Top Stories - Page 62

സര്‍..ജോബ് എന്തെങ്കിലും നോക്കുന്നുണ്ടോ?; ചെറുപ്പക്കാരെ വിളിക്കുന്നത് കപ്പലില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ്; അതും ന്യൂസിലാന്‍ഡില്‍; പിന്നാലെ ഗൂഗിള്‍ മീറ്റ് വഴി നേരില്‍ കണ്ട് സംസാരിച്ച് വീഴ്ത്തും; സമര്‍ഥമായി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിയത് കോടികള്‍; ഒടുവില്‍ ചിഞ്ചുവിനെ പോലീസ് കുടുക്കി; എല്ലാത്തിനും തെളിവായി ആ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍
കേരളത്തിലുള്ളത് അടിപൊളി റെയില്‍വേ;  ഷൊര്‍ണൂര്‍ - എറണാകുളം പാത മൂന്നുവരിയാക്കും; മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആക്കാനും ആലോചന; അങ്കമാലി - ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന;  സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വലിയ പരിഗണനയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍;  കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷം
കാണാൻ നല്ല ക്യൂട്ട്; ചെറുപ്പക്കാരുടെ ഇൻസ്റ്റ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; വീഡിയോകളിൽ എല്ലാം പോസിറ്റീവ് വൈബ്സ്; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികൾക്ക് തോന്നിയ സംശയത്തിൽ വൻ ട്വിസ്റ്റ്; ആ കൊടും ഭീകരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ ലഹരി ഡോണ്‍ ആയി;  എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളും
അന്ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബുകളില്‍ ഒന്ന് പതിച്ചത് ആറുവയസ്സുകാരിയുടെ ദേഹത്ത്;  ഗുരുതരമായി പരിക്കേറ്റ വലതുകാല്‍ മുറിച്ചുമാറ്റി;  കൃത്രിമ കാലുമായി അതിജീവനം; കണ്ണൂരിലെ  അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ ഡോ. അസ്‌ന വിവാഹിതയായി;  പുതു ജീവിതത്തിലേക്ക് കൈപിടിച്ച് ഷാര്‍ജയില്‍ എഞ്ചിനീയറായ നിഖില്‍
എയ്ഞ്ചലിന്റെ രാത്രി സഞ്ചാരങ്ങളില്‍ അന്വേഷണം; സ്ഥിരമായി രാത്രിയില്‍ പുറത്ത് പോകുന്നത് സംബന്ധിച്ച വിവരങ്ങൾ തേടി ഫോണിന്റെ കാള്‍ ലിസ്റ്റ് പരിശോധിക്കും; കൊലപാതകത്തില്‍ അമ്മയെ തെളിവെടുപ്പിന് വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കും; മകളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലാതെ ജോസ്‌മോന്‍
തീപിടിച്ച വാന്‍ ഹായ് 503 കപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3നെക്കാള്‍ വലുത്; കുറഞ്ഞത് 100 ഡേയ്ഞ്ചറസ് കണ്ടൈനറുകളെങ്കിലും കാണും; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി വീണ്ടും തീ ആളികത്തുന്നു; കടലില്‍ പൊട്ടിത്തെറിക്ക് വരെ സാധ്യത; ജലവിസ്‌ഫോടനം ഒഴിവാക്കാന്‍ ശ്രമം തുടരുന്നു
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു; രണ്ടു നിപ കേസുകള്‍; കോഴിക്കോടും പാലക്കാടും മലപ്പുറത്തും ജാഗ്രത
ഞങ്ങളെന്നും നിങ്ങളെന്നും പറയുന്ന ഈഗോ മാറ്റി വച്ച് നമ്മള്‍ എന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ അനൂപ് ഇന്നും ഉണ്ടായേനേ.... വേഴാമ്പലിനെ പോലെ സ്‌നേഹത്തിനായി വെമ്പിയ ഗായകന്‍; എല്ലാവരെയും സ്‌നേഹിച്ച അനൂപ് തന്നെ സ്‌നേഹിക്കാന്‍ മറന്നു പോയി... ഈ ശബ്ദരേഖ അതിന് തെളിവ്; അനൂപ് വെള്ളാറ്റഞ്ഞൂര്‍ നൊമ്പരമായി തുടരുമ്പോള്‍
കോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും നോക്കിക്കാണണം; കയ്യില്‍ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് എല്ലാവരും പിരിഞ്ഞു പോകണമെന്ന് മന്ത്രി വാസവന്‍; മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഒടുവില്‍ മന്ത്രി എത്തി; സൂപ്രണ്ടിന്റെ ജനകീയതയില്‍ ആ വിവാദം കഴിച്ചു മൂടാന്‍ സര്‍ക്കാര്‍
ബിന്ദുവിന്റെ വിടവാങ്ങൽ അങ്ങേയറ്റം വേദനാജനകം; സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തോടൊപ്പം ഉണ്ടാകും..!; ഒടുവിൽ കേരളത്തിന്റെ ആളിക്കത്തിയ പ്രതിഷേധത്തിന് മുന്നിൽ തലകുനിച്ച് മുഖ്യൻ; അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ മുന്‍കരുതലുകൾ സ്വീകരിക്കുമെന്നും പ്രതികരണം; ആ ദുരന്തത്തില്‍ മൗനം വെടിയുമ്പോൾ!