Top Stories - Page 146

പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയായിരുന്നു; വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്; എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു; ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്; വെളിപ്പെടുത്തി ബിഗ് ബോസ് താരം
ബിജെപിക്ക് സമൂഹമാധ്യമ അക്കൗണ്ട് വിറ്റു; 18 കോടി എഴുതി തള്ളി; ലജ്ജ തോന്നുന്നു; കേരളത്തിലെ കോണ്‍ഗ്രസിനോട് പ്രീതി സിന്റ; വിവാദത്തില്‍ ചുട്ട മറുപടിയുമായി താരം
പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫര്‍സാന എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനി; ഇരുവരും പഠിച്ചത് ഒരേ സ്‌കൂളില്‍; പ്രണയ ബന്ധം വീട്ടിലറിയിച്ചതും ഉടക്കിട്ടതും ലത്തീഫ്; കൂട്ടക്കൊലയ്ക്ക് ശേഷം അഫാന്‍ ബൈക്കിന്റെ ചാവി കറക്കി കൂളായി സ്റ്റേഷനിലേക്ക്;  അവന്റെ മുഖത്ത് ഒരു പേടിയുണ്ടായിരുന്നില്ലെന്ന് സുഹൃത്ത്; പ്രത്യേകാന്വേഷണത്തെ സംഘത്തെ രൂപീകരിച്ചെന്ന് സൗത്ത് സോണ്‍ ഐജി
ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍; മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കില്‍ മടക്കിക്കുത്താനും അറിയാം എന്ന ഡയലോഗ് പൃഥ്വിരാജ് പറഞ്ഞു; രാജുവേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ എന്ന് ഞാനും; എമ്പുരാനെ കുറിച്ച് ടൊവിനോ
എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും; അത് എന്റെ അവകാശമാണ്; ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല; താന്‍ ചെയ്യുന്ന സിനിമകളുടെ ലാഭവും നഷ്ടവും ആരോടും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; ഉണ്ണി മുകുന്ദന്‍
വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന; 9 മാസത്തിനിടെ പകര്‍ത്തിയത് 50,000ത്തോളം ദൃശ്യങ്ങള്‍; 800 രൂപ മുതല്‍ 2000 രൂപയ്ക്ക് വില്‍ക്കും; പണം സ്വീകരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ടുകള്‍ വഴി; സംഭവത്തില്‍ ആറ് പേര് പിടിയില്‍
തന്റെ അച്ഛന്‍ കുടുംബത്തിലെ ഇളയ മകനായിട്ടും ആരും സഹായിച്ചില്ല; ബന്ധുക്കള്‍ വീട്ടില്‍ വന്ന് കടം തിരികെ ചോദിച്ചതും വിഷമമുണ്ടാക്കി; ലത്തീഫിനോട് ഉണ്ടായിരുന്നത് കൊടുംപക; വല്ല്യച്ഛനെ ചുറ്റിക കൊണ്ട് ആഞ്ഞ് അടിച്ചത് 20 തവണ; ഫര്‍സാനയുമായുള്ള വിവാഹത്തെ ലത്തീഫ് എതിര്‍ത്തത് പ്രതികാരമായി; എലിവിഷം കഴിച്ചത് പെപ്‌സിയില്‍; അഫാന്‍ മുത്തശ്ശിയെ തീര്‍ത്ത് നിമിഷങ്ങള്‍ മാത്രമെടുത്ത്
ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം; സമരം ചെയ്യുന്ന എല്ലാ ആശാ വര്‍ക്കര്‍മാരേയും ഒഴിവാക്കാന്‍ സര്‍ക്കാര്‍; അടിയന്തരമായി ജോലി തുടങ്ങണമെന്ന അന്ത്യശാസനത്തിന് പിന്നില്‍ പ്രതിഷേധിക്കുന്നവരെ ഒഴിവാക്കാനുള്ള ആദ്യ നീക്കം; പൊതുജനാരോഗ്യത്തിന് വേണ്ടിയോ ഈ കരുതല്‍ സര്‍ക്കുലര്‍ ?
അമേരിക്കയില്‍ നിന്ന് സ്‌കൂള്‍ ട്രിപ്പിന് എത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന പതിനെട്ടുകാരി പാരീസിലെ ഹോട്ടല്‍ മുറിയില്‍ പ്രസവിച്ചു; പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞ് കൊന്നു
കേരളത്തിന് കടം എടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍; കടം എടുക്കുക 605 കോടി കൂടി; സംസ്ഥാനത്തിന് ഈ വര്‍ഷം അനുവദിച്ചത് 41,257 കോടി; കേന്ദ്രം കടം അനുവദിച്ചത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യേഗസ്ഥരും കേന്ദ്ര സര്‍ക്കാരിനെ സന്ദര്‍ശിച്ചിതിന് പിന്നാലെ