Top Storiesഅമ്മയുടെ ശ്രദ്ധ തെറ്റിയതും തട്ടിക്കൊണ്ടുപോയി ക്രൂരത; കുളിമുറിയിൽ ജീവനറ്റ നിലയിൽ മൃതദേഹം; ഹുബ്ബള്ളിയിലെ ആ അഞ്ചുവയസുകാരിയെ കൊന്നുതള്ളിയത് ബിഹാർ സ്വദേശി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പോലീസ്; കൈയ്യടിച്ച് പ്രതിഷേധക്കാർ; വെടികൊണ്ടത് രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കവേമറുനാടൻ മലയാളി ബ്യൂറോ13 April 2025 10:43 PM IST
Top Storiesസുപ്രീംകോടതി വരെ പോയിട്ടും നഷ്ടമായ സ്ഥലം; വില കൊടുത്തുവാങ്ങാന്‍ സ്വന്തം സ്വത്തുക്കള്‍ പണയം വെച്ച കെ സി അബു; പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ നിതാന്ത പരിശ്രമം; ഡിസിസിക്ക് 25,000 സ്‌ക്വയര്‍ഫീറ്റില്‍ എഴര കോടിയുടെ നാലുനില കെട്ടിടം; അഭിമാനത്തോടെ കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വംഎം റിജു12 April 2025 10:54 PM IST
Top Storiesകെ സുധാകരനെ ഒരിക്കല്‍ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്; സുധാകരനെ ഒരിക്കല്‍ ഇടപെട്ട് ഞാന്‍ രക്ഷിച്ചത്; കടലിലേക്ക് ചാടിയ വിദ്യാര്‍ഥികളെ പിണറായി ഇറങ്ങി രക്ഷപ്പെടുത്തിയത്; മധുര പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എ കെ ബാലന്‍; ഒപ്പം കുടിയിറക്കലുകളുടെ വേദനകളുംസ്വന്തം ലേഖകൻ12 April 2025 10:39 PM IST
Top Storiesകാട്ടിക്കൂട്ടിയതെല്ലാം മണ്ടത്തരം എന്ന് തിരിച്ചറിഞ്ഞ് ആവേശം ഉപേക്ഷിച്ച് തെറ്റ് തിരുത്താന്‍ തുടങ്ങി ട്രംപ്; സ്മാര്‍ട്ട് ഫോണുകളും ലാപ് ടോപുകളും ഹാര്‍ഡ് വെയറുകളും ഇറക്കുമതി ചുങ്കത്തില്‍ നിന്നൊഴിവാക്കി; ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഐഫോണ്‍ കിട്ടാനില്ലാതെ വരികയും ആപ്പിളിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെ തിരുത്ത്: ട്രംപിന് മുന്‍പില്‍ കീഴടങ്ങാതെ ആദ്യ യുദ്ധം ജയിച്ച് ചൈനമറുനാടൻ മലയാളി ഡെസ്ക്12 April 2025 9:55 PM IST
Top Storiesഞാൻ ഭക്ഷണം കഴിച്ചത് നിറകണ്ണുകളോടെ; ഒരു നിമിഷം മകളോടെന്ന പോലെ സ്നേഹം തോന്നി; പണം നൽകാൻ തുനിഞ്ഞുവെങ്കിലും വാങ്ങിച്ചില്ല; ഇതെന്റെ..ഫുഡ് തന്നെ കഴിച്ചോളൂ എന്ന് മറുപടിയും; ആകാശയാത്രക്കിടെ കരുതലായി ഈ മാലാഖ; ഹൃദ്യമായി കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 9:33 PM IST
Top Storiesകണ്ണൂര്‍ കൊയ്യത്ത് ബസ് മറിഞ്ഞു; അപകടത്തില്‍ പെട്ടത് മര്‍ക്കസ് സ്‌കൂളിന്റെ ബസ്; കുട്ടികള്‍ അടക്കം 20 പേര്‍ക്ക് പരുക്കേറ്റു; ബസ് തലകീഴായി മറിഞ്ഞു; പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ12 April 2025 9:23 PM IST
Top Storiesആളുകളെ വീട് വളഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തുന്നു; ട്രെയിനുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി; വഖഫ് നിയമത്തിൽ തെരുവിലിറങ്ങി സമരക്കാർ; മുർഷിദാബാദിൽ ആളിക്കത്തി പ്രതിഷേധം; 3 പേർ കൊല്ലപ്പെട്ടു; എങ്ങും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾ; കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 7:59 PM IST
Top Storiesഅച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങില്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങും ഉണ്ടാകില്ല; കാര്യങ്ങള്‍ നേരിട്ട് കേട്ട് വിലയിരുത്തുക ഹിയറിങ്ങിന്റെ ഉദ്ദേശ്യമെന്നും എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി; സുതാര്യത എന്തിന് എന്നല്ല സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക, മറച്ച് വെക്കുന്നത് എന്തിന് എന്നാണെന്ന് എന്‍ പ്രശാന്ത്; മാധ്യമങ്ങള്‍ക്കും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 April 2025 7:26 PM IST
Top Storiesനിലമ്പൂരില്‍ യുഡിഎഫിനായി ഗോദായില്‍ ഇറങ്ങുക ആര്യാടന്‍ ഷൗക്കത്തോ, വി എസ് ജോയിയോ? കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഷൗക്കത്തിന് മേല്‍ക്കൈ കിട്ടിയപ്പോള്‍ പി വി അന്‍വറിന്റെ നിലപാട് നിര്‍ണായകം; ഷൗക്കത്ത് കഥയെഴുത്തുകാരനെന്നും ജോയി കിന്‍ഡര്‍ ജോയി എന്നും അധിക്ഷേപിച്ച അന്‍വറിന്റെ പിന്തുണയും തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 6:54 PM IST
Top Stories'രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടി വരും': കൊലവിളി പ്രസംഗം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് എതിരെ പരാതി; കാല് അങ്ങ് എടുത്താല്‍ ഉള്ള ഉടല്‍ കുത്തി ആര്‍ എസ്സ് എസ്സിന് എതിരെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍; ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റെ പേരിട്ടതിനെ ചൊല്ലി വിവാദംമറുനാടൻ മലയാളി ബ്യൂറോ12 April 2025 5:06 PM IST
Top Storiesമലബാറിലെ കുടിയേറ്റ ജനതയ്ക്ക് ലഭിച്ച അംഗീകാരം; കോഴിക്കോട് ഇനി അതിരൂപത; ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്; മാര്‍പ്പാപ്പയുടെ നിര്‍ണായക പ്രഖ്യാപനവുമായി വത്തിക്കാന്‍; കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ പുതിയ അതിരൂപതയില്സ്വന്തം ലേഖകൻ12 April 2025 4:54 PM IST
Top Storiesതമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകള്‍ നിയമമായി; ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തിലെ അസാധാരണ നടപടി; ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത് തമിഴ്‌നാട് നിയമ വകുപ്പ്; സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍; നിര്‍ണായകമായത് സുപ്രീംകോടതി വിധിമറുനാടൻ മലയാളി ബ്യൂറോ12 April 2025 2:15 PM IST