KERALAMവണ്ടിപ്പെരിയാർ സംഭവം: രൂക്ഷമായി പ്രതികരിച്ച് സുരേഷ് ഗോപി; കുറ്റക്കാരൻ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണം;വാളയാർ ഉൾപ്പടെയുള്ള സംഭവങ്ങൾ സാമൂഹിക ജീവിതത്തിൽ അനുവദനീയമാണോയെന്നും പ്രതികരണം; സുരേഷ് ഗോപി എം പി പെൺകുട്ടിയുടെ വീട് സന്ദർശിച്ചുമറുനാടന് മലയാളി10 July 2021 4:12 PM IST
Politicsകേര കർഷകർക്ക് ഇനി സുരേഷ് ഗോപിയുടെ കാവൽ! നാളികേര വികസന ബോർഡ് മെമ്പറായി രാജ്യസഭാംഗത്തെ തെരഞ്ഞെടുത്തു; 'കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു തെങ്ങുറപ്പ്' എന്നു പ്രതികരിച്ചു ആക്ഷൻ ഹീറോ; പുതിയ കർത്തവ്യം ഏറ്റവും ഭംഗിയാക്കുമെന്നും വാഗ്ദാനംമറുനാടന് ഡെസ്ക്31 July 2021 5:41 PM IST
KERALAM'കിരണിനെ പുറത്താക്കിയ നടപടി അനുയോജ്യമായ തീരുമാനം; വിസ്മയയെ ഓർത്ത് കണ്ണീർ പൊഴിക്കുന്നവർക്ക് സാന്ത്വനം നൽകുന്നത്; കുറ്റക്കാരനല്ലെന്ന് തെളിയിച്ചാൽ ഉചിതമായ നിലപാട് സ്വീകരിക്കട്ടെ'; പക്ഷം പിടിക്കേണ്ടതില്ലെന്ന് സുരേഷ് ഗോപിമറുനാടന് മലയാളി7 Aug 2021 3:50 PM IST
SPECIAL REPORTകാക്കിയിട്ടാൽ എന്തുമാകാം എന്ന ധാരണ തെറ്റാണ്; ഗൗരിയെപ്പോലുള്ള പെൺകുട്ടികൾ വളർന്നു വന്നാൽ ഇനിയൊരു വിസ്മയ ഉണ്ടാകില്ല; അനീതിയെ ചോദ്യം ചെയ്ത 'സിങ്കക്കുട്ടി'യെ നേരിൽ കാണാൻ എത്തി ആക്ഷൻ ഹീറോ; അനീതി കണ്ടാൽ ഇനിയും പ്രതികരിക്കണമെന്ന് ഗൗരിനന്ദക്ക് ഉപദേശംമറുനാടന് മലയാളി8 Aug 2021 6:53 AM IST
Uncategorizedമോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേടിയുണ്ടാവണം, ചോദിക്കാനും പറയാനും ആളുണ്ടെന്ന്; ഗൗരിനന്ദ ഉയർത്തിയത് സാധാരണക്കാരുടെ ശബ്ദം; അതുകൊണ്ടാണ് കാണാൻ പോയത്; ബിവറേജിന് മുന്നിൽ നിൽക്കുന്നവർക്കും ഈ നിയമം ബാധകമല്ലേ? സുരേഷ് ഗോപി മറുനാടനോട്ആർ പീയൂഷ്8 Aug 2021 12:12 PM IST
SPECIAL REPORTനിങ്ങൾ നേരിട്ട് മുഖ്യമന്ത്രിയെ വിളിക്കൂ; എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ എന്ന് സുരേഷ് ഗോപി എംപി; എന്താണ് ഇ-ബുൾ ജെറ്റെന്ന് മനസ്സിലാകാതെ മുകേഷ്; 'ഓരോരൊ മാരണങ്ങളെ എന്ന കമന്റോടെ ട്രോൾ ഷെയർ ചെയ്ത് എംഎൽഎമറുനാടന് മലയാളി10 Aug 2021 4:35 PM IST
Share Videos'ഇത് ദാനമല്ല, ലെവി'; മിമിക്രി കലാകാരന്മാരുടെ സംഘടന 'മാ'യ്ക്ക് സാമ്പത്തിക സഹായം നൽകും; അഭിനയിക്കുന്ന സിനിമകളിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈമാറുമെന്ന് സുരേഷ് ഗോപി; 'തിരുവോണ'ത്തിനുള്ള കോമഡി മാമാങ്കത്തിൽ അണിനിരന്ന് താരങ്ങളുംന്യൂസ് ഡെസ്ക്16 Aug 2021 8:01 PM IST
SPECIAL REPORTചാണകം എന്ന വിളി നിർത്തരുത്; ഓഡിയോ സന്ദേശത്തിന് പിന്നാലെ നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി; ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പർശിച്ചത് ചാണകത്തിലാണ്; ആ വിളിയിൽ അഭിമാനിക്കുന്നുവെന്നും എം പിആർ പീയൂഷ്18 Aug 2021 2:25 PM IST
SPECIAL REPORTശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി; മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ആധുനിക സൗകര്യങ്ങൾ; തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് പാലിച്ച് സുരേഷ് ഗോപി എംപി; പദ്ധതി അടുത്തവർഷം യാഥാർത്ഥ്യമാകുംമറുനാടന് മലയാളി23 Aug 2021 10:31 PM IST
Politicsകേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധം; രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല; പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെ: സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി എംപിമറുനാടന് മലയാളി28 Aug 2021 12:47 PM IST
SPECIAL REPORTഓട്ടോ തൊഴിലാളിയായ അച്ഛൻ നട്ടെല്ലിന് ക്ഷതമേറ്റ് ബുദ്ധിമുട്ടിൽ; ഓൺലൈൻ പഠനത്തിന് ഫോണില്ലെന്ന് പറഞ്ഞ് പത്താം ക്ലാസുകാരി വിളിച്ചു; ഫോണുമായി സുരേഷ് ഗോപി വീട്ടിലെത്തി; വീടുനിർമ്മാണം പൂർത്തീകരിക്കാനും സഹായ വാഗ്ദാനംന്യൂസ് ഡെസ്ക്29 Aug 2021 12:56 PM IST
SPECIAL REPORTവിവാഹത്തിന് സഹായം വാഗ്ദാനം ചെയ്തവർ അവസാന നിമിഷം പിന്മാറി; സ്വപ്‌നം പാതി വഴിയിലായ നിർദ്ധന യുവതിക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി; നേരിട്ടെത്തി സമ്മാനിച്ചത് കല്യാണ സാരിയും വിവാഹത്തിനാവശ്യമായ തുകയുംമറുനാടന് മലയാളി31 Aug 2021 6:22 AM IST