Top Storiesപ്രൈവറ്റ് ബസിന് പുറകിലൂടെ എത്തിയ കാറുകാരൻ അമിതമായി 'ഹോൺ' മുഴക്കിയെന്ന് ആരോപണം; നോക്കി വെച്ച് 'വിഷ്ണു'വിന്റെ ഡ്രൈവർ; കാർ സിഗ്നലിൽ നിർത്തിയതും കലികയറി; ട്രാഫിക്കിനിടയിൽ തർക്കം; പിന്നാലെ നടുറോഡിൽ തല്ലുമാല; കാറുകാരനെ ക്രൂരമായി തല്ലിച്ചതച്ച് ബസ് ജീവനക്കാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 9:00 PM IST
Top Storiesഅവന് എന്തെങ്കിലും പറ്റിയോ? അവനെ എന്റെ അടുത്ത് കൊണ്ടുവരണം; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന്‍ അഫ്‌സാനെ കുറിച്ചെന്ന് ബന്ധു; അരുംകൊല നടത്തിയ അഫാനെ കുറിച്ച് ഒന്നും ചോദിച്ചതുമില്ല; ഒന്നും പറയാനാവാതെ നിസ്സഹായതയോടെ മടക്കം; വെഞ്ഞാറമൂട്ടില്‍ കൂട്ടക്കുരുതിക്ക് ഇരയായ അഞ്ചുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലികള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 8:16 PM IST
Top Stories'ആഗ്രഹം' നിറവേറ്റിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് മുന്നറിയിപ്പ്; പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഒപ്പം സെല്‍ഫി; തരൂരിനെ ബിജെപി റാഞ്ചുമോ? മോദിയുടെ വിദേശ സന്ദര്‍ശനത്തെ വാഴ്ത്തിയതിന് പിന്നാലെയുള്ള പോസ്റ്റും കോണ്‍ഗ്രസിനുള്ള സന്ദേശം?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 6:41 PM IST
Top Storiesനിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; കേസെടുത്തപ്പോൾ വാദി പ്രതിയായി; ടെമ്പോ ഡ്രൈവറെ കുടുക്കി പൊലീസ്; അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട്, വൃക്കകൾ തകരാറിലായി ഇരിഞ്ഞാലക്കുട സ്വദേശി അനീഷ് കിടപ്പിൽ; കേസ് നടത്തി മുടിഞ്ഞെന്ന് ഭാര്യ ജയശ്രീ; നീതി തേടി കുടുംബംസ്വന്തം ലേഖകൻ25 Feb 2025 6:27 PM IST
CRICKETചാമ്പ്യന്‍സ് ട്രോഫി; റാവല്‍പിണ്ടിയില്‍ മഴ; ടോസ് പോലും ഇടാനായില്ല; ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നുമറുനാടൻ മലയാളി ഡെസ്ക്25 Feb 2025 5:30 PM IST
NATIONALസിഖ് വിരുദ്ധ കലാപം; കലാപത്തിന് പ്രേരിപ്പിച്ചതിലും ജനക്കൂട്ടത്തെ ഇളക്കിവിട്ടതിലും പങ്കുണ്ടെന്ന് കോടതി; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം; ശിക്ഷ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസില്‍; സംഭവം നടന്ന് 41 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധിമറുനാടൻ മലയാളി ഡെസ്ക്25 Feb 2025 5:14 PM IST
Top Storiesഅനുജനെ ഓട്ടോയില്‍ 'മന്തി' കടയിലേക്ക് കയറ്റിവിട്ടത് ഒറ്റയ്ക്ക്; പിന്നാലെ കാണുമെന്നും പറഞ്ഞു; വൈകിട്ട് ഓട്ടോക്കാരനെ വീണ്ടും വിളിച്ചു; പോകുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് ഷൂസ് ഇട്ടാണ് നിന്നത്; മദ്യത്തിന്റെ മണവും ഉണ്ടായിരുന്നു; ഓട്ടോയില്‍ സംസാരം മുഴുവന്‍ ബൈക്കിനെ പറ്റി; അഫാന്‍ നടത്തിയത് വലിയ പ്ലാനിങ്; റിക്ഷയില്‍ യാത്ര ചെയ്തത് കൂട്ടക്കൊല നടത്തിയതിന്റെ ഒരു ടെന്‍ഷനുമില്ലാതെ; എല്ലാം ഓര്‍മ്മിച്ചെടുത്ത് നിര്‍ണായക സാക്ഷി ഓട്ടോ ഡ്രൈവര്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 5:12 PM IST
Top Storiesചോദിച്ച പണം നല്‍കാത്തതിന് അമ്മയെ ആക്രമിച്ചു; മരിച്ചെന്നു കരുതി വീട് പൂട്ടി പിതൃമാതാവിന്റെ വീട്ടിലേക്ക്; സ്വര്‍ണമാല നല്‍കാത്തതിന് സല്‍മാബീവിയെ വകവരുത്തി; മുത്തശിയെ കൊലപ്പെടുത്തിയത് ലത്തീഫ് അറിഞ്ഞെന്ന ധാരണയില്‍ ഇരട്ടക്കൊല; ഫര്‍സാനയെ കൊന്നത് നാല് മണിക്ക് ശേഷം; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍; ഒടുവില്‍ അഫ്‌സാനെയും; കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിലേക്ക്; അഫാന്റെ ക്രൂരകൃത്യം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്സ്വന്തം ലേഖകൻ25 Feb 2025 5:05 PM IST
CRICKETമറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്; എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെയല്ല; എല്ലാം മത്സരങ്ങളും ഒരോ ഗ്രൗണ്ടില്‍ അത് പരമ്പരയില്‍ മുന്‍ തൂക്കം നല്‍കും; കൂടാതെ ഗ്രൗണ്ട് അഡ്വാന്‍ഡേജും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്; പാറ്റ് കമ്മിന്സ്മറുനാടൻ മലയാളി ഡെസ്ക്25 Feb 2025 4:46 PM IST
Top Stories'ലേഡീസ് വാഷ്‌റൂമില്‍ കയറുന്ന കൈരളിയിലെ ആരാധ്യന്‍'; എം.എം മണിയുടെ കൊച്ചുമകളുടെ വെളിപ്പെടുത്തല്‍; സിപിഎം പ്രമുഖരുടെ കുടുംബാംഗങ്ങള്‍ക്ക് കൈരളിയില്‍ ഇതാണ് ഗതിയെങ്കില്‍? ദേശാഭിമാനി സബ് എഡിറ്റര്‍ അനുശ്രീ വി.കെയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നുസ്വന്തം ലേഖകൻ25 Feb 2025 4:19 PM IST
CRICKETസാക്ഷാല്‍ ധോനിയോ യൂനിസ് ഖാനോ വന്നാല്‍ പോലും ഈ ടീമിനെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല; സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക് ടീം പുറത്തായതാണ്; തുറന്നടിച്ച് മുന്‍ പാകിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ സന മിര്മറുനാടൻ മലയാളി ഡെസ്ക്25 Feb 2025 4:17 PM IST
INDIA'ഒരു കൈയബദ്ധം നാറ്റിക്കരുത്'; ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചനം; പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴമറുനാടൻ മലയാളി ഡെസ്ക്25 Feb 2025 3:52 PM IST