Top Storiesവഖഫ് ഭേദഗതി നിയമത്തിനെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി; വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം; പൗരന്റെ വിശ്വാസം സംരക്ഷിക്കേണ്ട കാവല്‍ക്കാര്‍ കൈയേറ്റക്കാരാവുന്നു; സുപ്രിംകോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കാമെന്ന് സാദിഖലി തങ്ങള്മറുനാടൻ മലയാളി ബ്യൂറോ16 April 2025 9:57 PM IST
Top Storiesഷോപ്പിംഗ് കോംപ്ലെക്‌സ് പണിയാം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് ദക്ഷിണാഫ്രിക്കയിലും ലണ്ടനിലും ഡോക്ടര്‍മാരായ സഹോദരങ്ങള്‍; തനിക്ക് വേണ്ടി പണം മുടക്കിയതു സഹോദരങ്ങള്‍; വസ്തുവില്‍ ഉടമസ്ഥാവകാശം തനിക്കും വന്നത് ഇങ്ങനെ; മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനോടൊപ്പം ജോയിന്റ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും പുറത്തുവിട്ട് കെ എം എബ്രഹാംമറുനാടൻ മലയാളി ബ്യൂറോ16 April 2025 9:16 PM IST
Top Stories'ഞാന്‍ കഷ്ടപ്പെട്ട് പഠിച്ച് സിവില്‍ സര്‍വീസില്‍ കയറിയതാ; ഇനിയും പതിനഞ്ച് വര്‍ഷം സര്‍വീസ് ബാക്കിയുണ്ട്; യോഗമുണ്ടേല്‍ ഞാന്‍ ചീഫ് സെക്രട്ടറിയുമാകും'; രാഷ്ട്രീയത്തിലേക്കാണോയെന്ന ചോദ്യത്തിന് എന്‍ പ്രശാന്ത് ഐ.എ.എസിന്റെ മറുപടി; ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം; ഹിയറിങ്ങില്‍ തെളിവുകള്‍ നല്‍കിയെന്നും കലക്ടര്‍ ബ്രോ!മറുനാടൻ മലയാളി ബ്യൂറോ16 April 2025 7:47 PM IST
Top Storiesഹിന്ദു ട്രസ്റ്റുകളില്‍ മുസ്‌ലിംകളെ അനുവദിക്കുമോ? തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഉണ്ടോ? വഖഫ് കേസ് പരിഗണിക്കവേ ചോദ്യവുമായി സുപ്രീംകോടതി; കേന്ദ്ര വഖഫ് കൗണ്‍സിലില്‍ 22ല്‍ എട്ടു പേര്‍ മാത്രം മുസ്ലിംങ്ങള്‍ ആകാനുള്ള സാധ്യതയും നിയമത്തിലെന്ന് ചീഫ് ജസ്റ്റിസ്; മൂന്ന് പ്രധാന വ്യവസ്ഥകള്‍ സുപ്രീംകോടതി മരവിപ്പിക്കുമോ? നാളത്തെ വാദം കേന്ദ്രത്തിന് നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ16 April 2025 6:31 PM IST
Top Storiesജിസ്‌മോളുടെ നടുവിന് മുകളിയായി മുറിപ്പാട്; കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിൽ; രണ്ട് കുരുന്നുകളുടെയും ഉള്ളിൽ അണുനാശിനിയുടെ സാന്നിധ്യം; ഒടുവിൽ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ് ജീവനറ്റു; കോട്ടയത്തെ ഞെട്ടിച്ച ആത്മഹത്യയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി; അയർക്കുന്നത്തെ നൊമ്പരമായി ആ അമ്മയും മക്കളും!മറുനാടൻ മലയാളി ബ്യൂറോ16 April 2025 5:59 PM IST
