും ബിനോയും; ഡിഗ്രിക്ക് തേർഡ് ക്ലാസ് മാത്രമായിട്ടും പിണറായിയുടെ മകന് ബമ്മിങ്ങ്ഹാമിൽ അഡ്‌മിഷനും ഉയർന്ന ജോലിയും; വീണയുടെ കമ്പനിയുടെ വളർച്ചയും മുഖ്യമന്ത്രിക്കൊപ്പം; മക്കളാൽ മുടിയുന്ന ഒരു വിപ്ലവ പാർട്ടിയുടെ കഥമറുനാടന് ഡെസ്ക്4 Sept 2020 3:40 PM IST
Marketing Featureപൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസിൽ പ്രതിയായിരുന്ന രമീഷിന്; രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു; ടിപി കേസിൽ 24ാം പ്രതിയായിരുന്ന രമീഷിന് കൊടി സുനിയുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം; പാർട്ടി ഗ്രാമത്തിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരുടെ രാഷ്ട്രീയബന്ധം അറിയില്ലെന്ന് പൊലീസ്; അഴിമതികളിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഎം കലാപത്തിന് ശ്രമിക്കുന്നെന്ന് ബിജെപിമറുനാടന് മലയാളി4 Sept 2020 6:56 PM IST
ELECTIONSചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്‌നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!മറുനാടന് മലയാളി4 Sept 2020 10:01 PM IST
Politics20 വീടിന് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ്; പത്ത് വീടിന് ഒരു മുഴുവൻ സമയ പ്രവർത്തകൻ; പുതിയ വോട്ടർമാർ വോട്ട് ചേർത്തോ എന്ന് നോക്കേണ്ടതും അവർ ഹിയറിങ്ങിന് പോയോ എന്ന് ഉറപ്പാക്കേണ്ടതും ഈ പ്രവർത്തകൻ; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ലാക്കാക്കി സിപിഎം നടത്തുന്ന ഒരുക്കങ്ങൾ ഇങ്ങനെ; പാർട്ടി കേഡറുകളേക്കാൾ സ്ഥാനാർത്ഥികളാകാൻ പൊതുസമ്മതരായ നല്ലവ്യക്തികളെ തിരഞ്ഞെടുക്കാനും നിർദ്ദേശം; കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് സംഘടനാ മികവു കൊണ്ട് നേരിടാൻ സിപിഎംമറുനാടന് മലയാളി6 Sept 2020 11:14 AM IST
AUTOMOBILEകെമിക്കൽ അലി എന്ന കോഡു ഭാഷയിൽ അറിയപ്പെട്ടുന്ന നാടൻബോംബ് വിദഗ്ദ്ധർ; സെപ്റ്റിക്കായി മരിക്കാൻ തുരുമ്പുചേർത്ത് നിർമ്മിച്ചവ തൊട്ട് മുളകുപൊടിയും മുള്ളാണിയുമിട്ട് കണ്ണെടുക്കുന്നവവരെ; ഉയർന്ന സാങ്കേതിക പരിശീലനവും ക്ലാസും നൽകി വളർത്തുന്നത് രാഷട്രീയ പാർട്ടികൾ തന്നെ; പാർട്ടി ഗ്രാമങ്ങളിൽ കൈപ്പത്തിയില്ലാത്ത വികലാംഗർ നിരവധി; എന്നിട്ടും പഠിക്കാതെ വീണ്ടും ബോംബ് നിർമ്മാണം; കണ്ണൂരിൽ കുടിൽ വ്യവസായംപോലെയായ 'പാർട്ടി ബോംബ് സക്വാഡിന്റെ' കഥഅരുൺ ജയകുമാർ7 Sept 2020 3:03 PM IST