Top Stories - Page 64

സാങ്കേതിക തകരാറില്‍ പണിമുടക്കി യുപിഐ; ആപ്പുകളിലെ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ തടസം; സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് എന്‍പിസിഐ;  ഗൂഗിളിലും ട്രെന്‍ഡിങ്ങായി;  സേവനം തടസപ്പെടുന്നത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാം തവണ
നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍ എന്ന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി; ഭാര്യയുടെ പരാതിയില്‍ രാത്രി മുഴുവന്‍ ജയിലില്‍; തിരിച്ചെത്തി അമ്മയോട് പറഞ്ഞത് ഞാന്‍ എന്നന്നേയ്ക്കുമായി ഉറങ്ങാന്‍ പോകുന്നുവെന്ന്; യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍
കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകളുണ്ട്;  ജഡ്ജിമാര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാകും; അതുപോലെ തന്നെയാണ് ഗവര്‍ണര്‍മാര്‍ ബില്ലില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതും; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആര്‍ലേക്കര്‍
ട്രംപും ഷീയും യുദ്ധം ആഗ്രഹിക്കുന്നില്ല; എന്നാല്‍ ചൈനയും അമേരിക്കയും നടന്ന് നീങ്ങുന്നത് മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക്; ട്രംപിന്റെ ചുറ്റുമുള്ളവര്‍ ചെന്ന് ചാടിക്കുന്നത് ആത്മാഭിമാനം സംരക്ഷിക്കാനുള്ള യുദ്ധത്തിലേക്ക്: ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ലോകത്തിന് സംഭവിക്കാനിടയുള്ളത്
സിപിമ്മിന് തൃശൂര്‍ ജില്ലയില്‍ നൂറ് കോടിയുടെ രഹസ്യ സ്വത്ത്; തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്നു; ഏജന്‍സികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു; കരുവന്നൂര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിപിഎമ്മിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങളും
ട്രംപിന്റെ പ്രതിനിധിയെ കാണാന്‍ വിസമ്മതിച്ച് യുദ്ധവുമായി മുന്‍പോട്ട് പോകാന്‍ ഉറച്ച് പുടിന്‍; അഭിമാനം കാക്കാന്‍ യുക്രൈനെ രണ്ടായി പിളര്‍ത്തി പാതിഭാഗം റഷ്യയെ ഏല്‍പ്പിക്കാന്‍ ട്രംപ്: യുക്രൈനെ കാത്തിരിക്കുന്നത് രണ്ടാം ലോക മഹായുദ്ധ ശേഷം ജര്‍മനിക്ക് സംഭവിച്ചത്
മുംബൈയിലും തിരുവനന്തപുരത്തും മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകള്‍; കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും; ഭാര്യയുടെയും മക്കളുടെയും പേരില്‍ വലിയ സമ്പാദ്യം; ഇതിന്റെയൊന്നും സാമ്പത്തിക ഉറവിടം വെളിപ്പെടുത്തിയില്ല; ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിലേക്ക് എത്തുന്ന അനധികൃത സമ്പാദ്യങ്ങള്‍ ഇങ്ങനെ
ചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; വിജയലക്ഷ്യം 10.1 ഓവറില്‍ മറികടന്ന് കൊല്‍ക്കത്ത; ചെന്നൈയെ തകര്‍ത്തത് 8 വിക്കറ്റിന്; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്‍വി
പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷാ സംവിധാനങ്ങളോടെയുള്ള സെല്ലിൽ; നാല് ചുറ്റും നിരീക്ഷണ ക്യാമറകള്‍; ഡിജിറ്റൽ സുരക്ഷയ്ക്ക് പുറമെ പോലീസും പട്ടാളവും കാവൽ; ചോദ്യംചെയ്യൽ റെക്കോഡ് ചെയ്യാനും സംവിധാനം; ഇന്ത്യയിലെത്തിച്ച കൊടുംകുറ്റവാളി റാണയ്ക്കായി ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷാ; എൻഐഎ ആസ്ഥാനത്ത് എങ്ങും ജാഗ്രത!
അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ലെന്ന് പ്രകോപന പ്ലക്കാര്‍ഡ്; ഒപ്പം ഹമാസിന്റെ യഹിയ സിന്‍വാറിന്റേയും ബ്രദര്‍ഹുഡ് നേതാക്കളുടെയും പടങ്ങളും; കേരളത്തില്‍ കലാപത്തിന് ശ്രമമോ? കരിപ്പൂര്‍ വിമാനത്താവളത്തിലെ സോളിഡാരിറ്റി വഖഫ് സമരത്തില്‍ ഇന്റലിജന്‍സ് അന്വേഷണം
ജീവിതത്തിൽ ഇതുവരെ മദ്യം...തൊട്ടിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല; ഡ്യൂട്ടിയ്ക്ക് കയറ്റാതെ ആട്ടിപ്പായിച്ചു; വീണ്ടും ഊതാന്‍ അവസരം നൽകാതെ സ്റ്റേഷന്‍ മാസ്റ്ററിന്റെ വാശിയും; ഒടുവിൽ പാലോട് റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന് നീതി; തെറ്റുപറ്റിയത് മെഷീന് തന്നെ; മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസറുടെ കണ്ടെത്തൽ; കെഎസ്ആർടിസിയിലെ ബ്രെത്തലൈസർ വിവാദം ഒടുങ്ങുമ്പോൾ!
വിദേശത്ത് നഴ്‌സായ മകള്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്; അയല്‍വാസിയായ യുവാവുമായുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ; വെള്ളിയാഴ്ച രാവിലെയും തര്‍ക്കമുണ്ടായെന്ന് സൂചന; എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി; ഗൃഹനാഥന്‍ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു; പൊള്ളലേറ്റ മകന്‍ ചികിത്സയില്‍