You Searched For "യുഎസ് പ്രസിഡന്റ്"

ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കേറ്റി കളിക്കല്ലേ...: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആയാലും ട്രംപ് കൂട്ട് വെട്ടിയാല്‍ വെട്ടിയത് തന്നെ! ഇനി മസ്‌കിനോട് മിണ്ടില്ലെന്ന് കട്ടായം പറഞ്ഞ യുഎസ് പ്രസിഡന്റ് ചുവന്ന ടെസ്ല കാറും ഉപേക്ഷിക്കുന്നു; കാര്‍ വില്‍ക്കുകയോ കയ്യൊഴിയുകയോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ടെസ്ലയുടെ ഓഹരികള്‍ 14 ശതമാനത്തിലേറെ ഇടിഞ്ഞു
തോന്നിയതു പോലെ നികുതി കൂട്ടുന്ന തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി; തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ല; ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും കോടതിയുടെ നിരീക്ഷണം
ഒന്നെടുത്താല്‍ ഒന്നുഫ്രീ! കാനഡയ്ക്ക് കിടിലന്‍ ഓഫറുമായി ട്രംപ്; ഒരുപാധി അനുസരിച്ചാല്‍ അമേരിക്കയുടെ ഗോള്‍ഡന്‍ ഡോം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം; അയല്‍പക്കത്ത് പുതിയ പ്രധാനമന്ത്രി വന്നതോടെ പുതിയ നമ്പരിറക്കി യുഎസ് പ്രസിഡന്റ്
ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്
ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഞാന്‍ കേട്ടു, മറ്റുനിരവധി രാജ്യങ്ങളും താരിഫ് കുറയ്ക്കാന്‍ പോകുന്നു: ഏപ്രില്‍ 2 ന് പകരത്തിന് പകരം തീരുവ നടപ്പാക്കാനിരിക്കെ സഖ്യരാഷ്ട്രങ്ങള്‍ ചൈനയോട് അടുക്കുമെന്ന ആശങ്ക തള്ളി ട്രംപ്; തന്റെ തന്ത്രങ്ങളും നയങ്ങളും ജയിക്കുന്നുവെന്ന ആത്മവിശ്വാസത്തില്‍ യുഎസ് പ്രസിഡന്റ്
ഗസ്സ വില്‍പ്പനയ്ക്കില്ല, ഫലസ്തീനെ സ്വതന്ത്രമാക്കൂ; ട്രംപിന്റെ സ്‌കോട്‌ലന്‍ഡിലെ ഗോള്‍ഫ് കോഴ്‌സ് കയ്യേറി ഫലസ്തീന്‍ അനുകൂലികള്‍; ക്ലബ്ബ് ഹൗസിന്റെ ചുവരില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി; ഗോള്‍ഫ് കോഴ്‌സ് വെട്ടിക്കുഴിച്ച് വികൃതമാക്കി; ഒപ്പം ട്രംപിനെ തെറി പറയുന്ന നിലത്തെഴുത്തുകളും; യുഎസ് പ്രസിഡന്റിനെ ഞെട്ടിച്ച് അതിക്രമം