Top Stories - Page 207

രഞ്ജി ട്രോഫിയില്‍ കൂടുതല്‍ ടീമുകള്‍ക്കെതിരെ അഞ്ച് വിക്കറ്റ്; ബേദിയെ മറികടന്ന വിക്കറ്റ് വേട്ടയിലെ പത്താമന്‍; കേരളത്തിന് ഈ മധ്യപ്രദേശുകാരന്‍ നല്‍കിയത് രഞ്ജിയിലെ ഒന്നിലേറെ ക്വാര്‍ട്ടര്‍ ബര്‍ത്തുകള്‍; ഒന്‍പത് കൊല്ലം കൊണ്ട് കേരളാ ക്രിക്കറ്റിന്റെ നെടുംതൂണ്‍; റെക്കോര്‍ഡുകള്‍ ഉണ്ടെങ്കിലും ഇന്ത്യയ്ക്കായി കളിച്ചില്ല; ബിസിസിഐ ദൈവങ്ങള്‍ ഇനിയെങ്കിലും കണ്ണു തുറക്കുമോ?
കന്നി സെഞ്ചുറിയുമായി സല്‍മാന്‍ നിസാറിന്റെ രക്ഷാപ്രവര്‍ത്തനം; പത്ത് വിക്കറ്റുമായി ജലജ് സക്സേനയുടെ പ്രത്യാക്രമണവും; ബിഹാറിനെ ഇന്നിംഗ്സിനും 169 റണ്‍സിനും തകര്‍ത്ത് സച്ചിനും സംഘവും; ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍
വാഷ് റൂമില്‍ കൊണ്ടുപോയി ക്‌ളോസ്റ്റില്‍ ബലാല്‍ക്കാരമായി മുഖം പൂഴ്ത്തിച്ചു;  ഫ്ളഷ് അമര്‍ത്തി; ടോയ്ലറ്റ് നക്കിച്ചു;  നിറത്തിന്റെ പേരില്‍ പരിഹസിച്ചു; സ്‌കൂളില്‍ മകന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു;  15 കാരന്‍ ജീവനൊടുക്കിയതിന്റെ കാരണം വിശദമാക്കി പരാതിയുമായി കുട്ടിയുടെ മാതാവ്
മറ്റുസുഹൃത്തുക്കളോട് പെണ്‍കുട്ടി സംസാരിച്ചാല്‍ കലി കയറും; ശനിയാഴ്ച പാതിരാത്രി അനൂപ് പാഞ്ഞെത്തിയതും ഫോണില്‍ കിട്ടാതായതോടെ; ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചു; പിന്നാലെ ശ്വാസം മുട്ടിച്ചു; കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ പോയി ചത്തോ എന്നാക്രോശം; 19 കാരി അനുഭവിച്ചത് കൊടിയ പീഡനം; പോസ്റ്റ്‌മോര്‍ട്ടം നാളെ
കഠിനമായ വേദന സഹിക്കാനായില്ല; കൊച്ചിയില്‍ ആണ്‍സുഹൃത്തിന്റെ പീഡനത്തിന് ഇരയായ പോക്‌സോ അതിജീവിത മരിച്ചു; അന്ത്യം, വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ; പത്തൊന്‍പതുകാരി നേരിട്ടത് ക്രൂര പീഡനം; ആണ്‍സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്
ആറു വര്‍ഷം മുമ്പ് ടീമിലെടുത്തപ്പോള്‍ കേരളം അവസാനം ക്വാര്‍ട്ടര്‍ കളിച്ചു; 2024-2025ല്‍ ബംഗാളിനേയും യുപിയേയും തകര്‍ത്ത ക്ലാസിക്കുകള്‍; ബീഹാറിനെതിരെ പൊരുതി നേടിയ 150 റണ്‍സില്‍ കേരളത്തെ നോക്കൗട്ടില്‍ എത്തിച്ച മാസ് പ്രകടനം; ആ കന്നി സെഞ്ച്വറിയും തുണയായി; ബിനീഷ് കോടിയേരിയുടെ സ്വന്തം പയ്യന്‍ ഇനി കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍; സല്‍മാന്‍ നിസാര്‍ മണിമുത്താകുമ്പോള്‍
ശംഖുമുഖം ക്ഷേത്രത്തിന് തൊട്ട് അടുത്ത് ജനന സ്ഥലം; കടപ്പുറത്തെ കലാപ സമാനമായ അടിപിടികള്‍ ഭീഷണിയായപ്പോള്‍ വീട് വിറ്റ് സ്ഥലം മാറി; കരിക്കകത്ത് എത്തിയിട്ടും ശംഖുമുഖം ദേവീദാസനായി തുടര്‍ന്നു; ആത്മീയ ഔന്നത്യം കിട്ടും വരെ ശാഖയില്‍ സജീവമായിരുന്ന പഴയ പരിവാറുകാരന്‍; കരിക്കകവും മൂകാംബികയും നിറച്ച് വിശ്വാസികളെ അടുപ്പിച്ചു; ബാലരാമപുരത്ത് ഇനിയെന്ത്?
