STATEപിഎം ശ്രീയില്‍ ഒപ്പിട്ടതിലെ തിരിച്ചടി പ്രകടമായത് തദ്ദേശത്തിലെ മലബാറിലെ കനത്ത തിരിച്ചടിയില്‍; 'ഇടതു ഹിന്ദുത്വ' ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് വിസി നിയമനത്തില്‍ ഗവര്‍ണറുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തു തീര്പ്പെന്ന വികാരം പ്രകടിപ്പിച്ചു സെക്രട്ടറിയേറ്റ് അംഗങ്ങള്‍; നിയമസഭാ തിരഞ്ഞെടുപ്പു അടുക്കവേ പിണറായിസത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും മറുചോദ്യം ഉയരുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 6:34 AM IST
STATEതദ്ദേശ പോരില്‍ വിജയിച്ചുവെന്ന് കരുതി യുഡിഎഫുകാര്‍ ആഹ്ലാദിച്ചിരിക്കേണ്ട! നിയമസഭയില്‍ എളുപ്പം തോല്ക്കാന് മനസ്സില്ലെന്ന നിലപാടില്‍ പിണറായി; ഭരണത്തുടര്‍ച്ചയ്ക്കായി അസാധാരണ നീക്കങ്ങളുമായി പിണറായി; പരാജയ സാധ്യതയുള്ള 41 ഇടത് എംഎല്‍എമാരുടെ യോഗം വിളിച്ചു മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍; ഇനിയുള്ള ദിവസങ്ങളില്‍ നടത്തുക എല്‍ഡിഎഫ് വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍..!മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 12:54 PM IST
SPECIAL REPORTമുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും 'ഒപ്പം'! വിരുന്നില്‍ പല പ്രമുഖരുണ്ടായിട്ടും മന്ത്രി ശിവന്‍കുട്ടി പങ്കുവച്ചത് ഈ ചിത്രം മാത്രം; 2022ലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടക വീണ്ടും പിണറായിയ്ക്കൊപ്പം; പതിവ് വിട്ട് ക്രിസ്മസ് വിരുന്ന് നടന്നത് സ്വകാര്യ ഹോട്ടലിലും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വിരുന്ന് അടിപൊളിമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 3:09 PM IST
SPECIAL REPORTമുഖ്യമന്ത്രിയെ പ്രചാരണത്തിന് ഇറക്കിയിട്ടും കോര്‍പറേഷനില്‍ സിപിഎമ്മിന് പച്ച തൊടാനായില്ല; എം.വി. ഗോവിന്ദന്റെ ബ്ലോക്കില്‍ യു.ഡി.എഫ്. ചരിത്രവിജയം; നാലുസീറ്റ് നേടിയ ബിജെപിയുടെ മുന്നേറ്റത്തില്‍ അമ്പരപ്പ്; നഗരസഭകളിലും ബ്ളോക്കുകളിലും 36 വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടം; പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ ഞെട്ടല്‍; തിരിച്ചടി പരിശോധിക്കാന്‍ കണ്ണൂരില്‍ അടിയന്തര യോഗംഅനീഷ് കുമാര്‍15 Dec 2025 9:05 PM IST
STATEയുഡിഎഫ് ഒന്നും ചെയ്യാതിരുന്നിട്ടും ജനങ്ങള്‍ പിന്തുണ നല്കി; കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ കുറ്റി നാശം സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ബാധിച്ചെന്നും മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 4:03 PM IST
Electionഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാല്‍ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്; ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം; സ്ത്രീ ലമ്പടന്മാര് എന്താണ് കാട്ടിക്കൂട്ടുന്നത്; നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്റെ നിലപാട്; പിണറായിയ്ക്കുള്ളത് മാങ്കൂട്ടം എന്ന ആയുധം മാത്രം; മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 9:12 AM IST
STATEകേരളത്തിലെ എം.പിമാരുടെ പ്രകടനത്തില്‍ സംവാദമാകാം; ഇതിന് വേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കൂ; കെ.സി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രിസ്വന്തം ലേഖകൻ7 Dec 2025 12:51 PM IST
SPECIAL REPORTഡിജിറ്റല്‍, കെ.ടി.യു വി സി നിയമനത്തര്‍ക്കത്തില്‍ സമവായ സാധ്യത തേടി മുഖ്യമന്ത്രി; തടസ്സം നീക്കാന്‍ ഗവര്‍ണറെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ പിണറായി വിജയന്; വിസി വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത മറ്റുപേരുകളിലേക്ക് കടക്കാന്‍ നീക്കം; ഗവര്‍ണര്‍ അനുനയത്തിന് തയ്യാറാകുമോ എന്നതില്‍ ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 8:38 AM IST
STATE'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ': ഇ.ഡി. നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; വികസന പ്രവര്‍ത്തനങ്ങള്‍ തടയാമെന്ന് കരുതേണ്ട, ആ ഉദ്ദേശമെങ്കില്‍ നടക്കാന്‍ പോണില്ല! റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു; റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളില്ല; ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളെന്നും പിണറായി വിജയന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 7:37 PM IST
SPECIAL REPORTമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന് വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാം; കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകും; കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെഎം എബ്രഹാമിനും ഇഡി നോട്ടീസ്; നടപടി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടേത്സ്വന്തം ലേഖകൻ1 Dec 2025 8:48 AM IST
EXCLUSIVEപാര്‍ട്ടിയില്‍ നിന്നും പുറത്താക്കി പ്രകോപിപ്പിച്ചാല്‍ പത്മകുമാര്‍ പൊട്ടിത്തെറിക്കും; യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനേയും പിണറായിയേയും വെട്ടിലാക്കി എന്തും വിളിച്ചു പറയും; അങ്ങനെ വന്നാല്‍ ഭരണത്തിലെ ഹാട്രിക് മോഹം പൊളിയും! ജില്ലാ സെക്രട്ടറിയേറ്റില്‍ ആമുഖത്തിലേ ചര്‍ച്ച വെട്ടി സംസ്ഥാന സെക്രട്ടറി; പിന്നെ ആരും ഒന്നും പറഞ്ഞില്ല; പത്മകുമാര്‍ പാര്‍ട്ടിക്കാരനായി തുടരും; പത്തനംതിട്ട സിപിഎം സെക്രട്ടറിയേറ്റില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 2:03 PM IST
SPECIAL REPORTശബരിമലയില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സര്‍വ്വസ്വാതന്ത്ര്യവും നല്കി; സന്നിധാനത്തെ ഗസ്റ്റ്ഹൗസുകളില്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍; നട അടച്ചിടുന്ന സമയത്ത് പോലും പോറ്റി എത്തി; പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറി; എ പദ്മകുമാറും പോറ്റിയും ഭായി ഭായിമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 3:51 PM IST