Top Stories70 ശതമാനം മുസ്ലീം ജനസംഖ്യയുള്ള മുര്‍ഷിദാബാദ് ഒരുകാലത്ത് നിരോധിത സിമി ഗ്രൂപ്പിന്റെ ആസ്ഥാനം; സിമി വിട്ടവര്‍ ചേര്‍ച്ചന്നത് പിഎഫ്ഐയില്‍; കലാപത്തിനു പിന്നില്‍ എസ്ഡിപിഐ; കുട്ടികളെ പരിശീലിപ്പിച്ച് ഉപയോഗിച്ചു; ബംഗ്ലാദേശികള്‍ക്കും സജീവ പങ്ക്; വഖഫ് കലാപത്തിന്റെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്എം റിജു16 April 2025 4:29 PM IST
Top Storiesഅനീറ്റ ബസ് കയറിയത് ആശുപത്രിയിലുള്ള സഹോദരിയെ കാണാൻ; ഒടുവിൽ ഒരു നോക്ക് കാണാൻ കഴിയാതെ മടക്കം; ഫ്രണ്ട് സീറ്റിൽ കാഴ്ചകൾ കണ്ടിരിക്കെ ജീവനെടുത്ത് അപകടം; കരഞ്ഞ് തളർന്ന് ഉറ്റവർ; ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നാട്ടുകാർ; ഒരു നാടിന് തന്നെ നൊമ്പരമായി ആ പതിനാലുകാരി മടങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ15 April 2025 11:13 PM IST
Top Stories'ചൈനീസ് ജനത പ്രശ്നമുണ്ടാക്കുന്നില്ല; പ്രശ്നങ്ങളെ ഭയപ്പെടുന്നുമില്ല; ബ്ലാക്ക്മെയില്‍ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല'; ജെ ഡി വാന്‍സിന്റെ അധിക്ഷേപത്തിന് മറുപടിയുമായി ചൈന; ബോയിങ് ജെറ്റുകള്‍ വാങ്ങരുതെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം; യു എസ് - ചൈന വ്യാപാര യുദ്ധം മുറുകുന്നുസ്വന്തം ലേഖകൻ15 April 2025 10:01 PM IST
Top Storiesതീകൊളുത്തി ആത്മഹത്യാ ശ്രമം; ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും രണ്ട് മക്കളും മരിച്ചു; കുടുംബപ്രശ്‌നങ്ങളെന്ന് പ്രാഥമിക നിഗമനം; ഭർത്താവിന്റെ വീട്ടുകാരുമായി സ്വത്തുതർക്കം നിലനിന്നിരുന്നതായി സൂചന; ദാരുണ സംഭവം പ്രവാസിയായ ഭർത്താവ് മടങ്ങിവരാനിരിക്കെസ്വന്തം ലേഖകൻ15 April 2025 8:45 PM IST
Top Storiesമോഹന്‍ലാല്‍ ആദ്യമായി എഴുതിയ നോവല്‍ സിനിമയാക്കിയ സംവിധായകന്‍; 'സ്വപ്നമാളിക' മുടങ്ങിപ്പോയത് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്; ഒടുവില്‍ 16 വര്‍ഷത്തിനുശേഷം ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ വഞ്ചനാ കേസ്; അഡ്വ കെ എ ദേവരാജന്‍ വിടവാങ്ങുന്നത് ആ സ്വപ്നങ്ങള്‍ ബാക്കിവെച്ച്എം റിജു15 April 2025 8:24 PM IST
Top Storiesരാജ്യത്തെ ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം വഖഫ് നിയമത്തിലുണ്ടായിരുന്നു; അതാണ് മോദി സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്; മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു; ഗുഡ് ന്യൂസ് ഉണ്ടായില്ല, പ്രതീക്ഷയുണ്ടെന്ന് സമരസമിതി; ബിജെപിയുടെ വാദം പൊളിഞ്ഞെന്ന് യുഡിഎഫും എല്ഡിഎഫുംസ്വന്തം ലേഖകൻ15 April 2025 8:00 PM IST
Top Storiesനാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി; സാം പിത്രോഡയും കുറ്റപത്രത്തില്‍; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിസ്വന്തം ലേഖകൻ15 April 2025 7:05 PM IST