വടകരയില്‍ ടിപിയുടെ കൂട്ടുകാരന്‍ പാര്‍ട്ടി പിടിക്കുന്നില്ലെന്ന് ഉറപ്പാക്കിയ പിണറായിയും മരുമകനും; വയനാടിന് പിന്നാലെ കോഴിക്കോടും സ്വന്തം ഇഷ്ടക്കാരനെ ജില്ലാ സെക്രട്ടറിയാക്കി മന്ത്രി മുഹമ്മദ് റിയാസ്; എ പ്രദീപ് കുമാറിന് വിനയായത് ജനകീയതയും വടകരയിലെ ടിപി കുടുംബത്തോടുള്ള അടുപ്പവും; മലബാറില്‍ റിയാസ് എല്ലാം നിശ്ചയിക്കുമ്പോള്‍
തല മൊട്ടയടിച്ച് ക്യാന്‍സറാണെന്ന് പ്രചരിപ്പിച്ചു; മകള്‍ക്ക് അപകടമുണ്ടെന്ന കള്ളക്കഥ പറഞ്ഞും പിരിവ്; ശ്രീതു പണത്തിനായി ഏതറ്റം വരേയും പോയിരുന്നു; പൂണൂലിട്ട് നടന്ന ഹരികുമാര്‍ പറഞ്ഞിരുന്നത് ക്ഷേത്രത്തിലെ പൂജാരിയെന്ന്; ആത്മീയാചാര്യനുമായും അടുപ്പം; കൂടോത്രവും ആഭിചാരവും അവിഹിതവും സംശയത്തില്‍; ബാലരാമപുരത്ത് പോലീസ് വിശദ അന്വേഷണത്തില്‍
മാനന്തവാടിക്കാരന്‍ വൈദികന്‍ ജോണ്‍ യുകെയില്‍ എത്തുന്നത് 2001ല്‍; 17 വര്‍ഷത്തോളം ആംഗ്ലിക്കന്‍ സഭയ്ക്കായി പ്രധാന പദവികള്‍ വഹിച്ചപ്പോള്‍ ബിഷപ്പായും നിയമനം; ബ്രിട്ടനിലെ പ്രഭു സഭയില്‍ വരെ എത്തേണ്ടയാള്‍ ആറു വര്‍ഷത്തിനുള്ളില്‍ നിഷ്‌കാസിതനാകുമ്പോള്‍ ഉയര്‍ച്ചയും വീഴ്ചയും എത്തുന്നത് അതിവേഗതയില്‍; രാജി നല്‍കിയത് ചാള്‍സ് രാജാവിന്; സഭ കടുത്ത പ്രയാസത്തില്‍
പി പി അജേഷായി ബേസിലിന്റെ അര്‍മാദം; മരിയാനോ എന്ന ഭീകരനായി അവേശത്തിലെ അമ്പാന്റെ വേഷപ്പകര്‍ച്ച; സ്റ്റെഫി ഗ്രാഫായി തിളങ്ങി ലിജോ മോളും; ലത്തീന്‍ കടല്‍ ജീവിതങ്ങളുടെ നഗ്‌നമായ ആവിഷ്‌ക്കാരം; ജി ആര്‍ ഇന്ദുഗോപന്റെ കിടിലന്‍ കഥക്ക് ഒത്ത സംവിധാനം; തനി തങ്കമായി ഈ പൊന്‍മാന്‍!
ഇത് അപകടമോ അതോ അട്ടിമറിയോ? മിലിട്ടറി ഹെലികോപ്റ്റര്‍ എങ്ങനെ പാസഞ്ചര്‍ വിമാനത്തിന്റെ റൂട്ടിലെത്തി? 64 പേരുടെ ജീവന്‍ എടുത്ത അപകടം മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവര്‍ പെരുകുന്നു; അമേരിക്കന്‍ വിമാനാപകടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം