Top Stories - Page 201

2026 തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് ലക്ഷ്യം; ക്ഷേമ പ്രവര്‍ത്തിനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ശ്രമിക്കണം; ജനാധിപത്യമാണ് നമ്മുടെ പാര്‍ട്ടിക് വലുത്; വാര്‍ഷികത്തില്‍ പ്രവര്‍ത്തകര്‍ക്ക് കത്തയച്ച് വിജയ്
കോതമംഗലം ബാറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി;  കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന് നാട്ടുകാര്‍ക്കെതിരെ വെടിയുതിര്‍ത്തു; കൊല്ലപ്പെട്ട സാജന്‍ സാമുവന്‍ കാപ്പ ചുമത്തപ്പെട്ട ക്രിമിനല്‍; മൂലമറ്റത്തെ കൊലപാതകം ക്രിമിനല്‍ സംഘങ്ങളുടെ കുടിപ്പകയോ?  അന്വേഷണം തുടരുന്നു
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്; ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വിജയമാണെന്ന് സെക്രട്ടറി റോജര്‍ ബിന്നി
സൈന്യത്തില്‍ ജോലി കിട്ടിയതോടെ കാമുകന്‍ ഉപേക്ഷിച്ചു; വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് പരാതി നല്‍കിയതിന് പിന്നാലെ ജീവനൊടുക്കി; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; കേസെടുത്ത് കൊല്ലങ്കോട് പൊലീസ്
ബെനഫിറ്റുകള്‍ പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ കൈവയ്ക്കാന്‍ എലന്‍ മസ്‌ക്കിന് അധികാരം നല്‍കി ട്രംപ്; തോന്നിയതുപോലെ ഫണ്ട് കൈകാര്യം ചെയ്തവര്‍ ആശങ്കയില്‍; അമേരിക്ക തന്നെ സ്തംഭിക്കുമെന്ന് ആരോപിച്ച് ചിലര്‍
ഗ്വണ്ടനാമോ തടവറയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തി; അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമെന്ന് സൂചന; ക്രുപ്രസിദ്ധ തടവറ ഒരുക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍പ്പിക്കാന്‍; ട്രംപിന്റെ നീക്കം രണ്ടും കല്‍പ്പിച്ചു തന്നെ!
കേടായ പന്നിമാംസമെന്ന് പറഞ്ഞ് ഓട്ടോയില്‍ എത്തിച്ചു; ഇടുക്കിയില്‍ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ തള്ളി; ഇടതുകൈ വെട്ടിയെടുത്ത നിലയില്‍; സാജന്‍ സാമുവലിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്; പിന്നില്‍ ഏഴംഗ കൊലയാളി സംഘമെന്ന് സൂചന
കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ ഖബറടക്കാന്‍ ഒരുങ്ങി ലബനന്‍; ജനറല്‍ നയിം കാസീം ഓഡിയോ സന്ദേശത്തിലൂടെവിവരം പുറത്തുവിട്ടു; ഈമാസം 23ന് സംസ്‌ക്കാര ചടങ്ങുകള്‍; തീരുമാനം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍
നീതി ലഭിച്ചില്ലെങ്കില്‍ രാജി; ഉത്തര്‍പ്രദേശിലെ ദളിത് യുവതിയുടെ മരണത്തില്‍  പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി: 22കാരിയുടെ മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍ കനാലില്‍ നിന്നും
അഞ്ച് പവന്റെ ആഭരണം കാണാനില്ലെന്ന് ബന്ധുക്കള്‍; പാറശ്ശാലയിലെ മുന്‍ നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തും